ഉള്ളടക്കത്തിലേക്ക് പോവുക

"അസംപ്ഷൻ യു പി എസ് ബത്തേരി/Activities" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
15380 (സംവാദം | സംഭാവനകൾ)
15380 (സംവാദം | സംഭാവനകൾ)
വരി 196: വരി 196:

പൊതുവിദ്യാഭ്യാസ രംഗത്ത് സർക്കാരിന്റെ നേട്ടങ്ങൾക്ക് ഒരു പൊൻതൂവൽ കൂടി ചാർത്തി കൊണ്ട് '''സംസ്ഥാനത്തെ  സ്കൂളുകൾ എല്ലാം  ഹൈടെക്കായി.''' ഒന്നുമുതൽ പന്ത്രണ്ടാം ക്ലാസ് വരെയുള്ള എല്ലാ ക്ലാസ്സുകളും '''ഡിജിറ്റലൈസ്''' ചെയ്തതോടെ '''രാജ്യത്തെ ആദ്യത്തെ ഡിജിറ്റൽ സംസ്ഥാനം ആയിത്തീർന്നു കേരളം'''. ഒന്നു മുതൽ 12 വരെ ക്ലാസ്സുകൾ എല്ലാം ഹൈടെക് ആക്കുന്ന ഹൈടെക് ക്ലാസ് മുറി പദ്ധതിയിൽ 4752 സർക്കാർ, എയ്ഡഡ് സ്കൂളുകൾ പങ്കാളികളായി. എട്ടു മുതൽ 12 വരെയുള്ള  45000 ക്ലാസ് മുറികൾ ഹൈടെക്കായി. ഇതിനായി '''പ്രൊജക്ടറുകൾ, ലാപ്ടോപ്, സ്പീക്കർ''' എന്നിവ കൂടാതെ '''അതിവേഗ ബ്രോഡ്ബാൻഡ് സംവിധാനം''' കൂടി ലഭ്യമാക്കി കൊണ്ടാണ് സ്കൂളുകൾ ഡിജിററലായി തീർന്നത്. '''ഡിജിറ്റൽ വിഭവങ്ങളുമായി സമഗ്ര വിവര പോർട്ടൽ''' പൊതുവിദ്യാഭ്യാസ വകുപ്പ് തയ്യാറാക്കി. '''ഉദ്ഘാടനവേളയിൽ''' ബഹുമാനപ്പെട്ട '''മുഖ്യമന്ത്രി പിണറായി വിജയൻ''' പറഞ്ഞതുപോലെ  '''സാമ്പത്തിക വേർതിരിവുകളെ കുട്ടികൾ ഇടയിൽനിന്നും ഇല്ലായ്മ ചെയ്യുവാനും വരുംതലമുറയെ വിവര സാങ്കേതിക വിദ്യയിൽ അധിഷ്ഠിതമായ നൂതന വിദ്യാഭ്യാസ സമ്പ്രദായം തന്നെ സൃഷ്ടിക്കുന്നതിനും'''  ഇത് കാരണമായി.

