"കുറ്റിക്കോൽ എൽ പി സ്കൂൾ/ചരിത്രം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
('{{PSchoolFrame/Pages}}' താൾ സൃഷ്ടിച്ചിരിക്കുന്നു) |
No edit summary |
||
വരി 1: | വരി 1: | ||
{{PSchoolFrame/Pages}} | തളിപ്പറമ്പ നോർത്ത് ഉപജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ് കുറ്റിക്കോൽ എൽ പി സ്കൂൾ. തളിപ്പറമ്പ് മുനിസിപ്പാലിറ്റി നാഷണൽ ഹൈവേയിൽ ഏഴാംമൈൽ ബസ്റ്റോപ്പിൽ നിന്ന് നൂറു മീറ്റർ അകലെ തളിപ്പറമ്പ് മുളളൂൽ റോഡരികിലാണ് സ്കൂൾ സ്ഥിതിചെയ്യുന്നത്. ഒന്നുമുതൽ നാലു വരെ ക്ലാസുകളിൽ 100 നടുത്ത് വിദ്യാർത്ഥികൾ ഇവിടെ പഠിക്കുന്നു മുനിസിപ്പാലിറ്റിയിലെ കൂവോട്,പ്ലാത്തോട്ടം കുറ്റിക്കോൽ,ഏഴാം മൈൽ വാർഡുകളിലെ കുട്ടികളാണ് ബഹുഭൂരിപക്ഷവും. ഒരു അറബിക് അധ്യാപകൻ ഉൾപ്പെടെ 5 അധ്യാപകരാണ് ഇവിടെ പഠിപ്പിക്കുന്നത്. കൂടാതെ പ്രീപ്രൈമറി ക്ലാസുകളും നടക്കുന്നു. ഇതിൽ രണ്ട് അധ്യാപകർ ജോലി ചെയ്യുന്നു. | ||
കഴിഞ്ഞ നൂറ്റാണ്ടിന്റെ ആദ്യദശകത്തിൽ തന്നെ ഈ വിദ്യാലയം സ്ഥാപിക്കപ്പെട്ടു എന്നാൽ അതിന് ഇടയായ സാമൂഹ്യസാഹചര്യം പ്രാദേശികമായി ഏതു വിധത്തിലായിരുന്നുവെന്ന് ഇപ്പോൾ വ്യക്തമല്ല . ശ്രീനാരായണഗുരു ഉണർത്തിയ നവോത്ഥാന ചിന്തകളും വിദ്യാഭ്യാസത്തോടുണ്ടാക്കിയ താൽപര്യവും ഈ പ്രദേശത്തും പ്രതിഫലിപ്പെട്ടു എന്ന് ഊഹിക്കാം. മദ്രാസ് എജുക്കേഷൻ റൂൾ അനുസരിച്ച് 1908ൽ കുറ്റിക്കോൽ എലിമെന്ററി സ്കൂൾ എന്ന പേരിൽ സ്കൂൾ രജിസ്റ്റർ പെട്ടു. 1906 തന്നെ എഴുത്തുപള്ളിക്കൂടം എന്ന രീതിയിൽ സ്കൂൾ പ്രവർത്തനം ആരംഭിച്ചിരുന്നു. ഒന്ന് മുതൽ നാലു വരെ ക്ലാസുകൾ ആയിരുന്നു പ്രവർത്തിച്ചിരുന്നത്. സ്കൂൾ അധ്യാപകനായ ശ്രീ കലിക്കോട്ടു വീട്ടിൽ രാമൻ നമ്പ്യാർ 1906 ഏപ്രിൽ നാലിനാണ് പള്ളിക്കൂടം തുടങ്ങിയത്. കീഴാറ്റൂർ പ്രദേശത്ത് നിന്നെത്തിയ കണ്ണൻ നമ്പ്യാർ മകൻ ചന്തുക്കുട്ടി ആയിരുന്നു ആദ്യ വിദ്യാർത്ഥി . മോലോംമുറ്റം ക്ഷേത്രത്തിന് തെക്ക് ഭാഗത്തുള്ള 6 സെന്റിൽ ഉള്ള ഓലഷെഡ് ആയിരുന്നു പള്ളിക്കൂടം പ്രവർത്തിച്ചിരുന്നത്. മൺപാത്ര