"അസംപ്ഷൻ യു പി എസ് ബത്തേരി/Activities" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
|||
| വരി 884: | വരി 884: | ||
അസംപ്ഷൻ എ.യു.പി സ്കൂളിൽ നിന്ന് '''ഈ വർഷം വിരമിക്കുന്ന ഹെഡ്‍മാസ്റ്റർ ഉൾപ്പെടെ തങ്ങളുടെ പ്രിയപ്പെട്ട 5 അധ്യാപകർക്ക്''' വിദ്യാർത്ഥികൾ സ്നേഹനിർഭരമായ യാത്രയയപ്പു നൽകി. '''സ്കൂളിലെ 36 ക്ലാസ്സുകളിലായി പഠിക്കുന്ന 1400 കുട്ടികളും''' അവരുടെ പ്രിയപ്പെട്ട അധ്യാപകർക്ക് സമർപ്പിക്കാനായി '''സ്വന്തം കൈവിരൽ തുമ്പിനാൽ''' ഹൃദയത്തോട് ചേർത്ത് വെച്ച വർണക്കടലാസിൽ '''നിർമ്മിച്ച സ്നേഹപുഷ്പങ്ങൾ''' കൂട്ടിത്തുന്നി ഉണ്ടാക്കിയ പൂച്ചെണ്ടുകൾ സ്കൂളിൽ പ്രത്യേകം '''സംഘടിപ്പിച്ച അസംബ്ലിയിൽ''' വെച്ച് ആദരപൂർവം '''അധ്യാപകർക്ക് സമർപ്പിച്ച് തങ്ങളുടെ സ്നേഹാദരങ്ങൾ പ്രകടിപ്പിച്ചത് വളരെ വികാരനിർഭരമായ അനുഭവമായി മാറി.''' | അസംപ്ഷൻ എ.യു.പി സ്കൂളിൽ നിന്ന് '''ഈ വർഷം വിരമിക്കുന്ന ഹെഡ്‍മാസ്റ്റർ ഉൾപ്പെടെ തങ്ങളുടെ പ്രിയപ്പെട്ട 5 അധ്യാപകർക്ക്''' വിദ്യാർത്ഥികൾ സ്നേഹനിർഭരമായ യാത്രയയപ്പു നൽകി. '''സ്കൂളിലെ 36 ക്ലാസ്സുകളിലായി പഠിക്കുന്ന 1400 കുട്ടികളും''' അവരുടെ പ്രിയപ്പെട്ട അധ്യാപകർക്ക് സമർപ്പിക്കാനായി '''സ്വന്തം കൈവിരൽ തുമ്പിനാൽ''' ഹൃദയത്തോട് ചേർത്ത് വെച്ച വർണക്കടലാസിൽ '''നിർമ്മിച്ച സ്നേഹപുഷ്പങ്ങൾ''' കൂട്ടിത്തുന്നി ഉണ്ടാക്കിയ പൂച്ചെണ്ടുകൾ സ്കൂളിൽ പ്രത്യേകം '''സംഘടിപ്പിച്ച അസംബ്ലിയിൽ''' വെച്ച് ആദരപൂർവം '''അധ്യാപകർക്ക് സമർപ്പിച്ച് തങ്ങളുടെ സ്നേഹാദരങ്ങൾ പ്രകടിപ്പിച്ചത് വളരെ വികാരനിർഭരമായ അനുഭവമായി മാറി.''' | ||
[[പ്രമാണം:15380SoL.jpg|ലഘുചിത്രം|The flowers day, Symbol of love]] | |||
കുട്ടികൾ ഈ പരിപാടിയെ '''<u><big>The flowers day, Symbol of love</big></u>''' എന്ന പേരിലാണ് അവതരിപ്പിച്ചത്. '''വലിയൊരു ബാനർ''' ഇതിനായി ഒരുക്കിയിരുന്നു. അധ്യാപകരെ '''വേദിയിൽ ആദരിച്ചിരുത്തുകയും സ്നേഹപുഷ്പങ്ങൾ നൽകുകയും ഗുരു വന്ദനം ചെയ്യുകയും ചെയ്തത് കുട്ടികളിലും അധ്യാപകരിലും വൈകാരിക നിമിഷങ്ങളായി മാറി.''' | കുട്ടികൾ ഈ പരിപാടിയെ '''<u><big>The flowers day, Symbol of love</big></u>''' എന്ന പേരിലാണ് അവതരിപ്പിച്ചത്. '''വലിയൊരു ബാനർ''' ഇതിനായി ഒരുക്കിയിരുന്നു. അധ്യാപകരെ '''വേദിയിൽ ആദരിച്ചിരുത്തുകയും സ്നേഹപുഷ്പങ്ങൾ നൽകുകയും ഗുരു വന്ദനം ചെയ്യുകയും ചെയ്തത് കുട്ടികളിലും അധ്യാപകരിലും വൈകാരിക നിമിഷങ്ങളായി മാറി.''' | ||