"ഗവ. എച്ച് എസ് എസ് തരുവണ/ഹൈസ്കൂൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
('{{HSSchoolFrame/Pages}}' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത്
വരി 1: വരി 1:
{{HSSchoolFrame/Pages}}
{{HSSchoolFrame/Pages}}
തരുവണയുടെ വിദ്യാഭ്യാസ ഭൂപടത്തിൽ ഹൈസ്കൂൾ വിഭാഗത്തിന് വലിയ പ്രാധാന്യമാണ് ഉള്ളത്.8,9,10 ക്ലാസ്സുകളിലായി 527 കുട്ടികൾ ഇവിടെ പഠിക്കുന്നു.പ്രധാന അധ്യാപകൻ,24 അധ്യാപകർ,4 ഓഫീസ് സ്റ്റാഫ്‌ എന്നിവർ ഇപ്പോൾ ജോലി ചെയ്യുന്നു.കുട്ടികളുടെ അക്കാദമിക പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകുവാനും അവരുടെ തുടർ വിദ്യാഭ്യാസത്തിനു വഴിയൊരുക്കുവാനും എല്ലാ വിധ പിന്തുണയും ഇവിടെ നൽകുന്നു.
301

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1481555" എന്ന താളിൽനിന്ന് ശേഖരിച്ചത്