നിർമ്മാണത്തിനായി കുശവന്മാർ മണ്ണെടുത്തിരുന്ന വയലിന് അടുത്തായിരുന്നതിനാൽ മൺപറമ്പ് എന്നാണ് സ്ഥലം അറിയപ്പെട്ടത്. അതിനാൽ മമ്പറമ്പ് സ്കൂൾ എന്ന പേരിൽ അറിയപ്പെട്ടു. പിന്നീട് സ്കൂൾ ഇന്ന് പ്രവർത്തിക്കുന്ന സ്ഥലത്തേക്ക് മാറ്റപ്പെട്ട ശേഷവും ഇതേ പേരിൽ പ്രാദേശികമായി അറിയപ്പെട്ടു. | |||
ആദ്യവർഷങ്ങളിൽ കുട്ടികൾ വളരെ കുറവായിരുന്നു. 1907ൽ 6 കുട്ടികളും 1908ൽ 8 കുട്ടികളും ആണ് പഠിച്ചിരുന്നത്. എന്നാൽ 1913 മുതൽ സ്ഥിതി മെച്ചപ്പെട്ടു. എല്ലാ വിഭാഗത്തിലുള്ള കുട്ടികൾക്കും പ്രവേശനത്തിന് തടസമുണ്ടായിരുന്നില്ല. ജാതിയും അയിത്തവും മറ്റും പ്രാദേശികമായി നിലനിന്നിരുന്നെങ്കിലും പിന്നോക്ക വിഭാഗക്കാർക്ക് സ്കൂൾ പ്രവേശനം നിഷേധിച്ചിരുന്നില്ല.1908ൽ ആണ് ആദ്യമായി ഒരു പെൺകുട്ടി സ്കൂളിൽ ചേർന്നത്. കാലിക്കോട്ടു രാമൻ നമ്പ്യാരുടെ മകൾ പാട്ടി ആയിരുന്നു അത്. | |||
1907 മുതൽ 1908 വരെ" ശിശു" എന്ന ഡിവിഷൻ ഉണ്ടാക്കി അതിലാണ് പ്രവേശനം . ഇന്നത്തെ നഴ്സറി വിദ്യാഭ്യാസം പോലെ ആയിരിക്കാം .ശിശു ക്ലാസ്സിൽ തന്നെ അക്ഷരങ്ങളും കൂട്ടക്ഷരങ്ങളും ഉൾപ്പെടെ പഠിപ്പിക്കാൻ ശ്രദ്ധിച്ചിരുന്നു. മനക്കണക്ക് കൂട്ടുന്നതി ലും പരിശീലനവും ആരംഭിച്ചിരുന്നു. ഒരു ക്ലാസ്സിൽ തന്നെ മൂന്നു നാലു വർഷവും പഠിക്കേണ്ടി വരുന്നതിനാൽ എട്ടും പത്തും വർഷം സ്കൂളിൽ പഠിച്ചാണ് കുട്ടികൾ പിരിഞ്ഞുപോയത്. 1938 ആയപ്പോൾ അഞ്ചാംതരം കൂടി ആരംഭിച്ചു. രണ്ടാം ക്ലാസോടെ മണിപ്രവാളം ശ്ലോകങ്ങളും മറ്റും പഠിപ്പിക്കാൻ തുടങ്ങും. ചരിത്രവും ഭൂമിശാസ്ത്രവും എല്ലാം പഠനത്തിൽഉൾപ്പെട്ടിരുന്നു. അഞ്ചാം ക്ലാസ്സിൽ വച്ചാണ് ഇംഗ്ലീഷ് പഠനം തുടങ്ങിയിരുന്നത് . ആദ്യകാലങ്ങളിൽ സ്കൂൾ വ്യക്തിഗത മാനേജ്മെന്റിന്റെ കീഴിലാണെങ്കിലും ഇപ്പോൾ കുറ്റിക്കോൽ എഡ്യൂക്കേഷൻ സൊസൈറ്റി എന്ന സമിതിയുടെ കീഴിലാണ് പ്രവർത്തിക്കുന്നത് .{{PSchoolFrame/Pages}} |
12:34, 28 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
