"സെന്റ് മാർസെല്ലിനാസ്സ് ഗേൾസ്, എച്ച്.എസ്സ്, നട്ടാശ്ശേരി." എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
വരി 3: വരി 3:
[[Image:friends.jpg | 2,896 × 1,944 px|right|thumb|300px|<center>'''stmarcellinas''']]
[[Image:friends.jpg | 2,896 × 1,944 px|right|thumb|300px|<center>'''stmarcellinas''']]
<!-- ( '=' നും  പൈപ്പ് ചിഹ്നത്തിനും ഇടയിൽ മാത്രം വിവരങ്ങൾ നൽകുക. -->
<!-- ( '=' നും  പൈപ്പ് ചിഹ്നത്തിനും ഇടയിൽ മാത്രം വിവരങ്ങൾ നൽകുക. -->
{{Infobox School|
{{Infobox School  
|പേര്=സെന്റ് മർസെലിനാസ് ജി.എച്ച്.എസ്. നട്ടാശ്ശേരി
|സ്ഥലപ്പേര്=നട്ടാശ്ശേരി
|സ്ഥലപ്പേര്= കോട്ടയം
|വിദ്യാഭ്യാസ ജില്ല=കോട്ടയം
|വിദ്യാഭ്യാസ ജില്ല= കോട്ടയം‌
|റവന്യൂ ജില്ല=കോട്ടയം
|റവന്യൂ ജില്ല= കോട്ടയം  
|സ്കൂൾ കോഡ്=33082
|സ്കൂൾ കോഡ്= 33082  
|എച്ച് എസ് എസ് കോഡ്=
|സ്ഥാപിതദിവസം= 1
|വി എച്ച് എസ് എസ് കോഡ്=
|സ്ഥാപിതമാസം= ജൂൺ
|വിക്കിഡാറ്റ ക്യു ഐഡി=Q87660243
|യുഡൈസ് കോഡ്=32100700410
|സ്ഥാപിതദിവസം=01
|സ്ഥാപിതമാസം=06
|സ്ഥാപിതവർഷം=1956
|സ്ഥാപിതവർഷം=1956
|സ്കൂൾ വിലാസം=എസ്.എച്ച്.മൗണ്ട്,പി.ഒ, <br/>നട്ടാശ്ശേരി, കോട്ടയം||
|സ്കൂൾ വിലാസം=
‌‌‌‌|പിൻ കോഡ്=686006
|പോസ്റ്റോഫീസ്=എസ്. എച്ച്. മൗണ്ട് പി. ഓ.
‌‌‌‌|സ്കൂൾ ഫോൺ= 0481 2312013
|പിൻ കോഡ്=686006
‌‌‌‌|സ്കൂൾ ഇമെയിൽ= marcellin.nattassery@gmail.com
|സ്കൂൾ ഫോൺ=0481 2312013
|സ്കൂൾ ഇമെയിൽ=marcellin.nattassery@gmail.com
|സ്കൂൾ വെബ് സൈറ്റ്=
|സ്കൂൾ വെബ് സൈറ്റ്=
|ഉപ ജില്ല= കോട്ടയം വെസ്റ്റ്
|ഉപജില്ല=കോട്ടയം വെസ്റ്റ്
<!-- സർക്കാർ / എയ്ഡഡ് / അംഗീകൃതം -->എയ്ഡഡ്
|തദ്ദേശസ്വയംഭരണസ്ഥാപനം =മുനിസിപ്പാലിറ്റി
| ഭരണം വിഭാഗം=എയ്ഡഡ്  
|വാർഡ്=9
‍‌ <!-- സ്പഷ്യൽ - പൊതു വിദ്യാലയം  - ഫിഷറീസ് - ടെക്കനിക്കൽ -  -->
|ലോകസഭാമണ്ഡലം=കോട്ടയം
|സ്കൂൾ വിഭാഗം= പൊതു വിദ്യാലയം |
|നിയമസഭാമണ്ഡലം=കോട്ടയം
<!-- ഹൈസ്കൂൾ / എച്ച്.എസ്.എസ് (ഹയർ സെക്കന്ററി സ്കൂൾ)/വി.എച്ച്.എസ്.എസ് (വൊക്കേഷണൽ ഹയർ സെക്കന്ററി സ്കൂൾ)--> |പഠന വിഭാഗങ്ങൾ1= ഹൈസ്കൂൾ 
|താലൂക്ക്=കോട്ടയം
|പഠന വിഭാഗങ്ങൾ2=
|ബ്ലോക്ക് പഞ്ചായത്ത്=
|ഭരണവിഭാഗം=എയ്ഡഡ്
|സ്കൂൾ വിഭാഗം=പൊതുവിദ്യാലയം
|പഠന വിഭാഗങ്ങൾ1=
|പഠന വിഭാഗങ്ങൾ2=യു.പി
|പഠന വിഭാഗങ്ങൾ3=
|പഠന വിഭാഗങ്ങൾ3=
|മാദ്ധ്യമം= ഇംഗ്ലീഷ് ,മലയാളം‌|
|പഠന വിഭാഗങ്ങൾ4=
|ആൺകുട്ടികളുടെ എണ്ണം= 26
|പഠന വിഭാഗങ്ങൾ5=
|പെൺകുട്ടികളുടെ എണ്ണം= 285
|സ്കൂൾ തലം=5 മുതൽ 10 വരെ
|വിദ്യാർത്ഥികളുടെ എണ്ണം= 311
|മാദ്ധ്യമം=മലയാളം, ഇംഗ്ലീഷ്
|അദ്ധ്യാപകരുടെ എണ്ണം= 21
|ആൺകുട്ടികളുടെ എണ്ണം 1-10=
|പ്രിൻസിപ്പൽ=
|പെൺകുട്ടികളുടെ എണ്ണം 1-10=305
|പ്രധാന അദ്ധ്യാപകൻ= സി.മേഴ്സി.ആർ.സി. എസ്.വി.എം
|വിദ്യാർത്ഥികളുടെ എണ്ണം 1-10=305
|പി.ടി.. പ്രസിഡണ്ട്= വിനോദ് കുമാർ
|അദ്ധ്യാപകരുടെ എണ്ണം 1-10=15
|ഗ്രേഡ്=3
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
}}
|പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
|വിദ്യാർത്ഥികളുടെ എണ്ണം എച്ച്. എസ്. എസ്=
|അദ്ധ്യാപകരുടെ എണ്ണം എച്ച്. എസ്. എസ്=
|ആൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|പെൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|വിദ്യാർത്ഥികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|അദ്ധ്യാപകരുടെ എണ്ണം വി. എച്ച്. എസ്. എസ്=
|പ്രിൻസിപ്പൽ=
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ=
|വൈസ് പ്രിൻസിപ്പൽ=മേഴ്സി ആർ സി
|പ്രധാന അദ്ധ്യാപിക=മേഴ്സി ആർ സി
|പ്രധാന അദ്ധ്യാപകൻ=
|പി.ടി.. പ്രസിഡണ്ട്=ശ്രീ  അബ്രാഹം പി. കെ.
|എം.പി.ടി.. പ്രസിഡണ്ട്=ശ്രീമതി മെറീന ജോസഫ്
|സ്കൂൾ ചിത്രം=Friends.jpg
|size=350px
|caption=
|ലോഗോ=
|logo_size=50px
}}  
 
