"അഴീക്കോട് സെൻട്രൽ എൽ പി സ്കൂൾ/ചരിത്രം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
('{{PSchoolFrame/Pages}}' താൾ സൃഷ്ടിച്ചിരിക്കുന്നു) |
No edit summary |
||
വരി 1: | വരി 1: | ||
{{PSchoolFrame/Pages}} | {{PSchoolFrame/Pages}}അഴീക്കോട് പഞ്ചായത്തിലെ നിരക്ഷരരായ ജനങ്ങൾക്കു വേണ്ടി 1880 ൽ ഒരു എഴുത്തുപള്ളിക്കൂടമായിട്ടാണ് ഈ വിദ്യാലയത്തിന്റെ ആരംഭം. തുടക്കത്തിൽ ഒരു വിദ്യാഭ്യാസ സ്ഥാപനത്തിന്റെ ചിട്ടവട്ടങ്ങളൊന്നുമില്ലാതെ ജനങ്ങളുടെ നൻമയ്ക്കായി സ്ഥാപിച്ച ഈ എഴുത്തു പള്ളിക്കൂടം ഒരു വിദ്യാഭ്യാസസ്ഥാപനം എന്ന നിലയിൽ സ്ഥാപിച്ചത് അപ്പ എന്ന കേളു എഴുത്തച്ഛനാണ്. ഇദ്ദേഹത്തിന്റെ കാലത്താണ് സ്കൂളിന് അടച്ചുറപ്പുള്ള ഒരു കെട്ടിടം പണി കഴിപ്പിച്ചത്. അതുകൊണ്ടു തന്നെ അദ്ദേഹം വിദ്യാലയത്തിന്റെ സ്ഥാപകനായിഅറിയപ്പെടുന്നു. ഈ സ്ഥാപനം പിന്നീട് 5-ാം തരം വരെയുള്ള ലോവർ പ്രൈമറി വിദ്യാലയമായി ഈ പ്രദേശത്തിന്റെ തന്നെ അക്ഷര കേന്ദ്രമായി മാറുകയായിരുന്നു. | ||
വിദ്യാലയം പ്രവർത്തനമാരംഭിച്ചത് 1880 ൽ ഇപ്പോൾ ഉള്ള സ്ഥലത്തായിരുന്നില്ല. അതിന് തെക്കുഭാഗത്തായുള്ള വാരിയം കോട്ട് എന്ന പറമ്പിലായിരുന്നു. പിന്നീട് നിലവിലുള്ള സ്ഥാനത്തേക്ക് കേളു എഴുത്തച്ഛൻ മാറ്റി സ്ഥാപിച്ചു. |
13:03, 12 ജനുവരി 2022-നു നിലവിലുള്ള രൂപം
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
അഴീക്കോട് പഞ്ചായത്തിലെ നിരക്ഷരരായ ജനങ്ങൾക്കു വേണ്ടി 1880 ൽ ഒരു എഴുത്തുപള്ളിക്കൂടമായിട്ടാണ് ഈ വിദ്യാലയത്തിന്റെ ആരംഭം. തുടക്കത്തിൽ ഒരു വിദ്യാഭ്യാസ സ്ഥാപനത്തിന്റെ ചിട്ടവട്ടങ്ങളൊന്നുമില്ലാതെ ജനങ്ങളുടെ നൻമയ്ക്കായി സ്ഥാപിച്ച ഈ എഴുത്തു പള്ളിക്കൂടം ഒരു വിദ്യാഭ്യാസസ്ഥാപനം എന്ന നിലയിൽ സ്ഥാപിച്ചത് അപ്പ എന്ന കേളു എഴുത്തച്ഛനാണ്. ഇദ്ദേഹത്തിന്റെ കാലത്താണ് സ്കൂളിന് അടച്ചുറപ്പുള്ള ഒരു കെട്ടിടം പണി കഴിപ്പിച്ചത്. അതുകൊണ്ടു തന്നെ അദ്ദേഹം വിദ്യാലയത്തിന്റെ സ്ഥാപകനായിഅറിയപ്പെടുന്നു. ഈ സ്ഥാപനം പിന്നീട് 5-ാം തരം വരെയുള്ള ലോവർ പ്രൈമറി വിദ്യാലയമായി ഈ പ്രദേശത്തിന്റെ തന്നെ അക്ഷര കേന്ദ്രമായി മാറുകയായിരുന്നു.
വിദ്യാലയം പ്രവർത്തനമാരംഭിച്ചത് 1880 ൽ ഇപ്പോൾ ഉള്ള സ്ഥലത്തായിരുന്നില്ല. അതിന് തെക്കുഭാഗത്തായുള്ള വാരിയം കോട്ട് എന്ന പറമ്പിലായിരുന്നു. പിന്നീട് നിലവിലുള്ള സ്ഥാനത്തേക്ക് കേളു എഴുത്തച്ഛൻ മാറ്റി സ്ഥാപിച്ചു.