തളിപ്പറമ്പ നോർത്ത് ഉപജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ് കുറ്റിക്കോൽ എൽ പി സ്കൂൾ. തളിപ്പറമ്പ് മുനിസിപ്പാലിറ്റി നാഷണൽ ഹൈവേയിൽ ഏഴാംമൈൽ ബസ്റ്റോപ്പിൽ നിന്ന് നൂറു മീറ്റർ അകലെ തളിപ്പറമ്പ് മുളളൂൽ റോഡരികിലാണ് സ്കൂൾ സ്ഥിതിചെയ്യുന്നത്. ഒന്നുമുതൽ നാലു വരെ ക്ലാസുകളിൽ 100 നടുത്ത് വിദ്യാർത്ഥികൾ ഇവിടെ പഠിക്കുന്നു മുനിസിപ്പാലിറ്റിയിലെ കൂവോട്,പ്ലാത്തോട്ടം കുറ്റിക്കോൽ,ഏഴാം മൈൽ വാർഡുകളിലെ കുട്ടികളാണ് ബഹുഭൂരിപക്ഷവും. ഒരു അറബിക് അധ്യാപകൻ ഉൾപ്പെടെ 5 അധ്യാപകരാണ് ഇവിടെ പഠിപ്പിക്കുന്നത്. കൂടാതെ പ്രീപ്രൈമറി ക്ലാസുകളും നടക്കുന്നു. ഇതിൽ രണ്ട് അധ്യാപകർ ജോലി ചെയ്യുന്നു.
കഴിഞ്ഞ നൂറ്റാണ്ടിന്റെ ആദ്യദശകത്തിൽ തന്നെ ഈ വിദ്യാലയം സ്ഥാപിക്കപ്പെട്ടു എന്നാൽ അതിന് ഇടയായ സാമൂഹ്യസാഹചര്യം പ്രാദേശികമായി ഏതു വിധത്തിലായിരുന്നുവെന്ന് ഇപ്പോൾ വ്യക്തമല്ല . ശ്രീനാരായണഗുരു ഉണർത്തിയ നവോത്ഥാന ചിന്തകളും വിദ്യാഭ്യാസത്തോടുണ്ടാക്കിയ താൽപര്യവും ഈ പ്രദേശത്തും പ്രതിഫലിപ്പെട്ടു എന്ന് ഊഹിക്കാം. മദ്രാസ് എജുക്കേഷൻ റൂൾ അനുസരിച്ച് 1908ൽ കുറ്റിക്കോൽ എലിമെന്ററി സ്കൂൾ എന്ന പേരിൽ സ്കൂൾ രജിസ്റ്റർ പെട്ടു. 1906 തന്നെ എഴുത്തുപള്ളിക്കൂടം എന്ന രീതിയിൽ സ്കൂൾ പ്രവർത്തനം ആരംഭിച്ചിരുന്നു. ഒന്ന് മുതൽ നാലു വരെ ക്ലാസുകൾ ആയിരുന്നു പ്രവർത്തിച്ചിരുന്നത്. സ്കൂൾ അധ്യാപകനായ ശ്രീ കലിക്കോട്ടു വീട്ടിൽ രാമൻ നമ്പ്യാർ 1906 ഏപ്രിൽ നാലിനാണ് പള്ളിക്കൂടം തുടങ്ങിയത്. കീഴാറ്റൂർ പ്രദേശത്ത് നിന്നെത്തിയ കണ്ണൻ നമ്പ്യാർ മകൻ ചന്തുക്കുട്ടി ആയിരുന്നു ആദ്യ വിദ്യാർത്ഥി . മോലോംമുറ്റം ക്ഷേത്രത്തിന് തെക്ക് ഭാഗത്തുള്ള 6 സെന്റിൽ ഉള്ള ഓലഷെഡ് ആയിരുന്നു പള്ളിക്കൂടം പ്രവർത്തിച്ചിരുന്നത്. മൺപാത്ര നിർമ്മാണത്തിനായി കുശവന്മാർ മണ്ണെടുത്തിരുന്ന വയലിന് അടുത്തായിരുന്നതിനാൽ മൺപറമ്പ് എന്നാണ് സ്ഥലം അറിയപ്പെട്ടത്. അതിനാൽ മമ്പറമ്പ് സ്കൂൾ എന്ന പേരിൽ അറിയപ്പെട്ടു. പിന്നീട് സ്കൂൾ ഇന്ന് പ്രവർത്തിക്കുന്ന സ്ഥലത്തേക്ക് മാറ്റപ്പെട്ട ശേഷവും ഇതേ പേരിൽ പ്രാദേശികമായി അറിയപ്പെട്ടു.