==ചരിത്രം==
==ചരിത്രം==
അക്ഷരനഗരമായ  കോട്ടയത്തിന്റെ  സമീപത്ത്  പെൺകുട്ടികളുടെവിദ്യാഭ്യാസം  ലക്ഷ്യമാക്കി  വിസിറേറഷൻ  സന്യാസിനി  സമൂഹത്താൽ  സ്ഥാപിതമായതാണ്ഈ സ്കൂൾ.1956-ൽ ‍പെണ്കുട്ടികളുടെ    വിദ്യാഭ്യാസത്തിനുവേണ്ടി    യു.പി.  സ്കൂൾ  സ്ഥാപിതമായി.  1964-  ൽ  ഇത്  ഒരു    ഹൈസ്കൂളായി  ഉയ൪ന്നു.  സി. റീത്ത  എസ്. വി. എം.  ആയിരുന്നു  പ്രഥമ  ഹെഡ്മിസ്ടസ്.  സ്കൂളിന്റെ  ഉന്നമനത്തിനായി  മാനേജ൪  സി.  ലുസിന എസ്സ് വി എം  ഹെഡ്മിസ്ട്രസ്  സി.മേഴ്സി.ആർ.സി  എന്നിവരുടെ    നേതൃത്വത്തിൽ  അധ്യാപക-അനധ്യാപക൪  പ്രവ൪ത്തിച്ചുകൊണ്ടിരിക്കുന്നു. 5 മുതൽ  10 വരെ  ക്ളാസ്സുകളിലായി  311-ഓളം  വിദ്യാ൪ത്ഥികൾ  ഇവിടെ  അധ്യയനം  നടത്തുന്നു.  21 അധ്യാപകരും  4  അനധ്യാപകരും  ഇവിടെ  സേവനം  ചെയ്യുന്നു. കഴിഞ്ഞ എഴു വർഷക്കാലമായി എസ്.എസ്.എൽ.സി പരീക്ഷയ്ക്ക് തുടർച്ചയായി 100% വിജയം കൈവരിച്ചു കൊണ്ടിരിക്കുന്നു.

