"അഴീക്കോട് സെൻട്രൽ എൽ പി സ്കൂൾ/ക്ലബ്ബുകൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
('{{PSchoolFrame/Pages}}' താൾ സൃഷ്ടിച്ചിരിക്കുന്നു) |
No edit summary |
||
വരി 1: | വരി 1: | ||
{{PSchoolFrame/Pages}} | {{PSchoolFrame/Pages}} '''<u>ശുചിത്വ ക്ലബ്</u>''' | ||
ജൂൺ 5 ലോക പരിസ്ഥിതി ദിനത്തോടനുബന്ധിച്ചാണ് ഓരോ വർഷവും ശുചിത്വ ക്ലബ് രൂപീകരിക്കുന്നത്. | |||
കുട്ടികളിൽ നിന്നും ഒരു പ്രസിഡന്റിനെയും സെക്രട്ടറിയേയും തിരഞ്ഞെടുക്കും. ഒരു അദ്ധ്യാപിക ഇതിന്റെ മേൽനോട്ടം ഏറ്റെടുക്കുന്നു. | |||
എല്ലാ ബുധനാഴ്ചയും സ്കൂളിൽ ശുചിത്വ പ്രവർത്തനങ്ങൾ നടത്തുന്നു. | |||
'''<u>സർഗാത്മക വേദി</u>''' | |||
ഓരോ വർഷവും സർഗാത്മക വേദി രൂപീകരിച്ചു ഒരു കൺവീനറെയും ജോയിൻ കൺവീനറെയും കണ്ടെത്തുന്നു. | |||
എല്ലാ വ്യാഴാഴ്ചയും കുട്ടികളുടെ കലാ പരിപാടികൾ സംഘടിപ്പിക്കുന്നു. കലോത്സവങ്ങളിൽ നല്ല വിജയം നേടിയെടുക്കാൻ ഈ പ്രവർത്തനം | |||
വളരെ സഹായകമാകുന്നുണ്ട്. |
22:47, 13 ഏപ്രിൽ 2023-നു നിലവിലുണ്ടായിരുന്ന രൂപം
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
ശുചിത്വ ക്ലബ്
ജൂൺ 5 ലോക പരിസ്ഥിതി ദിനത്തോടനുബന്ധിച്ചാണ് ഓരോ വർഷവും ശുചിത്വ ക്ലബ് രൂപീകരിക്കുന്നത്.
കുട്ടികളിൽ നിന്നും ഒരു പ്രസിഡന്റിനെയും സെക്രട്ടറിയേയും തിരഞ്ഞെടുക്കും. ഒരു അദ്ധ്യാപിക ഇതിന്റെ മേൽനോട്ടം ഏറ്റെടുക്കുന്നു.
എല്ലാ ബുധനാഴ്ചയും സ്കൂളിൽ ശുചിത്വ പ്രവർത്തനങ്ങൾ നടത്തുന്നു.
സർഗാത്മക വേദി
ഓരോ വർഷവും സർഗാത്മക വേദി രൂപീകരിച്ചു ഒരു കൺവീനറെയും ജോയിൻ കൺവീനറെയും കണ്ടെത്തുന്നു.
എല്ലാ വ്യാഴാഴ്ചയും കുട്ടികളുടെ കലാ പരിപാടികൾ സംഘടിപ്പിക്കുന്നു. കലോത്സവങ്ങളിൽ നല്ല വിജയം നേടിയെടുക്കാൻ ഈ പ്രവർത്തനം
വളരെ സഹായകമാകുന്നുണ്ട്.