ആദ്യവർഷങ്ങളിൽ കുട്ടികൾ വളരെ കുറവായിരുന്നു. 1907ൽ 6 കുട്ടികളും 1908ൽ 8 കുട്ടികളും ആണ് പഠിച്ചിരുന്നത്. എന്നാൽ 1913 മുതൽ സ്ഥിതി മെച്ചപ്പെട്ടു. എല്ലാ വിഭാഗത്തിലുള്ള കുട്ടികൾക്കും പ്രവേശനത്തിന് തടസമുണ്ടായിരുന്നില്ല. ജാതിയും അയിത്തവും മറ്റും പ്രാദേശികമായി നിലനിന്നിരുന്നെങ്കിലും പിന്നോക്ക വിഭാഗക്കാർക്ക് സ്കൂൾ പ്രവേശനം നിഷേധിച്ചിരുന്നില്ല.1908ൽ ആണ് ആദ്യമായി ഒരു പെൺകുട്ടി സ്കൂളിൽ ചേർന്നത്. കാലിക്കോട്ടു രാമൻ നമ്പ്യാരുടെ മകൾ പാട്ടി ആയിരുന്നു അത്.
1907 മുതൽ 1908 വരെ" ശിശു" എന്ന ഡിവിഷൻ ഉണ്ടാക്കി അതിലാണ് പ്രവേശനം . ഇന്നത്തെ നഴ്സറി വിദ്യാഭ്യാസം പോലെ ആയിരിക്കാം .ശിശു ക്ലാസ്സിൽ തന്നെ അക്ഷരങ്ങളും കൂട്ടക്ഷരങ്ങളും ഉൾപ്പെടെ പഠിപ്പിക്കാൻ ശ്രദ്ധിച്ചിരുന്നു. മനക്കണക്ക് കൂട്ടുന്നതി ലും പരിശീലനവും ആരംഭിച്ചിരുന്നു. ഒരു ക്ലാസ്സിൽ തന്നെ മൂന്നു നാലു വർഷവും പഠിക്കേണ്ടി വരുന്നതിനാൽ എട്ടും പത്തും വർഷം സ്കൂളിൽ പഠിച്ചാണ് കുട്ടികൾ പിരിഞ്ഞുപോയത്. 1938 ആയപ്പോൾ അഞ്ചാംതരം കൂടി ആരംഭിച്ചു. രണ്ടാം ക്ലാസോടെ മണിപ്രവാളം ശ്ലോകങ്ങളും മറ്റും പഠിപ്പിക്കാൻ തുടങ്ങും. ചരിത്രവും ഭൂമിശാസ്ത്രവും എല്ലാം പഠനത്തിൽഉൾപ്പെട്ടിരുന്നു. അഞ്ചാം ക്ലാസ്സിൽ വച്ചാണ് ഇംഗ്ലീഷ് പഠനം തുടങ്ങിയിരുന്നത് . ആദ്യകാലങ്ങളിൽ സ്കൂൾ വ്യക്തിഗത മാനേജ്മെന്റിന്റെ കീഴിലാണെങ്കിലും ഇപ്പോൾ കുറ്റിക്കോൽ എഡ്യൂക്കേഷൻ സൊസൈറ്റി എന്ന സമിതിയുടെ കീഴിലാണ് പ്രവർത്തിക്കുന്നത് .
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |