ഉള്ളടക്കത്തിലേക്ക് പോവുക

"ഹോളി ഫാമിലി.എച്ച്.എസ്സ്.പാറമ്പുഴ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
Hfhsparampuzha (സംവാദം | സംഭാവനകൾ)
No edit summary
Hfhsparampuzha (സംവാദം | സംഭാവനകൾ)
No edit summary
വരി 38: വരി 38:

== ചരിത്രം ==പാറമ്പുഴയിലെ വിജ്ഞാനദാഹികള്‍ക്ക്  വിജ്ഞാനദായിനിയായി  ആരംഭിച്ച  ഹോളിഫാമിലി  സ്കൂള്‍ അനുഭവത്തികവുകളുടെ  നൂറുവര്‍ഷം  പൂര്ത്തിയാക്കുന്നു.൧൯൨൧ല്  വിജ്ഞാനദായിനി എന്ന  പേരില്‍  സ്കുള്‍ സ്ഥാപിതമായി .പന്നിതുക്കനിയില്‍  ശ്രീ    തൊമ്മന്‍  ഔസേപ്പിന്റെ  മാനേജ്മെന്റില്‍  നടത്തിവന്ന  സ്കൂള്‍ കെട്ടിടത്തിന് നാശനഷ്ടങ്ങള്‍ സംഭവിക്കയാല്‍    ൧൯൨൧ല്  റവ.ഫാ.ജേോസഫ്  ഇലത്തുപറമ്പിന്റെ  നേത്റുത്വത്തില്    ഉള്ള പാമ്പുഴപളളിയോഗം  സ്കൂള്‍ ഏറ്റെടുത്തു നടത്തുന്നതിന്    തീരുമാനമെടുത്തു.     ഇടവകാംഗങ്ങളില്‍  നിന്നും  വരിസംഖ്യ  പിരിച്ച്  പള്ളിവകപരയിടത്തില്‍  ഒരുകെട്ടിടം പണിത്  ഹോളിഫാമിലി  എന്ന്  ഇടവകയുടെ  നാമം    ചേര്‍ത്ത് സ്കൂള്‍     പുനര്‍നാമകരണംനടത്തുകയും  എല്‍  പി. സ്കൂളായി  പ്രവര്‍തത്തനം  ആരംഭിക്കുകയും ചെയ്തു. 1960ല്  അപ്പര്  പ്രൈമറി  സ്കുളായി  ഉയര്ത്തി.1983ല് സ്കുള്  അപ്  ഗ്രേഡ്  ചെയ്തു.1985 ല് ഹൈസ്കുളായി  പ്രവര്ത്തനം  ആരംഭിച്ചു.
== ചരിത്രം ==പാറമ്പുഴയിലെ വിജ്ഞാനദാഹികള്‍ക്ക്  വിജ്ഞാനദായിനിയായി  ആരംഭിച്ച  ഹോളിഫാമിലി  സ്കൂള്‍ അനുഭവത്തികവുകളുടെ  നൂറുവര്‍ഷം  പൂര്ത്തിയാക്കുന്നു.൧൯൨൧ല്  വിജ്ഞാനദായിനി എന്ന  പേരില് എല്.പി സ്കുള് സ്ഥാപിതമായി.പിന്നീട് ൧൯൨൧ല്  റവ.ഫാ.ജേോസഫ്  ഇലത്തുപറമ്പിന്റെ  നേത്റുത്വത്തില്    ഉള്ള പളളിയോഗം എല് .പി സ്കൂൂള് ഏറ്റെടുക്കുകയും ഹോളിഫാമിലി  എന്ന്  ഇടവകയുടെ  നാമം    ചേര്ത്ത് സ്കൂള്     പുനര്നാമകരണംനടത്തുകയും ചെയ്ത.1960ല്  അപ്പര്  പ്രൈമറി  സ്കുളായി  ഉയര്ത്തി.1983ല് സ്കുള്  അപ്  ഗ്രേഡ്  ചെയ്തു.1985 ല് ഹൈസ്കുളായി  പ്രവര്ത്തനം  ആരംഭിച്ചു.

