"സെന്റ് മേരീസ് എച്ച്.എസ്.പോത്താനിക്കാട്/ചരിത്രം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
 
വരി 1: വരി 1:
{{PHSchoolFrame/Pages}}
പ്രാദേശിക ചരിത്രം പോത്താനിക്കാട്‌ പട്ടണത്തിന്റെ ഹൃദയ ഭാഗത്ത്‌ VII-ാം വാർഡിലാണ്‌ സൈന്റ് മേരീസ്‌ ഹൈസ്‌ക്കൂൾ സ്ഥിതി ചെയ്യുന്നത്‌. മലയോര ഗ്രാമമായിരുന്ന പോത്താനിക്കാട്‌ വിദ്യാഭാസത്തിന്‌ യാതൊരു സൗകര്യങ്ങളുമുന്ദായിരുന്നില്ല. ഇതിനൊരു പരിഹാരം ഉന്ദാകുന്നതിനു വെന്ദി പോത്താനിക്കാട്‌ ഉമ്മിണിക്കുന്ന്‌ വി. മാർത്താ മറിയം യാകോബായ പള്ളി മുൻകയ്യെടുത്ത്‌ 1941 ൽ സ്ഥാപിച്ചതാണ്‌ ഈ സ്ഥാപനം. എല്ലാവരുടെയും സഹകരണത്തോടെ 4-ാം ക്ലാസ്സ്‌ വരെ ആദ്യം തുടങ്ങുകയും പിന്നീട്‌ 5,6,7 എന്നീ ക്ലാസ്സുകളും തുടങ്ങി. മലയാളം മിഡ്ഡിൽ എന്നതിന്റെ ചുരുക്കപ്പേരായി സെന്റ്‌മേരീസ്‌ എം .എം. സ്‌കൂൾ എന്നായിരുന്നു ആദ്യത്തെ പേര്‌. 1947ൽ മലയാളം മിഡ്ഡിൽ സ്‌ക്കൂളുകൾ എല്ലാം നിറുത്തലാക്കുകയും പകരം ഇംഗ്ലീഷ്‌ മീഡ്ഡിൽ സ്‌ക്കൂളുകൾ ആരംഭിക്കുകയും ചെയ്‌തു. അങ്ങനെ ഈ സ്‌ക്കൂളിന്റെ പേര്‌ ഇ.എം. സ്‌ക്കൂൾ എന്നായി. സ്‌ക്കൂളിന്റെ ആദ്യത്തെ മാനേജർ രെവെർന്റ് ഫാതർ പി.എ. പൗലോസ്‌ ചീരകത്തോട്ടം ആയിരുന്ന. ആദ്യത്തെ ഹെഡ്‌മാസ്റ്റർ തിരുവല്ല സ്വദേശി ശ്രീമാൻ കെ.കെ. മത്തായി ആയിരുന്നു. 1953ൽ സ്‌ക്കൂളിനെ High School ആക്കി ഉയർത്തുകയും മൂവാറ്റുപുഴ ഗവൺമെന്റ്‌ സ്‌ക്കൂളിൽ നിന്ന്‌ പെൻഷൻ പറ്റിയ ശ്രീ. കെ വേലായുധമേനോൻ 4 വർഷം ഹെഡ്‌മാസ്റ്ററായി സേവനം അനുഷ്‌ഠിക്കുകയും ചെയ്‌തു. പിന്നീട്‌ ശ്രീ.എം.വി.മാത്യൂ, ശ്രീമതി. അന്നമ്മ മാത്യൂ, ശ്രീമതി. വി.പി. ഏലിയാമ്മ, ശ്രീ. എ.റ്റി. ഏലിയാസ്‌, ശ്രീ. ജോൺ വർഗീസ്‌, ശ്രീമതി. വൽസാ എം വർഗീസ്‌ എന്നിവർ എച്ച്‌.എം. ആയി സേവനം അനുഷ്‌ഠിച്ചിട്ടു്‌. ഇപ്പോൾ ശ്രീമതി. ശാന്തി. കെ. വർഗീസ്‌ ഹെഡ്‌മിസ്‌ട്രസ്സ്‌ ആയി സേവനമനുഷ്‌ഠിച്ച്‌ വരുന്നു. ശ്രീ. പൈലി വർക്കി പടിഞ്ഞാറ്റിൽ, ശ്രീ. എം. പി കുര്യൻ മണ്ണാറപ്രായിൽ, റവ. ഫാ.സി. പി ജോർജ്ജ്‌. ചെട്ടിയാംകുടിയിൽ, ശ്രീ കെ. പി. വർക്കി കല്ലുങ്കൽ, ശ്രീ എം. ഐ വർഗീസ്‌ മണ്ണാറ പ്രായിൽ, ശ്രീ എൻ. എം. വർഗീസ്‌ നെടുംചാലിൽ എന്നിവർ ഈ സ്‌കൂളിന്റെ മാനേജർന്മാരായിരുന്നിട്ടു്‌.{{PHSchoolFrame/Pages}}