15:19, 30 ഡിസംബർ 2021-നു നിലവിലുണ്ടായിരുന്ന രൂപം

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾപ്രൈമറിഹൈസ്കൂൾചരിത്രംഅംഗീകാരം
stmarcellinas
സെന്റ് മാർസെല്ലിനാസ്സ് ഗേൾസ്, എച്ച്.എസ്സ്, നട്ടാശ്ശേരി.
വിലാസം
നട്ടാശ്ശേരി

എസ്. എച്ച്. മൗണ്ട് പി. ഓ. പി.ഒ.
,
686006
,
കോട്ടയം ജില്ല
സ്ഥാപിതം01 - 06 - 1956
വിവരങ്ങൾ
ഫോൺ0481 2312013
ഇമെയിൽmarcellin.nattassery@gmail.com
കോഡുകൾ
സ്കൂൾ കോഡ്33082 (സമേതം)
യുഡൈസ് കോഡ്32100700410
വിക്കിഡാറ്റQ87660243
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകോട്ടയം
വിദ്യാഭ്യാസ ജില്ല കോട്ടയം
ഉപജില്ല കോട്ടയം വെസ്റ്റ്
ഭരണസംവിധാനം
ലോകസഭാമണ്ഡലംകോട്ടയം
നിയമസഭാമണ്ഡലംകോട്ടയം
താലൂക്ക്കോട്ടയം
തദ്ദേശസ്വയംഭരണസ്ഥാപനംമുനിസിപ്പാലിറ്റി
വാർഡ്9
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംഎയ്ഡഡ്
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
യു.പി
സ്കൂൾ തലം5 മുതൽ 10 വരെ
മാദ്ധ്യമംമലയാളം, ഇംഗ്ലീഷ്
സ്ഥിതിവിവരക്കണക്ക്
പെൺകുട്ടികൾ305
ആകെ വിദ്യാർത്ഥികൾ305
അദ്ധ്യാപകർ15
സ്കൂൾ നേതൃത്വം
വൈസ് പ്രിൻസിപ്പൽമേഴ്സി ആർ സി
പ്രധാന അദ്ധ്യാപികമേഴ്സി ആർ സി
പി.ടി.എ. പ്രസിഡണ്ട്ശ്രീ അബ്രാഹം പി. കെ.
എം.പി.ടി.എ. പ്രസിഡണ്ട്ശ്രീമതി മെറീന ജോസഫ്
അവസാനം തിരുത്തിയത്
30-12-2021Alp.balachandran

പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ

ചരിത്രം

അക്ഷരനഗരമായ കോട്ടയത്തിന്റെ സമീപത്ത് പെൺകുട്ടികളുടെവിദ്യാഭ്യാസം ലക്ഷ്യമാക്കി വിസിറേറഷൻ സന്യാസിനി സമൂഹത്താൽ സ്ഥാപിതമായതാണ്ഈ സ്കൂൾ.1956-ൽ ‍പെണ്കുട്ടികളുടെ വിദ്യാഭ്യാസത്തിനുവേണ്ടി യു.പി. സ്കൂൾ സ്ഥാപിതമായി. 1964- ൽ ഇത് ഒരു ഹൈസ്കൂളായി ഉയ൪ന്നു. സി. റീത്ത എസ്. വി. എം. ആയിരുന്നു പ്രഥമ ഹെഡ്മിസ്ടസ്. സ്കൂളിന്റെ ഉന്നമനത്തിനായി മാനേജ൪ സി. ലുസിന എസ്സ് വി എം ഹെഡ്മിസ്ട്രസ് സി.മേഴ്സി.ആർ.സി എന്നിവരുടെ നേതൃത്വത്തിൽ അധ്യാപക-അനധ്യാപക൪ പ്രവ൪ത്തിച്ചുകൊണ്ടിരിക്കുന്നു. 5 മുതൽ 10 വരെ ക്ളാസ്സുകളിലായി 311-ഓളം വിദ്യാ൪ത്ഥികൾ ഇവിടെ അധ്യയനം നടത്തുന്നു. 21 അധ്യാപകരും 4 അനധ്യാപകരും ഇവിടെ സേവനം ചെയ്യുന്നു. കഴിഞ്ഞ എഴു വർഷക്കാലമായി എസ്.എസ്.എൽ.സി പരീക്ഷയ്ക്ക് തുടർച്ചയായി 100% വിജയം കൈവരിച്ചു കൊണ്ടിരിക്കുന്നു.

