"രാമഗുരു യു പി സ്കൂൾ/ചരിത്രം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
('{{PSchoolFrame/Pages}}' താൾ സൃഷ്ടിച്ചിരിക്കുന്നു) |
No edit summary |
||
വരി 1: | വരി 1: | ||
{{PSchoolFrame/Pages}} | {{PSchoolFrame/Pages}}രാമഗുരു യു പി സ്കൂൾ: | ||
1864 ൽ ചിറക്കൽ പാപ്പിനി | |||
വീട്ടിലെ രാമൻ ഗുരുക്കളാണ് ഈ സരസ്വതീ ക്ഷേത്രത്തിന് തുടക്കം കുറിച്ചത്.രാമൻ ഗുരുക്കളുടെ മരുമകനായ ശ്രീ പി.വീ.എൽ ശിവരാമൻ ആണ് ഇപ്പോഴത്തെ മാനേജർ ' | |||
2000 ത്തിൽ ഏകദേശം 400 കുട്ടികളാണ് സകൂ ളിൽ ഉണ്ടായിരുന്നത്. 2005 ൽ ഇംഗ്ലീഷ് മീഡിയം തുടങ്ങി.2008 ൽ എകദേശം 520 കുട്ടികളാണ് ഉണ്ടായിരുന്നത്. ആ സമയത്തുള്ള ഹെഡ് ടീച്ചർ, മറ്റു അധ്യാപകർ ,മാനേജർ എന്നിവരുടെ അശ്രാന്ത പരിശ്രമത്തിൻ്റെ ഫലമായി 2009 ൽ 12 ക്ലാസുകളിൽ ഓരോ ഡിവിഷൻ കൂടി 2010 ൽ രണ്ട് ഡിവിഷനുകൾ കൂടി 2017 ആയപ്പോൾ 29 ഡി വിഷ നുകളായി. ഭാഷാ വിഷയങ്ങളിൽ അറബി ', ഉറുദു സംസ്കൃതം എന്നിവയും ഇവിടെ പഠിപ്പിക്കുന്നു ശാസ്ത്ര പ്രവൃത്തി പരിചയമേളകളിലും കലാകായിക മേഖ ലകളിലും നല്ല നേട്ടം കൈവരിക്കാൻ ഈ വിദ്യാലയത്തിന് സാധിച്ചിട്ടുണ്ട്.പ്രശ്നോത്തരി മത്സരങ്ങളിൽ 1, 2, 3 ഇവയിൽ ഏതെങ്കിലും ഒരു സ്ഥാനം കൈവരിക്കാൻ ഇവിടുത്തെ വിദ്യാർത്ഥികൾക്ക് സാധിക്കാറുണ്ട്.എൽ .എസ്, യു.എസ്.എസ്, സ്കോളർഷിപ്പ് പരീക്ഷ ക ളിൽ സബ് ജില്ലയിൽ ഒന്നാം സ്ഥാനത്തെത്താൻ നമ്മുടെ വിദ്യാലയത്തിന് സാധിച്ചിട്ടുണ്ട്. വിദ്യാലയത്തിലെ ഹെഡ് ടീച്ചറുടെയും അധ്യാപകരുടെ യുംഅർപ്പണ മനോഭാവവും കൂട്ടായ്മയും ആണ് രാമ ഗുരു സ്കൂളിനെ മുൻനിരയിൽ എത്തിച്ചത്. എല്ലാവിധ ഭൗതിക സാഹചര്യങ്ങളും ഒരുക്കിത്തരുന്നതിൽ അതീവ ശ്രദ്ധാലുവായ സ്കൂൾ മാനേജർ സ്കൂളിൻ്റെ മുഖച്ഛായ തന്നെ മാറ്റി.ഏറ്റവും മികച്ച ഒരു പിടി എ കമ്മിറ്റിയാണ് ഈ സ്കൂളിനുള്ളത്. വലിയൊരു ഐ ടി ലാബും സ്മാർട്ട് ക്ലാസ് റൂമുകളും ഈ വിദ്യാലയത്തിലുണ്ട്. | |||
കുട്ടികളുടെ എണ്ണത്തിന് അനുസരിച്ച് വൃത്തിയുള്ള ടോയ്‌ലെറ്റുകൾ, ശുദ്ധീകരിച്ച കുടിവെള്ള സംവിധാനം,സയൻസ്, ഗണിതം, സാമൂഹ്യ ശാസ്ത്ര ലാബുകൾ, മികച്ച ലൈബ്രറി എന്നിവയും സ്കൂളിൽ ഉണ്ട്.2006 മുതൽ പ്രിപ്രൈമറി ക്ലാസുകൾ ആരംഭിച്ചു. | |||
