"സ്കൂൾവിക്കി ഓൺലൈൻ പഠനശിബിരം-1" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത് |
|||
| വരി 435: | വരി 435: | ||
==പരിപാടി== | ==പരിപാടി== | ||
[[പ്രമാണം:സ്കൂൾവിക്കി ഓൺലൈൻ പഠനശിബിരം-1 2020.png|ലഘുചിത്രം|സ്കൂൾവിക്കി ഓൺലൈൻ പഠനശിബിരം-1]] | [[പ്രമാണം:സ്കൂൾവിക്കി ഓൺലൈൻ പഠനശിബിരം-1 2020.png|ലഘുചിത്രം|സ്കൂൾവിക്കി ഓൺലൈൻ പഠനശിബിരം-1]] | ||
ഷെഡ്യൂൾ ചെയ്ത നിലയിൽ പരിശീലന പരിപാടി നടന്നു. രാവിലെ 10.30 ന് കൈറ്റ് സി.ഇ.ഒ. ശ്രീ. അൻവർ സാദത്ത് ഉദ്ഘാടനം ചെയ്തു. മുൻ സ്കൂൾ വിക്കി സന്നദ്ധ പ്രവർത്തകരെക്കൂടി ഉൾപ്പെടുത്തി സ്കൂൾ വിക്കി ടീം വിപുലപ്പെടുത്തണമെന്നും സമയ ബന്ധിതമായി ജില്ലകളിൽ എം.ടി മാർക്കും തുടർന്ന് സ്കൂളുകളിലെ ഐടി കോർഡിനേറ്റർ/കൈറ്റ് മാസ്റ്റർ എന്നിവർക്ക് പരിശീലനം നൽകണമെന്നും അദ്ദേഹം നിർദേശിച്ചു. രഞ്ജിത്ത് സിജി, ശ്രീജിത്ത് | ഷെഡ്യൂൾ ചെയ്ത നിലയിൽ പരിശീലന പരിപാടി നടന്നു. രാവിലെ 10.30 ന് കൈറ്റ് സി.ഇ.ഒ. ശ്രീ. അൻവർ സാദത്ത് ഉദ്ഘാടനം ചെയ്തു. മുൻ സ്കൂൾ വിക്കി സന്നദ്ധ പ്രവർത്തകരെക്കൂടി ഉൾപ്പെടുത്തി സ്കൂൾ വിക്കി ടീം വിപുലപ്പെടുത്തണമെന്നും സമയ ബന്ധിതമായി ജില്ലകളിൽ എം.ടി മാർക്കും തുടർന്ന് സ്കൂളുകളിലെ ഐടി കോർഡിനേറ്റർ/കൈറ്റ് മാസ്റ്റർ എന്നിവർക്ക് പരിശീലനം നൽകണമെന്നും അദ്ദേഹം നിർദേശിച്ചു. രഞ്ജിത്ത് സിജി, ശ്രീജിത്ത് കൊയിലോത്ത്, കണ്ണൻ ഷൺമുഖം എന്നിവർ വിവിധ സെഷനുകൾ അവതരിപ്പിച്ചു. സോണി സർ പത്തനംത്തിട്ടയിലെ സ്കൂൾ വിക്കി പ്രവർത്തനങ്ങൾ പങ്ക് വച്ചു. | ||
==അവലോകനം== | ==അവലോകനം== | ||
സ്കൂൾ വിക്കി ആദ്യ ഓൺ ലൈൻ പരിശീലനത്തിൽ 35 പേർ പങ്കെടുത്തു. പതിനാല് ജില്ലകളിൽ നിന്ന് രണ്ടു വീതം മാസ്റ്റർ ട്രെയിനർമാരും മുൻ സ്കൂൾ വിക്കി ടീമംഗങ്ങളു പങ്കെടുത്തു. പുതുക്കിയ സോഫ്റ്റ്‍വെയറിലെ കണ്ടു തിരുത്തൽ സൗകര്യം കൂടുതൽ സൗകര്യപ്രദമെന്നു വിലയിരുത്തി. പട്ടികകളും ചിത്രങ്ങളും ചേർക്കാനുള്ള സൗകര്യം സ്കൂളുകൾക്ക് മെച്ചപ്പെട്ട തിരുത്തൽ അനുഭവമുണ്ടാക്കുമെന്നാണ് പ്രതീക്ഷ. പകർപ്പവകാശം സംബന്ധിച്ച വിവരങ്ങളിൽ കൂടുതൽ അവബോധമുണ്ടാക്കാനുള്ള പ്രവർത്തനങ്ങൾ ആസൂത്രണം ചെയ്യണം. പാസ്‍വേഡ് റീസെറ്റ് ചെയ്യേണ്ട സ്കൂളുകളിൽ നിന്ന് ഇമെയിലും യൂസർ ഐഡിയും ശേഖരിക്കാൻ തീരുമാനിച്ചു. | സ്കൂൾ വിക്കി ആദ്യ ഓൺ ലൈൻ പരിശീലനത്തിൽ 35 പേർ പങ്കെടുത്തു. പതിനാല് ജില്ലകളിൽ നിന്ന് രണ്ടു വീതം മാസ്റ്റർ ട്രെയിനർമാരും മുൻ സ്കൂൾ വിക്കി ടീമംഗങ്ങളു പങ്കെടുത്തു. പുതുക്കിയ സോഫ്റ്റ്‍വെയറിലെ കണ്ടു തിരുത്തൽ സൗകര്യം കൂടുതൽ സൗകര്യപ്രദമെന്നു വിലയിരുത്തി. പട്ടികകളും ചിത്രങ്ങളും ചേർക്കാനുള്ള സൗകര്യം സ്കൂളുകൾക്ക് മെച്ചപ്പെട്ട തിരുത്തൽ അനുഭവമുണ്ടാക്കുമെന്നാണ് പ്രതീക്ഷ. പകർപ്പവകാശം സംബന്ധിച്ച വിവരങ്ങളിൽ കൂടുതൽ അവബോധമുണ്ടാക്കാനുള്ള പ്രവർത്തനങ്ങൾ ആസൂത്രണം ചെയ്യണം. പാസ്‍വേഡ് റീസെറ്റ് ചെയ്യേണ്ട സ്കൂളുകളിൽ നിന്ന് ഇമെയിലും യൂസർ ഐഡിയും ശേഖരിക്കാൻ തീരുമാനിച്ചു. | ||