"എ. എം .എം. ഹയർസെക്കണ്ടറി സ്കൂൾ ഇടയാറന്മുള/ഗ്രന്ഥശാല" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
| വരി 255: | വരി 255: | ||
|- | |- | ||
|21 | |21 | ||
| 6182 | |||
|സാധു കൊച്ചു കുഞ്ഞ് ഉപദേശി | |സാധു കൊച്ചു കുഞ്ഞ് ഉപദേശി | ||
|ഡോ.കെ എം ജോർജ് | |ഡോ.കെ എം ജോർജ് | ||
11:23, 5 ഡിസംബർ 2020-നു നിലവിലുണ്ടായിരുന്ന രൂപം

ഗ്രന്ഥശാല
വിദ്യാർഥികളെ വെളിച്ചത്തിലേക്കുള്ള മാർഗദീപമായി മാറ്റി വായനയുടെ പടവുകൾ ഒന്നൊന്നായി കയറി പോകുവാൻ പര്യാപ്തമാക്കുന്നു തരത്തിൽ ഒരു മികച്ച ഗ്രന്ഥശാല ഇവിടെയുണ്ട് മാനവ സംസ്കൃതിയുടെ നെടും തൂണുകൾ ആണ് ഇത്തരം ഗ്രന്ഥശാലകൾ.2018-19 അദ്ധ്യയനവർഷം മുതൽ ശ്രീമതി.അനില ശാമുവേൽ കെ ഗ്രന്ഥശാലയുടെ ചുമതല വഹിക്കുന്നു. ആത്മീയ ഗോളത്തിലെ വെള്ളി നക്ഷത്രവും, സാമൂഹികപരിഷ്കർത്താവും, സ്കൂളിന്റെ മുൻ മാനേജറുമായ സാധു കൊച്ചുകുഞ്ഞുപദേശിയുടെ സ്മരണ നിലനിർത്തുന്നതുമായ വിശാലമായ ലൈബ്രറിയാണ് സ്കൂളിന് ഉള്ളത്. ഏഴായിരത്തിലേറെ പുസ്തകങ്ങളും ദിനപത്രങ്ങളും ആനുകാലിക പ്രസിദ്ധീകരണങ്ങളും ഉള്ള ലൈബ്രറിക്ക് വിശാലമായ വായനമുറി ഉണ്ട്. വിദ്യാഭ്യാസവാർത്ത, വിനോദകായിക ചാനലുകൾ ലഭ്യമാകുന്ന ടെലിവിഷനും, വിപുലമായ ഡിജിറ്റൽ വിഭാഗങ്ങളുടെ ശേഖരവും ഇവിടെ സജ്ജമാക്കിയിരിക്കുന്നു. ഇടയാറന്മുളയിലെ പ്രശസ്തരായ സാഹിത്യകാരന്മാരുടെ ഛായാചിത്രങ്ങൾ ഈ ലൈബ്രറിയിൽ പ്രദർശിപ്പിച്ചിട്ടുണ്ട്.ധാരാളം കുട്ടികളിൽ വായനാശീലം വളർത്താൻ ഈ ഗ്രന്ഥശാല ഉപകരിക്കുന്നു.
അക്ഷരവൃക്ഷം
അക്ഷരവൃക്ഷം പദ്ധതിയിൽ വിദ്യാർത്ഥികളുടെ രചനകൾ - പട്ടിക
ഗ്രന്ഥശാലാപുസ്തകങ്ങളിലൂടെയുള്ള യാത്ര
| സാധുകൊച്ചുകുഞ്ഞുപദേശി സ്മാരക ഗ്രന്ഥാലയം,എ.എം.എം.ഹയർസെക്കണ്ടറി സ്കൂൾ ഇടയാറന്മുള | |||||||||
|---|---|---|---|---|---|---|---|---|---|
| നമ്പർ | ബുക്ക് നമ്പർ | പുസതകത്തിന്റെ പേര് | എഴുത്തുകാരൻ/എഴുത്തുകാർ | ഭാഷ | ഇനം | പ്രസാധകൻ | പ്രസിദ്ധീകൃത വർഷം | വില | ഐ.സ്.ബി.എൻ |
| 1 | 6154 | അമേരിക്കൻ വിശേഷങ്ങൾ | കെ. പ്രഭാകരൻ | മലയാളം | 60 | ||||
| 2 | 6170 | അമ്മപശു എറ് മാടംക്കെട്ടുന്നു | റൂബിൻ സിക്രുസ് | മലയാളം | 50 | ||||
| 3 | 6119 | അച്ചാർ,ജാം,സ്വാകാഷ് | ഉമ്മി അബ്ദുള്ള | മലയാളം | 80 | ||||
| 4 | 6092 | അക്കു പോവുന്ന കണ്ണികൾ | Dr.ബാലകൃഷ്ണൻ | മലയാളം | 60 | ||||
| 5 | 6085 | അസ പറഞ്ഞ കഥ | മേരി പൈലോസ് | മലയാളം | 75 | ||||
| 6 | 6017 | അമിർ ഹംസയെ തട്ടികോണ്ടു പോയ കഥ | എസ് ശാന്തി | മലയാളം | 110 | ||||
| 6 | 6017 | അമിർ ഹംസയെ തട്ടികോണ്ടു പോയ കഥ | എസ് ശാന്തി | മലയാളം | 110 | ||||
| 7 | 6014 | അച്ചച്ചമ്മ | സതിഷ് | മലയാളം | 40 | ||||
| 8 | 5988 | അർണോസ് പാതിരി | വി. മുസഫർ അഹമ്മദ് | മലയാളം | 90 | ||||
| 9 | 5973 | അല്ലലയാ മണ്ണിരെ | റഫിക്ക് അഹമ്മദ് | മലയാളം | 30 | ||||
| 10 | 5934 | അംബർ സെന്നിന്റെ തിരോഥാനം | സത്യജിത് റായ് | മലയാളം | 30 | ||||
| 11 | 5932 | അമ്മു കെട്ട ആനക്കഥകൾ | വാസന്തി | മലയാളം | 55 | ||||
| 12 | 5918 | അത്തിമരവും തത്തയും | കാനകരാഘവൻ നായർ | മലയാളം | 20 | ||||
| 13 | 5895 | അഷ്ചോ പനിഷത്തുകൾ | ശിവശങ്കരൻ നായർ | മലയാളം | 225 | ||||
| 14 | 5878 | അറിവിന്റെവെളിച്ചം നാടിന്റെതെളിച്ചം | എം .എ.ബേബി | മലയാളം | 100 | ||||
| 15 | 6041 | എസ് ശാന്തി | മലയാളം | 110 | |||||
| 16 | 6169 | ഹനുമാൻറെ രാമായണം | ദേവദത്ത് | മലയാളം | 40 | ||||
| 17 | 6171 | വേഷം വിശേഷം | സിമി മുഹമ്മ | മലയാളം | 55 | ||||
| 18 | 6172 | വാലു പോയ കുരങ്ങന്റെ കഥ | ഇ.എൻ. ഷീജ | മലയാളം | 35 | ||||
| 19 | 6176 | പാട്ട് | തമ്പി തങ്കി | മലയാളം | 15 | ||||
| 20 | 6179 | ഹൗ റ്റു വിൻ ഫ്രണ്ട്സ് ആന്റ് ഇൻഫ്ലുവെൻസ് പീപ്പിൾ | ഡെയ്ൽ കാർനേജി | മലയാളം | 135 | ||||
| 21 | 6182 | സാധു കൊച്ചു കുഞ്ഞ് ഉപദേശി | ഡോ.കെ എം ജോർജ് | മലയാളം | 125 | ||||
| 22 | 6185 | കവി മാസ്റ്ററുടെ ക്ലാസ് | കെ.വി.രാമകൃഷ്ണൻ, | മലയാളം | 60 | ||||
| 23 | 6188 | മലയാളത്തിലെ ഏറ്റവും മികച്ച ബാല കവിതൾ | ജയേന്ദ്രൻ, | മലയാളം | 125 | ||||
ഗ്രന്ഥശാലാപ്രവർത്തനങ്ങൾ
എ .എം .എം .എച്ച് .എസ്.എസ് ഇടയാറന്മുള : സഞ്ചരിക്കുന്ന സ്കൂൾ ലൈബ്രറി എന്ന പദ്ധതി ... വായന സാധാരണ ജനങ്ങളിലേക്കെത്തിക്കുക എന്ന ലക്ഷ്യവുമായി കുട്ടികൾ സമീപ ഭവനങ്ങളിൾ സന്ദർശിച്ച് പുസ്തകങ്ങൾ വായിക്കുവാൻ നൽകി വരുന്നു വളരെ മികച്ച പ്രതികരണമാണ് പൊതുജനങ്ങളിൽ നിന്നും ഇതിനു ലഭിച്ചുകൊണ്ടിരിക്കുന്നത്.7000ൽ അധികം പുസ്തകങ്ങൾ ഉള്ള സ്കൂൾ ലൈബ്രറിയിൽ നിന്നും എല്ലാ പ്രവർത്തി ദിവസങ്ങളിലും കുട്ടികൾക്ക് പുസ്തകങ്ങൾ എടുത്തു വായിക്കാനുള്ള ക്രമീകരണം ചെയ്തിട്ടുണ്ട്. താല്പര്യമുള്ള കുട്ടികൾക്ക് പുസ്തകങ്ങൾ വീട്ടിൽ കൊണ്ടുപോകുവാനും അവസരമുണ്ട്. കുട്ടികൾ വായനക്കുറിപ്പുകൾ തയ്യാറാക്കുകയും ഓരോ മാസവും മികച്ച വായനക്കുറിപ്പിന് സമ്മാനം നൽകുകയും ചെയ്തുവരുന്നു. കൂടുതൽ ആസ്വാദന കുറുപ്പ് തയ്യറാക്കിയവർക്കുള്ള അവാർഡ് വിതരണം നടത്തി. ഒരു വർഷത്തെ വായനാക്കുറിപ്പുകൾ സമാഹരിച്ച് ദർപണംഎന്ന പേരിൽ ഒരു കൈയെഴുത്ത് മാസിക പ്രകാശനം ചെയ്തൂ. കൈയെഴുത്തു മാസിക പ്രകാശനം സീനിയർ അസിസ്റ്റന്റ് അനീഷ് ബെഞ്ചമിൻ സർ നിർവഹിച്ചു.വായനാ മാസാചരണം നടത്തി.
| ക്രമ നമ്പർ | വർഷം | പേര് |
|---|---|---|
| 1 | 2019 | വായനാ മാസാചരണം |
വായനാദിനത്തോടനുബന്ധിച്ച് നടത്തിയ മത്സരങ്ങൾ
- കഥാരചന
- കവിതാരചന
- ഉപന്യാസരചന
- ക്വിസ്
- പോസ്റ്റർ രചന (വായന)
- പോസ്റ്റർ രചന (ലഹരി)
- ലഹരിവിരുദ്ധദിനം ക്വിസ്
- ബഷീർദിനം ക്വിസ്
-
ഗ്രന്ഥശാലദൃശ്യങ്ങൾ
-
ഗ്രന്ഥശാലദൃശ്യങ്ങൾ
-
അവാർഡ് വിതരണം
-
സഞ്ചരിക്കുന്ന സ്കൂൾ ലൈബ്രറി എന്ന പദ്ധതി
-
സഞ്ചരിക്കുന്ന സ്കൂൾ ലൈബ്രറി
-
ഗ്രന്ഥശാലാ പ്രവർത്തനം
-
ഗ്രന്ഥശാലാ പ്രവർത്തനം
-
വായന വാരാഘോഷം
-
വായന വാരാഘോഷം
-
വായന വാരാഘോഷം
-
വായന വാരാഘോഷം
-
വായന വാരാഘോഷം
-
വായന വാരാഘോഷം
-
വായന വാരാഘോഷം
-
വായന വാരാഘോഷം
-
വായന വാരാഘോഷം
-
വായന വാരാഘോഷം
-
വായന വാരാഘോഷം
-
വായന വാരാഘോഷം
-
കൈയെഴുത്തു മാസിക പ്രകാശനം
-
ഗ്രന്ഥശാലദൃശ്യങ്ങൾ
-
ഗ്രന്ഥശാലദൃശ്യങ്ങൾ
-
ദൃശ്യ മാധ്യമങ്ങളിലൂടെയുള്ള ശ്രവണം
-
ദൃശ്യ മാധ്യമങ്ങളിലൂടെയുള്ള ശ്രവണം
-
ദൃശ്യ മാധ്യമങ്ങളിലൂടെയുള്ള ശ്രവണം
-
ദൃശ്യ മാധ്യമങ്ങളിലൂടെയുള്ള ശ്രവണം അറിവ് പങ്കിടൽ
-
കൈയെഴുത്തു മാസിക
ഉപതാളുകൾ
ആർട്ട് ഗാലറി| ഗ്രന്ഥശാല കാഴ്ചകൾ| അദ്ധ്യാപക സൃഷ്ഠികൾ| കവിതകൾ| കഥകൾ|