"എൻ എസ് ബോയ്സ് എച്ച് എസ് എസ് മാന്നാർ/അംഗീകാരങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('{{PHSSchoolFrame/Pages}}' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
വരി 1: വരി 1:
{{PHSSchoolFrame/Pages}}
അംഗീകാരങ്ങൾ
 
സംസ്ഥാന കലോത്സവത്തിൽ നായർ സമാജം സ്കൂൾ ചാമ്പ്യന്മാർ ......
 
പൊതുവിദ്യാഭ്യാസ വകുപ്പുമന്ത്രി പ്രൊഫ.സി രവീന്ദ്രനാഥിൽ നിന്ന് സംസ്ഥാന കലോൽസ്തവത്തിൽ ഹയർ സെക്കന്ററി വിഭാഗം ചാമ്പ്യൻ പുരസ്കാരം ഏറ്റുവാങ്ങുന്നു
കാസർഗോഡ് നടന്ന 60മത് സംസ്ഥാന കലോൽസ്തവത്തിൽ നായർ സമാജം ഹയർ സെക്കന്ററി വിഭാഗം ചാമ്പ്യന്മാർ ആയി. 26ഇനങ്ങളിൽ ആയി 125 പോയിന്റ് നേടിയാണ് സ്കൂൾ ഈ നേട്ടം കൈവരിച്ചത്‌. 2014ൽ പാലക്കാട്‌ വെച്ച് നടന്ന സംസ്ഥാന കലോത്സവത്തിൽ ആലപ്പുഴ ജില്ലയിലേക്ക് ആദ്യമായി കപ്പ് നേടിയ വിദ്യാലയം ഈ നേട്ടം വീണ്ടും അവർത്തിച്ചിരിക്കുക യാണ്. കഴിഞ്ഞ 17 വർഷങ്ങൾ ആയി ആലപ്പുഴ ജില്ല യിലെ ചാമ്പ്യന്മാർ ആണ് നായർ സമാജം സ്കൂൾ{{PHSSchoolFrame/Pages}}

14:38, 6 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം

അംഗീകാരങ്ങൾ

സംസ്ഥാന കലോത്സവത്തിൽ നായർ സമാജം സ്കൂൾ ചാമ്പ്യന്മാർ ......

പൊതുവിദ്യാഭ്യാസ വകുപ്പുമന്ത്രി പ്രൊഫ.സി രവീന്ദ്രനാഥിൽ നിന്ന് സംസ്ഥാന കലോൽസ്തവത്തിൽ ഹയർ സെക്കന്ററി വിഭാഗം ചാമ്പ്യൻ പുരസ്കാരം ഏറ്റുവാങ്ങുന്നു

കാസർഗോഡ് നടന്ന 60മത് സംസ്ഥാന കലോൽസ്തവത്തിൽ നായർ സമാജം ഹയർ സെക്കന്ററി വിഭാഗം ചാമ്പ്യന്മാർ ആയി. 26ഇനങ്ങളിൽ ആയി 125 പോയിന്റ് നേടിയാണ് സ്കൂൾ ഈ നേട്ടം കൈവരിച്ചത്‌. 2014ൽ പാലക്കാട്‌ വെച്ച് നടന്ന സംസ്ഥാന കലോത്സവത്തിൽ ആലപ്പുഴ ജില്ലയിലേക്ക് ആദ്യമായി കപ്പ് നേടിയ വിദ്യാലയം ഈ നേട്ടം വീണ്ടും അവർത്തിച്ചിരിക്കുക യാണ്. കഴിഞ്ഞ 17 വർഷങ്ങൾ ആയി ആലപ്പുഴ ജില്ല യിലെ ചാമ്പ്യന്മാർ ആണ് നായർ സമാജം സ്കൂൾ

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾപ്രൈമറിഎച്ച്.എസ്എച്ച്.എസ്.എസ്.ചരിത്രംഅംഗീകാരം