2005 ന് മുൻപ് ഒറ്റ നില ഓട് മേഞ്ഞ കെട്ടിടമായിരുന്നത് ഇന്ന് 3 നില കോൺക്രീറ്റ് കെട്ടിടങ്ങൾ ആക്കി മാറ്റിയത് ഇപ്പോഴുള്ള മാനേജർ ആണ്.ഇന്ന് kg സെക്ഷനിലെതടക്കം 36 അധ്യാപകരുംഒരു OA യും രണ്ട് | |||
ആയമാരും ജോലി ചെയ്യുന്നു. ഉച്ച ഭക്ഷണം ഒരുക്കുന്നതിന് രണ്ട് പാചകക്കാർ ഉണ്ട്. സ്കൂളിൽ ഒരു വാഹനം കുട്ടികൾക്ക് വേണ്ടി ഒരുക്കിയിട്ടുണ്ട്. യോഗപരിശീലനം സ്കൂളിലെ അധ്യാപകൻ തന്നെ നൽകി വരുന്നുണ്ട്. | |||
സ്കൂളിന്റെ അച്ചടക്കവും കുട്ടികൾക്ക് സമൂഹത്തോടുള്ള പ്രതിബദ്ധതയും വളർത്തുന്നതിന് മുന്നേ ഉണ്ടായിരുന്ന സ്കൗട്ടിനു പുറമെ ഗൈഡ്, കബ്, ബുൾബുൾ യൂണിറ്റുകൾ സ്കൂളിൽ ഈ വർഷം ആരംഭിച്ചിട്ടുണ്ട്. ചിറക്കൽ പഞ്ചായത്തിൽ ഒൻപതാം വാർഡിൽ പ്രവർത്തിക്കുന്ന സ്കൂളിന് വാർഡ് മെമ്പർ പ്രസാദ്,10,4 വാർഡുകളിലെ മെമ്പർമാരായ ശശി എൻ, നാരായണൻ എന്നിവരുടെ സഹകരണവും രതീഷ്. എൻ ന്റെ നേതൃത്വത്തിലുള്ള PTA യും പൂർവ വിദ്യാർഥികളും സ്കൂളിന്റെ വളർച്ചയ്ക്ക് എന്നും മുതൽക്കൂട്ടായി നിൽക്കുന്നു. |
12:34, 13 ജനുവരി 2022-നു നിലവിലുള്ള രൂപം
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
രാമഗുരു യു പി സ്കൂൾ:
1864 ൽ ചിറക്കൽ പാപ്പിനി
വീട്ടിലെ രാമൻ ഗുരുക്കളാണ് ഈ സരസ്വതീ ക്ഷേത്രത്തിന് തുടക്കം കുറിച്ചത്.രാമൻ ഗുരുക്കളുടെ മരുമകനായ ശ്രീ പി.വീ.എൽ ശിവരാമൻ ആണ് ഇപ്പോഴത്തെ മാനേജർ '
2000 ത്തിൽ ഏകദേശം 400 കുട്ടികളാണ് സകൂ ളിൽ ഉണ്ടായിരുന്നത്. 2005 ൽ ഇംഗ്ലീഷ് മീഡിയം തുടങ്ങി.2008 ൽ എകദേശം 520 കുട്ടികളാണ് ഉണ്ടായിരുന്നത്. ആ സമയത്തുള്ള ഹെഡ് ടീച്ചർ, മറ്റു അധ്യാപകർ ,മാനേജർ എന്നിവരുടെ അശ്രാന്ത പരിശ്രമത്തിൻ്റെ ഫലമായി 2009 ൽ 12 ക്ലാസുകളിൽ ഓരോ ഡിവിഷൻ കൂടി 2010 ൽ രണ്ട് ഡിവിഷനുകൾ കൂടി 2017 ആയപ്പോൾ 29 ഡി വിഷ നുകളായി. ഭാഷാ വിഷയങ്ങളിൽ അറബി ', ഉറുദു സംസ്കൃതം എന്നിവയും ഇവിടെ പഠിപ്പിക്കുന്നു ശാസ്ത്ര പ്രവൃത്തി പരിചയമേളകളിലും കലാകായിക മേഖ ലകളിലും നല്ല നേട്ടം കൈവരിക്കാൻ ഈ വിദ്യാലയത്തിന് സാധിച്ചിട്ടുണ്ട്.