14:56, 13 ജനുവരി 2022-നു നിലവിലുള്ള രൂപം

പ്രാദേശിക ചരിത്രം പോത്താനിക്കാട്‌ പട്ടണത്തിന്റെ ഹൃദയ ഭാഗത്ത്‌ VII-ാം വാർഡിലാണ്‌ സൈന്റ് മേരീസ്‌ ഹൈസ്‌ക്കൂൾ സ്ഥിതി ചെയ്യുന്നത്‌. മലയോര ഗ്രാമമായിരുന്ന പോത്താനിക്കാട്‌ വിദ്യാഭാസത്തിന്‌ യാതൊരു സൗകര്യങ്ങളുമുന്ദായിരുന്നില്ല. ഇതിനൊരു പരിഹാരം ഉന്ദാകുന്നതിനു വെന്ദി പോത്താനിക്കാട്‌ ഉമ്മിണിക്കുന്ന്‌ വി. മാർത്താ മറിയം യാകോബായ പള്ളി മുൻകയ്യെടുത്ത്‌ 1941 ൽ സ്ഥാപിച്ചതാണ്‌ ഈ സ്ഥാപനം. എല്ലാവരുടെയും സഹകരണത്തോടെ 4-ാം ക്ലാസ്സ്‌ വരെ ആദ്യം തുടങ്ങുകയും പിന്നീട്‌ 5,6,7 എന്നീ ക്ലാസ്സുകളും തുടങ്ങി. മലയാളം മിഡ്ഡിൽ എന്നതിന്റെ ചുരുക്കപ്പേരായി സെന്റ്‌മേരീസ്‌ എം .എം. സ്‌കൂൾ എന്നായിരുന്നു ആദ്യത്തെ പേര്‌. 1947ൽ മലയാളം മിഡ്ഡിൽ സ്‌ക്കൂളുകൾ എല്ലാം നിറുത്തലാക്കുകയും പകരം ഇംഗ്ലീഷ്‌ മീഡ്ഡിൽ സ്‌ക്കൂളുകൾ ആരംഭിക്കുകയും ചെയ്‌തു. അങ്ങനെ ഈ സ്‌ക്കൂളിന്റെ പേര്‌ ഇ.എം. സ്‌ക്കൂൾ എന്നായി. സ്‌ക്കൂളിന്റെ ആദ്യത്തെ മാനേജർ രെവെർന്റ് ഫാതർ പി.എ. പൗലോസ്‌ ചീരകത്തോട്ടം ആയിരുന്ന. ആദ്യത്തെ ഹെഡ്‌മാസ്റ്റർ തിരുവല്ല സ്വദേശി ശ്രീമാൻ കെ.കെ. മത്തായി ആയിരുന്നു. 1953ൽ സ്‌ക്കൂളിനെ High School ആക്കി ഉയർത്തുകയും മൂവാറ്റുപുഴ ഗവൺമെന്റ്‌ സ്‌ക്കൂളിൽ നിന്ന്‌ പെൻഷൻ പറ്റിയ ശ്രീ. കെ വേലായുധമേനോൻ 4 വർഷം ഹെഡ്‌മാസ്റ്ററായി സേവനം അനുഷ്‌ഠിക്കുകയും ചെയ്‌തു. പിന്നീട്‌ ശ്രീ.എം.വി.മാത്യൂ, ശ്രീമതി. അന്നമ്മ മാത്യൂ, ശ്രീമതി. വി.പി. ഏലിയാമ്മ, ശ്രീ. എ.റ്റി. ഏലിയാസ്‌, ശ്രീ. ജോൺ വർഗീസ്‌, ശ്രീമതി. വൽസാ എം വർഗീസ്‌ എന്നിവർ എച്ച്‌.എം. ആയി സേവനം അനുഷ്‌ഠിച്ചിട്ടു്‌. ഇപ്പോൾ ശ്രീമതി. ശാന്തി. കെ. വർഗീസ്‌ ഹെഡ്‌മിസ്‌ട്രസ്സ്‌ ആയി സേവനമനുഷ്‌ഠിച്ച്‌ വരുന്നു. ശ്രീ. പൈലി വർക്കി പടിഞ്ഞാറ്റിൽ, ശ്രീ. എം. പി കുര്യൻ മണ്ണാറപ്രായിൽ, റവ. ഫാ.സി. പി ജോർജ്ജ്‌. ചെട്ടിയാംകുടിയിൽ, ശ്രീ കെ. പി. വർക്കി കല്ലുങ്കൽ, ശ്രീ എം. ഐ വർഗീസ്‌ മണ്ണാറ പ്രായിൽ, ശ്രീ എൻ. എം. വർഗീസ്‌ നെടുംചാലിൽ എന്നിവർ ഈ സ്‌കൂളിന്റെ മാനേജർന്മാരായിരുന്നിട്ടു്‌.

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾപ്രൈമറിഹൈസ്കൂൾചരിത്രംഅംഗീകാരം