12:35, 28 ജൂൺ 2011-നു നിലവിലുണ്ടായിരുന്ന രൂപം

_

ഹോളി ഫാമിലി.എച്ച്.എസ്സ്.പാറമ്പുഴ
വിലാസം
കോട്ടയം

കോട്ടയം ജില്ല
സ്ഥാപിതംജൂണ്‍ -
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകോട്ടയം
വിദ്യാഭ്യാസ ജില്ല കോട്ടയം
സ്കൂൾ ഭരണ വിഭാഗം
മാദ്ധ്യമംമലയാളം‌
അവസാനം തിരുത്തിയത്
28-06-2011Hfhsparampuzha

== ചരിത്രം ==പാറമ്പുഴയിലെ വിജ്ഞാനദാഹികള്‍ക്ക് വിജ്ഞാനദായിനിയായി ആരംഭിച്ച ഹോളിഫാമിലി സ്കൂള്‍ അനുഭവത്തികവുകളുടെ നൂറുവര്‍ഷം പൂര്ത്തിയാക്കുന്നു.൧൯൨൧ല് വിജ്ഞാനദായിനി എന്ന പേരില്‍ സ്കുള്‍ സ്ഥാപിതമായി .പന്നിതുക്കനിയില്‍ ശ്രീ തൊമ്മന്‍ ഔസേപ്പിന്റെ മാനേജ്മെന്റില്‍ നടത്തിവന്ന സ്കൂള്‍ കെട്ടിടത്തിന് നാശനഷ്ടങ്ങള്‍ സംഭവിക്കയാല്‍ ൧൯൨൧ല് റവ.ഫാ.ജേോസഫ് ഇലത്തുപറമ്പിന്റെ നേത്റുത്വത്തില് ഉള്ള പാമ്പുഴപളളിയോഗം സ്കൂള്‍ ഏറ്റെടുത്തു നടത്തുന്നതിന് തീരുമാനമെടുത്തു. ഇടവകാംഗങ്ങളില്‍ നിന്നും വരിസംഖ്യ പിരിച്ച് പള്ളിവകപരയിടത്തില്‍ ഒരുകെട്ടിടം പണിത് ഹോളിഫാമിലി എന്ന് ഇടവകയുടെ നാമം ചേര്‍ത്ത് സ്കൂള്‍ പുനര്‍നാമകരണംനടത്തുകയും എല്‍ പി. സ്കൂളായി പ്രവര്‍തത്തനം ആരംഭിക്കുകയും ചെയ്തു. 1960ല് അപ്പര് പ്രൈമറി സ്കുളായി ഉയര്ത്തി.1983ല് സ്കുള് അപ് ഗ്രേഡ് ചെയ്തു.1985 ല് ഹൈസ്കുളായി പ്രവര്ത്തനം ആരംഭിച്ചു.

== ഭൗതികസൗകര്യങ്ങള്‍ ==3.5ഏക്കര് ഭൂമിയിലായി വിദ്യാലയം സ്ഥിതിചെയ്യുന്നു.5 കെട്ടിടങ്ങളിലായി 33 ക്ളാസ്സ്മുറികള് ഉണ്ട്.കംപ്യൂട്ടര് ലാബ്,എഡ്യൂസാറ്റ് റൂം ലൈബ്ററി,ലബോറ‍ട്ടറി, മ്യൂസിക്ക് റൂം എന്നിവ കാര്യക്ഷമമായി പ്രവര്ത്തിക്കുന്നു.ഏകദേശം 15 കംപ്യൂട്ടറുകള് കംപ്യൂട്ടര് ലാബില് പ്രവര്ത്തിക്കുന്നു.ബ്രോഡ്ബാന്ഡ് ഇന്റര്നെറ്റ് സൗകര്യംലഭ്യമാണ്.

പാഠ്യേതര പ്രവര്‍ത്തനങ്ങള്‍

  • സ്കൗട്ട് & ഗൈഡ്സ്.
  • ക്ലാസ് മാഗസിന്‍.
  • വിദ്യാരംഗം കലാ സാഹിത്യ വേദി.
  • ക്ലബ്ബ് പ്രവര്‍ത്തനങ്ങള്‍.

മാനേജ്മെന്റ്

മുന്‍ സാരഥികള്‍

സ്കൂളിന്റെ മുന്‍ പ്രധാനാദ്ധ്യാപകര്‍ :

വഴികാട്ടി