        '''ക്ലാസ് മുറികൾ''' മാത്രമല്ല '''ലാബുകളും ഡിജിറ്റലൈസ് ചെയ്തു'''കൊണ്ട് '''ഹൈടെക് പ്രഖ്യാപനത്തിൽ വയനാട് ജില്ല''' മുന്നിലെത്തി. നൂതന വിദ്യാഭ്യാസം  ജില്ലക്ക് അപ്രാപ്യം ആണെന്ന്  പലരും പറഞ്ഞിരുന്നിടത്താണ് സർക്കാരിന്റെയും കൈറ്റിന്റെയും കരുതലാർന്ന പ്രവർത്തനങ്ങളിലൂടെ  ഇന്ന് ജില്ലയിലെ സ്കൂളുകൾ ഹൈടെക്കായി തീർന്നിരിക്കുന്നത്. '''പൂർണ്ണമായും ഹൈടെക്''' ആയ  '''സംസ്ഥാനത്തെ ആദ്യ ജില്ലയും  വയനാട് തന്നെ'''.
          എന്നും '''വിദ്യാഭ്യാസ രംഗത്ത് വയനാടിന് സുവർണ്ണ നേട്ടങ്ങൾ''' സമ്മാനിക്കുന്ന '''അസംപ്ഷൻ സ്കൂൾ വർഷങ്ങൾക്ക് മുമ്പ് തന്നെ ഈ നേട്ടം കൈവരിച്ചിരുന്നു'''. ക്ലാസ്സ് മുറികൾ നേരത്തെ തന്നെ ഹൈടെക്ക് ആയിരുന്ന അസംപ്ഷൻ സ്കൂൾ ഉന്നത വിദ്യാഭ്യാസരംഗം മുന്നോട്ടു വയ്ക്കുന്ന എല്ലാ മനദണ്ഡങ്ങളും ഒരുക്കിക്കൊണ്ട് ഹൈടെക്ക് പ്രഖ്യാപനത്തിൽ  പങ്കാളിയായി. മുൻ ഹെഡ്‍മാസ്റ്റർ ജോൺസൺ സാർ തുടങ്ങിവച്ച പാതയിലൂടെ സഞ്ചരിച്ച്  ഇപ്പോഴത്തെ ബഹുമാനപ്പെട്ട ഹെഡ്‍മാസ്റ്റർ വർക്കിസാർ പൂർണ്ണമായും '''ഹൈടെക് നേട്ടം കൈവരിക്കുന്ന സ്കൂൾ എന്ന പദവിയിലേക്ക് എത്തിച്ചേർന്നു.'''
<gallery mode="packed">
<gallery mode="packed">
1538020089.jpg
1538020089.jpg
വരി 207: വരി 203:
1538020093.jpg
1538020093.jpg
1538020094.jpg
1538020094.jpg
</gallery>
        '''ക്ലാസ് മുറികൾ''' മാത്രമല്ല '''ലാബുകളും ഡിജിറ്റലൈസ് ചെയ്തു'''കൊണ്ട് '''ഹൈടെക് പ്രഖ്യാപനത്തിൽ വയനാട് ജില്ല''' മുന്നിലെത്തി. നൂതന വിദ്യാഭ്യാസം  ജില്ലക്ക് അപ്രാപ്യം ആണെന്ന്  പലരും പറഞ്ഞിരുന്നിടത്താണ് സർക്കാരിന്റെയും കൈറ്റിന്റെയും കരുതലാർന്ന പ്രവർത്തനങ്ങളിലൂടെ  ഇന്ന് ജില്ലയിലെ സ്കൂളുകൾ ഹൈടെക്കായി തീർന്നിരിക്കുന്നത്. '''പൂർണ്ണമായും ഹൈടെക്''' ആയ  '''സംസ്ഥാനത്തെ ആദ്യ ജില്ലയും  വയനാട് തന്നെ'''.
          എന്നും '''വിദ്യാഭ്യാസ രംഗത്ത് വയനാടിന് സുവർണ്ണ നേട്ടങ്ങൾ''' സമ്മാനിക്കുന്ന '''അസംപ്ഷൻ സ്കൂൾ വർഷങ്ങൾക്ക് മുമ്പ് തന്നെ ഈ നേട്ടം കൈവരിച്ചിരുന്നു'''. ക്ലാസ്സ് മുറികൾ നേരത്തെ തന്നെ ഹൈടെക്ക് ആയിരുന്ന അസംപ്ഷൻ സ്കൂൾ ഉന്നത വിദ്യാഭ്യാസരംഗം മുന്നോട്ടു വയ്ക്കുന്ന എല്ലാ മനദണ്ഡങ്ങളും ഒരുക്കിക്കൊണ്ട് ഹൈടെക്ക് പ്രഖ്യാപനത്തിൽ  പങ്കാളിയായി. മുൻ ഹെഡ്‍മാസ്റ്റർ ജോൺസൺ സാർ തുടങ്ങിവച്ച പാതയിലൂടെ സഞ്ചരിച്ച്  ഇപ്പോഴത്തെ ബഹുമാനപ്പെട്ട ഹെഡ്‍മാസ്റ്റർ വർക്കിസാർ പൂർണ്ണമായും '''ഹൈടെക് നേട്ടം കൈവരിക്കുന്ന സ്കൂൾ എന്ന പദവിയിലേക്ക് എത്തിച്ചേർന്നു.'''
<gallery mode="packed">
1538020095.jpg
1538020095.jpg
1538020096.jpg
1538020096.jpg
വരി 212: വരി 213:
1538020098.jpg
1538020098.jpg
1538020099.jpg
1538020099.jpg
</gallery>
</gallery>

15:00, 3 ഡിസംബർ 2020-നു നിലവിലുണ്ടായിരുന്ന രൂപം

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം