ഉള്ളടക്കത്തിലേക്ക് പോവുക

"എ. എം .എം. ഹയർസെക്കണ്ടറി സ്കൂൾ ഇടയാറന്മുള/ഗ്രന്ഥശാല" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
37001 (സംവാദം | സംഭാവനകൾ)
37001 (സംവാദം | സംഭാവനകൾ)
No edit summary
വരി 202: വരി 202:
എ‍ .എം .എം .എച്ച് .എസ്.എസ് ഇടയാറന്മുള :  സഞ്ചരിക്കുന്ന സ്കൂൾ ലൈബ്രറി എന്ന പദ്ധതി ... വായന സാധാരണ ജനങ്ങളിലേക്കെത്തിക്കുക എന്ന ലക്ഷ്യവുമായി കുട്ടികൾ സമീപ ഭവനങ്ങളിൾ സന്ദർശിച്ച് പുസ്തകങ്ങൾ വായിക്കുവാൻ നൽകി വരുന്നു വളരെ മികച്ച പ്രതികരണമാണ് പൊതുജനങ്ങളിൽ നിന്നും ഇതിനു ലഭിച്ചുകൊണ്ടിരിക്കുന്നത്.7000ൽ അധികം പുസ്തകങ്ങൾ ഉള്ള സ്കൂൾ ലൈബ്രറിയിൽ  നിന്നും എല്ലാ പ്രവർത്തി ദിവസങ്ങളിലും കുട്ടികൾക്ക് പുസ്തകങ്ങൾ എടുത്തു വായിക്കാനുള്ള ക്രമീകരണം ചെയ്തിട്ടുണ്ട്. താല്പര്യമുള്ള  കുട്ടികൾക്ക് പുസ്തകങ്ങൾ വീട്ടിൽ കൊണ്ടുപോകുവാനും അവസരമുണ്ട്. കുട്ടികൾ വായനക്കുറിപ്പുകൾ തയ്യാറാക്കുകയും ഓരോ മാസവും മികച്ച വായനക്കുറിപ്പിന് സമ്മാനം നൽകുകയും ചെയ്തുവരുന്നു. കൂടുതൽ ആസ്വാദന കുറുപ്പ് തയ്യറാക്കിയവർക്കുള്ള  അവാർഡ് വിതരണം നടത്തി. ഒരു വർഷത്തെ വായനാക്കുറിപ്പുകൾ സമാഹരിച്ച് '''ദർപണം'''എന്ന പേരിൽ ഒരു '''കൈയെഴുത്ത് മാസിക''' പ്രകാശനം ചെയ്തൂ. കൈയെഴുത്തു മാസിക പ്രകാശനം സീനിയർ അസിസ്റ്റന്റ് അനീഷ് ബെഞ്ചമിൻ സർ നിർവഹിച്ചു.വായനാ മാസാചരണം നടത്തി.

[[പ്രമാണം:37001 ലൈബ്രറി.pdf|thumb|വായനാ മാസാചരണം]]
'''വായനാദിനത്തോടനുബന്ധിച്ച് നടത്തിയ മത്സരങ്ങൾ'''
'''വായനാദിനത്തോടനുബന്ധിച്ച് നടത്തിയ മത്സരങ്ങൾ'''
#കഥാരചന'''
#'''കഥാരചന'''
#'''കവിതാരചന'''
#'''കവിതാരചന'''
#'''ഉപന്യാസരചന'''
#'''ഉപന്യാസരചന'''
വരി 240: വരി 241:
Lib vayanadhinama 37001.jpg.resized.JPG|  വായന വാരാഘോഷം
Lib vayanadhinama 37001.jpg.resized.JPG|  വായന വാരാഘോഷം
</gallery>
</gallery>
[[പ്രമാണം:37001 ലൈബ്രറി.pdf|thumb|വായനാ മാസാചരണം]]
== <font color=black><font size=5>'''<big> ഉപതാളുകൾ </big>'''==
== <font color=black><font size=5>'''<big> ഉപതാളുകൾ </big>'''==
<font size=4>
<font size=4>

10:43, 5 ഡിസംബർ 2020-നു നിലവിലുണ്ടായിരുന്ന രൂപം

ഗ്രന്ഥശാല
ഗ്രന്ഥശാല

ഗ്രന്ഥശാല

വിദ്യാർഥികളെ വെളിച്ചത്തിലേക്കുള്ള മാർഗദീപമായി മാറ്റി വായനയുടെ പടവുകൾ ഒന്നൊന്നായി കയറി പോകുവാൻ പര്യാപ്തമാക്കുന്നു തരത്തിൽ ഒരു മികച്ച ഗ്രന്ഥശാല ഇവിടെയുണ്ട് മാനവ സംസ്കൃതിയുടെ നെടും തൂണുകൾ ആണ് ഇത്തരം ഗ്രന്ഥശാലകൾ.2018-19 അദ്ധ്യയനവർഷം മുതൽ ശ്രീമതി.അനില ശാമുവേൽ കെ ഗ്രന്ഥശാലയുടെ ചുമതല വഹിക്കുന്നു. ആത്മീയ ഗോളത്തിലെ വെള്ളി നക്ഷത്രവും, സാമൂഹികപരിഷ്കർത്താവും, സ്കൂളിന്റെ മുൻ മാനേജറുമായ സാധു കൊച്ചുകുഞ്ഞുപദേശിയുടെ സ്മരണ നിലനിർത്തുന്നതുമായ വിശാലമായ ലൈബ്രറിയാണ് സ്കൂളിന് ഉള്ളത്. ഏഴായിരത്തിലേറെ പുസ്തകങ്ങളും ദിനപത്രങ്ങളും ആനുകാലിക പ്രസിദ്ധീകരണങ്ങളും ഉള്ള ലൈബ്രറിക്ക് വിശാലമായ വായനമുറി ഉണ്ട്. വിദ്യാഭ്യാസവാർത്ത, വിനോദകായിക ചാനലുകൾ ലഭ്യമാകുന്ന ടെലിവിഷനും, വിപുലമായ ഡിജിറ്റൽ വിഭാഗങ്ങളുടെ ശേഖരവും ഇവിടെ സജ്ജമാക്കിയിരിക്കുന്നു. ഇടയാറന്മുളയിലെ പ്രശസ്തരായ സാഹിത്യകാരന്മാരുടെ ഛായാചിത്രങ്ങൾ ഈ ലൈബ്രറിയിൽ പ്രദർശിപ്പിച്ചിട്ടുണ്ട്.ധാരാളം കുട്ടികളിൽ വായനാശീലം വളർത്താൻ ഈ ഗ്രന്ഥശാല ഉപകരിക്കുന്നു.

അക്ഷരവൃക്ഷം

അക്ഷരവൃക്ഷം പദ്ധതിയിൽ വിദ്യാർത്ഥികളുടെ രചനകൾ - പട്ടിക

ഗ്രന്ഥശാലാപുസ്തകങ്ങളിലൂടെയുള്ള യാത്ര

സാധുകൊച്ചുകുഞ്ഞുപദേശി സ്മാരക ഗ്രന്ഥാലയം,എ.എം.എം.ഹയർസെക്കണ്ടറി സ്കൂൾ ഇടയാറന്മുള
നമ്പർ ബുക്ക് നമ്പർ പുസതകത്തിന്റെ പേര് എഴുത്തുകാരൻ/എഴുത്തുകാർ ഭാഷ ഇനം പ്രസാധകൻ പ്രസിദ്ധീകൃത വർഷം വില ഐ.സ്.ബി.എൻ
1 6154 അമേരിക്കൻ വിശേഷങ്ങൾ കെ. പ്രഭാകരൻ മലയാളം 60
2 6170 അമ്മപശു എറ് മാടംക്കെട്ടുന്നു റൂബിൻ സിക്രുസ് മലയാളം 50
3 6119 അച്ചാർ,ജാം,സ്വാകാഷ് ഉമ്മി അബ്ദുള്ള മലയാളം 80
4 6092 അക്കു പോവുന്ന കണ്ണികൾ Dr.ബാലകൃഷ്ണൻ മലയാളം 60
5 6085 അസ പറഞ്ഞ കഥ മേരി പൈലോസ് മലയാളം 75
6 6017 അമിർ ഹംസയെ തട്ടികോണ്ടു പോയ കഥ എസ് ശാന്തി മലയാളം 110
6 6017 അമിർ ഹംസയെ തട്ടികോണ്ടു പോയ കഥ എസ് ശാന്തി മലയാളം 110
7 6014 അച്ചച്ചമ്മ സതിഷ് മലയാളം 40
8 5988 അർണോസ് പാതിരി വി. മുസഫർ അഹമ്മദ് മലയാളം 90
9 5973 അല്ലലയാ മണ്ണിരെ റഫിക്ക് അഹമ്മദ് മലയാളം 30
10 5934 അംബർ സെന്നിന്റെ തിരോഥാനം സത്യജിത് റായ് മലയാളം 30
11 5932 അമ്മു കെട്ട ആനക്കഥകൾ വാസന്തി മലയാളം 55
12 5918 അത്തിമരവും തത്തയും കാനകരാഘവൻ നായർ മലയാളം 20
13 5895 അഷ്ചോ പനിഷത്തുകൾ ശിവശങ്കരൻ നായർ മലയാളം 225
14 5878 അറിവിന്റെവെളിച്ചം നാടിന്റെതെളിച്ചം എം .എ.ബേബി മലയാളം 100
15 6041 എസ് ശാന്തി മലയാളം 110

ഗ്രന്ഥശാലാപ്രവർത്തനങ്ങൾ

എ‍ .എം .എം .എച്ച് .എസ്.എസ് ഇടയാറന്മുള : സഞ്ചരിക്കുന്ന സ്കൂൾ ലൈബ്രറി എന്ന പദ്ധതി ... വായന സാധാരണ ജനങ്ങളിലേക്കെത്തിക്കുക എന്ന ലക്ഷ്യവുമായി കുട്ടികൾ സമീപ ഭവനങ്ങളിൾ സന്ദർശിച്ച് പുസ്തകങ്ങൾ വായിക്കുവാൻ നൽകി വരുന്നു വളരെ മികച്ച പ്രതികരണമാണ് പൊതുജനങ്ങളിൽ നിന്നും ഇതിനു ലഭിച്ചുകൊണ്ടിരിക്കുന്നത്.7000ൽ അധികം പുസ്തകങ്ങൾ ഉള്ള സ്കൂൾ ലൈബ്രറിയിൽ നിന്നും എല്ലാ പ്രവർത്തി ദിവസങ്ങളിലും കുട്ടികൾക്ക് പുസ്തകങ്ങൾ എടുത്തു വായിക്കാനുള്ള ക്രമീകരണം ചെയ്തിട്ടുണ്ട്. താല്പര്യമുള്ള കുട്ടികൾക്ക് പുസ്തകങ്ങൾ വീട്ടിൽ കൊണ്ടുപോകുവാനും അവസരമുണ്ട്. കുട്ടികൾ വായനക്കുറിപ്പുകൾ തയ്യാറാക്കുകയും ഓരോ മാസവും മികച്ച വായനക്കുറിപ്പിന് സമ്മാനം നൽകുകയും ചെയ്തുവരുന്നു. കൂടുതൽ ആസ്വാദന കുറുപ്പ് തയ്യറാക്കിയവർക്കുള്ള അവാർഡ് വിതരണം നടത്തി. ഒരു വർഷത്തെ വായനാക്കുറിപ്പുകൾ സമാഹരിച്ച് ദർപണംഎന്ന പേരിൽ ഒരു കൈയെഴുത്ത് മാസിക പ്രകാശനം ചെയ്തൂ. കൈയെഴുത്തു മാസിക പ്രകാശനം സീനിയർ അസിസ്റ്റന്റ് അനീഷ് ബെഞ്ചമിൻ സർ നിർവഹിച്ചു.വായനാ മാസാചരണം നടത്തി.

പ്രമാണം:37001 ലൈബ്രറി.pdf വായനാദിനത്തോടനുബന്ധിച്ച് നടത്തിയ മത്സരങ്ങൾ

  1. കഥാരചന
  2. കവിതാരചന
  3. ഉപന്യാസരചന
  4. ക്വിസ്
  5. പോസ്റ്റർ രചന (വായന)
  6. പോസ്റ്റർ രചന (ലഹരി)
  7. ലഹരിവിരുദ്ധദിനം ക്വിസ്
  8. ബഷീർദിനം ക്വിസ്

ഉപതാളുകൾ

ആർട്ട് ഗാലറി| ഗ്രന്ഥശാല കാഴ്ചകൾ| അദ്ധ്യാപക സൃഷ്ഠികൾ| കവിതകൾ| കഥകൾ|