ഭൗതികസൗകര്യങ്ങൾ.

നാടിന്റെ പ്രൗഢി വിളിച്ചോതുന്ന രണ്ട് നിലക്കെട്ടിടവും അനുബന്ധ കെട്ടിടങ്ങളും അതിവിശാലമായ കളിസ്ഥലവും ഉൾക്കൊള്ളുന്നതാണ് ഇന്ന് ഈ വിദ്യാലയം.

  • ലൈബ്രറിയും റീഡിംങ്ങ്റൂമും - അയ്യായിരത്തോളം പുസ്തകങ്ങളുമായി അതി ബൃഹത്തായ ലൈബ്രറിയും റീഡിംങ്ങ്റൂമും ഉണ്ട്.
  • സി.ഡി ലൈബ്രറി. - നാനൂറിലധികം ഓഡിയോ വീഡിയോ സി ഡികൾ.
  • സ്‍മാർട്ട് റൂം.- പഠന വിഷയങ്ങൾ ഐ ടി മുഖേന പഠിതാക്കളിലെത്തിക്കാനുള്ള ഏറ്റവും നൂതനസംവധാനങ്ങൾ എൽ സി ഡി പ്രൊജക്ടർ എഡ്യൂസാറ്റ് കണക്ഷൻ.29 ഇഞ്ച് ടിവി.
  • ക്ലാസ്റൂം അഡ്രസിംങ്ങ് സിസ്റ്റം.
  • വർക്ക് എക്സ്പീരിയൻസ് ഹാൾ.
  • വിശാലമായ ഐ.ടി ലാബ്.
  • സയൻസ്,ഗണിതം,സാമൂഹ്യ ശാസ്ത്ര ലാബ്.
  • കുട്ടികളിലു സ൪ഗാത്മകത വള൪ത്താ൯ ജൂഡോയും, ബാൻറ്, മർഗം കളി,

പഠിപ്പക്കുന്നു. [[കമ്പ്യൂട്ട൪ അധിഷ്ഠിത വിദ്യാഭ്യാ സം -മലയാളം ടൈപ്പിംഗ്,[[വിക്കികണ്ണി]]]]

മുൻ സാരഥികൾ

  • 1998-2002 LEELAMMA THOMAS
  • 2003-2006 ANNAMMA C K
  • 2007- 2011 CHECHAMMA THOMAS
  • 2011- SR.MOLLY THOMAS
  • 2011-17 SR.ANNAMMA.T.K

വഴികാട്ടി

{{#multimaps: 9.611365, 76.53317 | width=500px | zoom=16 }}

പഠനാനുബന്ധ പ്രവർത്തനങ്ങൾ.‍

  • സ്കൗട്ട് & ഗൈഡ്സ്.
  • ബാന്റ് ട്രൂപ്പ്.
  • ക്ലാസ് സാഹിത്യ സമാജം.
  • ക്ലാസ് മാഗസിൻ.
  • ക്ലാസ് ലൈബ്രറി.
  • വിദ്യാരംഗം കലാ സാഹിത്യ വേദി.
  • വിവിധ തരം ക്ലബ്ബ് പ്രവർത്തനങ്ങൾ.

സയ൯സ്് ക്ളബ് ,മാത്തമാറ്റിക്സ് ക്ളബ് ,ഐററി .ക്ളബ് ,എകോ ക്ളബ് ,സോഷ്യല്സയ൯സ് ക്ളബ്