"ജി.വി.എച്ച്.എസ്. എസ്. ദേലംപാടി/ചരിത്രം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
'{{PVHSchoolFrame/Pages}}' താൾ സൃഷ്ടിച്ചിരിക്കുന്നു |
No edit summary |
||
| വരി 1: | വരി 1: | ||
{{PVHSchoolFrame/Pages}} | {{PVHSchoolFrame/Pages}} | ||
കന്നഡ മലയാളം എന്നീ ദ്വിഭാഷാമാധ്യമത്തിൽ ആയിരം വിദ്യാർത്ഥികൾ പോലുമില്ലാതെപ്രവർത്തിച്ചുവരുന്ന,ഈ സ്കൂളിന്റെ നിലനില്പിനു വേണ്ടി പ്രദേശത്തെ പൗരബോധമുള്ള ജനതയുടെ ഉത്സുകത പ്രതീകാത്മകമാണ്. | |||
അതാതുകാലത്ത് വളർച്ചയുടെയൂം വികസനത്തിന്റെയും അതുപോലെ അടിസ്ഥാന സൗകര്യങ്ങൾ ഒരുക്കുന്നത്തിന്റെയും കാര്യത്തിൽ നിസ്വാർത്ഥസേവനം അർപ്പിച്ച പ്രധാന അധ്യാപകരുടേയും അധ്യാപകരുടേയും അനധ്യാപകരുടേയും ജീവസുറ്റ പ്രവർത്തനം പ്രശംസനീയമാണ് | |||
1921ൽ ആണ് ഈ സ്കൂൾ ആരംഭിച്ചത്.ചാവടി എന്ന സ്ഥലത്ത് ശ്രീ.ശീനപ്പ ഗൗഡയുടെ ഭവനത്തിൽ കന്നഡ ഭാഷയിൽ മാത്രമാണ് ഈ വിദ്യാലയം തുടങ്ങിയത്. അതിനുശേഷം ശ്രീ.കാട്ടൂരായ ലക്ഷ്മിനാരായണ ഭട്ടിന്റെയും കാട്ടൂരായ മഹാലിംഗേശ്വര ഭട്ടിന്റെയും സ്ഥലത്ത് ഈ വിദ്യാലയം മാറ്റിസ്ഥാപിച്ചു. | |||
ഇവരുടെ തുറന്നമനസ്സിന്റെ നിസ്വാർത്ഥതയുടെ വരദാനമാണ് ഈ വിദ്യാലയം.പുതുതലമുറ ഈ വാസ്തവം അറിഞ്ഞിരിക്കാനിടയില്ല. | |||
1927ൽ എൽ.പി.വിഭാഗം മാത്രമായി പ്രവർത്തനം ആരംഭിച്ച സ്കൂൾ പിന്നീട് യു.പി.യായും 1980ൽ ഹൈസ്കൂളായും 2008ൽ വൊക്കേഷണൽ ഹയർ സെക്കന്ററി സ്കൂളായും ഉയർത്തപ്പെട്ടു. വിദ്യാലയത്തിന്റെ ഇന്നത്തെ വളർച്ചയിൽ | |||
ഡി.പി.ഇ.പി, എസ്.എസ്.എ, ഗ്രാമപഞ്ചായത്ത്, ജില്ലാപഞ്ചായത്ത്, എന്നിവയുടെ പ്രവർത്തനം ശ്ലാഘനീയമായ പങ്ക് വഹിക്കുന്നുണ്ട്. | |||