പ്രശ്നോത്തരി മത്സരങ്ങളിൽ 1, 2, 3 ഇവയിൽ ഏതെങ്കിലും ഒരു സ്ഥാനം കൈവരിക്കാൻ ഇവിടുത്തെ വിദ്യാർത്ഥികൾക്ക് സാധിക്കാറുണ്ട്.എൽ .എസ്, യു.എസ്.എസ്, സ്കോളർഷിപ്പ് പരീക്ഷ ക ളിൽ സബ് ജില്ലയിൽ ഒന്നാം സ്ഥാനത്തെത്താൻ നമ്മുടെ വിദ്യാലയത്തിന് സാധിച്ചിട്ടുണ്ട്. വിദ്യാലയത്തിലെ ഹെഡ് ടീച്ചറുടെയും അധ്യാപകരുടെ യുംഅർപ്പണ മനോഭാവവും കൂട്ടായ്മയും ആണ് രാമ ഗുരു സ്കൂളിനെ മുൻനിരയിൽ എത്തിച്ചത്. എല്ലാവിധ ഭൗതിക സാഹചര്യങ്ങളും ഒരുക്കിത്തരുന്നതിൽ അതീവ ശ്രദ്ധാലുവായ സ്കൂൾ മാനേജർ സ്കൂളിൻ്റെ മുഖച്ഛായ തന്നെ മാറ്റി.ഏറ്റവും മികച്ച ഒരു പിടി എ കമ്മിറ്റിയാണ് ഈ സ്കൂളിനുള്ളത്. വലിയൊരു ഐ ടി ലാബും സ്മാർട്ട് ക്ലാസ് റൂമുകളും ഈ വിദ്യാലയത്തിലുണ്ട്.
കുട്ടികളുടെ എണ്ണത്തിന് അനുസരിച്ച് വൃത്തിയുള്ള ടോയ്‌ലെറ്റുകൾ, ശുദ്ധീകരിച്ച കുടിവെള്ള സംവിധാനം,സയൻസ്, ഗണിതം, സാമൂഹ്യ ശാസ്ത്ര ലാബുകൾ, മികച്ച ലൈബ്രറി എന്നിവയും സ്കൂളിൽ ഉണ്ട്.2006 മുതൽ പ്രിപ്രൈമറി ക്ലാസുകൾ ആരംഭിച്ചു.
2005 ന് മുൻപ് ഒറ്റ നില ഓട് മേഞ്ഞ കെട്ടിടമായിരുന്നത് ഇന്ന് 3 നില കോൺക്രീറ്റ് കെട്ടിടങ്ങൾ ആക്കി മാറ്റിയത് ഇപ്പോഴുള്ള മാനേജർ ആണ്.ഇന്ന് kg സെക്ഷനിലെതടക്കം 36 അധ്യാപകരുംഒരു OA യും രണ്ട്
ആയമാരും ജോലി ചെയ്യുന്നു. ഉച്ച ഭക്ഷണം ഒരുക്കുന്നതിന് രണ്ട് പാചകക്കാർ ഉണ്ട്. സ്കൂളിൽ ഒരു വാഹനം കുട്ടികൾക്ക് വേണ്ടി ഒരുക്കിയിട്ടുണ്ട്. യോഗപരിശീലനം സ്കൂളിലെ അധ്യാപകൻ തന്നെ നൽകി വരുന്നുണ്ട്.
സ്കൂളിന്റെ അച്ചടക്കവും കുട്ടികൾക്ക് സമൂഹത്തോടുള്ള പ്രതിബദ്ധതയും വളർത്തുന്നതിന് മുന്നേ ഉണ്ടായിരുന്ന സ്കൗട്ടിനു പുറമെ ഗൈഡ്, കബ്, ബുൾബുൾ യൂണിറ്റുകൾ സ്കൂളിൽ ഈ വർഷം ആരംഭിച്ചിട്ടുണ്ട്. ചിറക്കൽ പഞ്ചായത്തിൽ ഒൻപതാം വാർഡിൽ പ്രവർത്തിക്കുന്ന സ്കൂളിന് വാർഡ് മെമ്പർ പ്രസാദ്,10,4 വാർഡുകളിലെ മെമ്പർമാരായ ശശി എൻ, നാരായണൻ എന്നിവരുടെ സഹകരണവും രതീഷ്. എൻ ന്റെ നേതൃത്വത്തിലുള്ള PTA യും പൂർവ വിദ്യാർഥികളും സ്കൂളിന്റെ വളർച്ചയ്ക്ക് എന്നും മുതൽക്കൂട്ടായി നിൽക്കുന്നു.