"ഗേൾസ് ഹൈസ്കൂൾ കരുനാഗപ്പള്ളി/ഗേൾസ് വോയിസ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
| വരി 47: | വരി 47: | ||
{| style="background: transparent; text-align: left; table-layout: auto; border-collapse: collapse; padding: 0; font-size: 100%;" cellspacing="0" cellpadding="0" align="center" | {| style="background: transparent; text-align: left; table-layout: auto; border-collapse: collapse; padding: 0; font-size: 100%;" cellspacing="0" cellpadding="0" align="center" | ||
|- | |- | ||
| style="border-top: solid 1px #ccd2d9; font-size: 100%; padding: 0.4em 1em 0.4em 0; vertical-align: top;" | | | style="border-top: solid 1px #ccd2d9; font-size: 100%; padding: 0.4em 1em 0.4em 0; vertical-align: top;" | | ||
| വരി 125: | വരി 124: | ||
<gallery> | <gallery> | ||
Kpy-20201016-WA0003.jpg| | Kpy-20201016-WA0003.jpg| | ||
</gallery> | </gallery> | ||
കരുനാഗപ്പള്ളി ഗേൾസ് ഹൈസ്കൂളിലെ ഓൺലൈൻ കലോത്സവത്തിന് സമാപനമാകും. ആർ രാമചന്ദ്രൻ എംഎൽഎ വൈകിട്ട് ആറുമണിക്ക് ഗൂഗിൾ മീറ്റ് വഴി സമാപന സമ്മേളനം ഉദ്‌ഘാടനം ചെയ്യും. ഒക്ടോബർ ഒമ്പതിന് ആരംഭിച്ച കലോത്സവത്തിൽ യു പി ഹൈസ്കൂൾ വിഭാഗങ്ങളിൽ എഴുപത്തിരണ്ടിനങ്ങളിലായി എഴുനൂറിൽപരം കുട്ടികൾ പങ്കെടുത്തു. നൃത്ത ഇനങ്ങൾ ഒഴികെയുള്ള മത്സരങ്ങൾ തത്സമയമായും നൃത്ത ഇനങ്ങൾ വീഡിയോ പ്രദർശനത്തിലൂടെയുമാണ് വിധിനിർണയം നടത്തുന്നത്. ന്യൂസ് മേക്കിംഗ്, ഷോട്ട്ഫിലിം, സോളോ സ്കിറ്റ്, മീം മേക്കിംഗ്, ഫോട്ടോഗ്രഫി, പോസ്റ്റർ നിർമ്മാണം തുടങ്ങിയ പുതിയ ഇനങ്ങളിലെ മത്സരം കുട്ടികൾക്ക് വേറിട്ട അനുഭവമായി. കോവിഡ് പ്രതിസന്ധിയിൽ വിദ്യാലയങ്ങളിൽ എത്താൻ കഴിയാതെ വീട്ടിൽ തന്നെ കഴിയേണ്ടിവന്ന കുട്ടികളുടെ മാനസിക പിരിമുറുക്കം കുറക്കുകയും അവരുടെ സർഗ വാസനകളെ വളർത്തുകയും ചെയ്യുക ലക്ഷ്യത്തോടെയാണ് മലയാള മനോരമ നല്ലപാഠം, ലിറ്റിൽ കൈറ്റ്സ് തുടങ്ങിയ ക്ലബ്ബ്കളുടെ നേതൃത്വത്തിൽ ഓൺലൈൻ കലോത്സവം സംഘടിപ്പിച്ചത്. നളെ വൈകിട്ട് അഞ്ച്മണി മുതൽ നൃത്ത ഇനങ്ങളിലെ മത്സരങ്ങളുടെ വീഡിയോകൾ ഓൺലൈൻ പ്ലാറ്റ് ഫോമിൽ പ്രദർശിപ്പിക്കും. വാട്‌സ്ആപ്പ്, ടെലിഗ്രാം, ഗൂഗിൾ മീറ്റ്, ഗൂഗിൾ ഫോം, ജി മെയിൽ, തുടങ്ങിയ വിവിധ ഓൺലൈൻ പ്രോഗ്രാംമുകൾ ഉപയോഗിച്ചാണ് മത്സരങ്ങൾ നടത്തിയത്. വിജയിക്ക് സർട്ടിഫിക്കറ്റിന്റെ സോഫ്റ്റ് കോപ്പിയും വാട്സാപ്പിൽ നൽകുന്നു. ഓൺലൈൻ കലോത്സവത്തിന്റെ വീഡിയോകൾ ഗേൾസ് എച്ച് എസ് കരുനാഗപ്പള്ളി എന്ന യൂട്യൂബ് ചാനൽ, ടെലിഗ്രാം, ഫെയ്സ് ബുക്ക് പേജ് എന്നിവയിൽ ലഭ്യമാണ്. | കരുനാഗപ്പള്ളി ഗേൾസ് ഹൈസ്കൂളിലെ ഓൺലൈൻ കലോത്സവത്തിന് സമാപനമാകും. ആർ രാമചന്ദ്രൻ എംഎൽഎ വൈകിട്ട് ആറുമണിക്ക് ഗൂഗിൾ മീറ്റ് വഴി സമാപന സമ്മേളനം ഉദ്‌ഘാടനം ചെയ്യും. ഒക്ടോബർ ഒമ്പതിന് ആരംഭിച്ച കലോത്സവത്തിൽ യു പി ഹൈസ്കൂൾ വിഭാഗങ്ങളിൽ എഴുപത്തിരണ്ടിനങ്ങളിലായി എഴുനൂറിൽപരം കുട്ടികൾ പങ്കെടുത്തു. നൃത്ത ഇനങ്ങൾ ഒഴികെയുള്ള മത്സരങ്ങൾ തത്സമയമായും നൃത്ത ഇനങ്ങൾ വീഡിയോ പ്രദർശനത്തിലൂടെയുമാണ് വിധിനിർണയം നടത്തുന്നത്. ന്യൂസ് മേക്കിംഗ്, ഷോട്ട്ഫിലിം, സോളോ സ്കിറ്റ്, മീം മേക്കിംഗ്, ഫോട്ടോഗ്രഫി, പോസ്റ്റർ നിർമ്മാണം തുടങ്ങിയ പുതിയ ഇനങ്ങളിലെ മത്സരം കുട്ടികൾക്ക് വേറിട്ട അനുഭവമായി. കോവിഡ് പ്രതിസന്ധിയിൽ വിദ്യാലയങ്ങളിൽ എത്താൻ കഴിയാതെ വീട്ടിൽ തന്നെ കഴിയേണ്ടിവന്ന കുട്ടികളുടെ മാനസിക പിരിമുറുക്കം കുറക്കുകയും അവരുടെ സർഗ വാസനകളെ വളർത്തുകയും ചെയ്യുക ലക്ഷ്യത്തോടെയാണ് മലയാള മനോരമ നല്ലപാഠം, ലിറ്റിൽ കൈറ്റ്സ് തുടങ്ങിയ ക്ലബ്ബ്കളുടെ നേതൃത്വത്തിൽ ഓൺലൈൻ കലോത്സവം സംഘടിപ്പിച്ചത്. നളെ വൈകിട്ട് അഞ്ച്മണി മുതൽ നൃത്ത ഇനങ്ങളിലെ മത്സരങ്ങളുടെ വീഡിയോകൾ ഓൺലൈൻ പ്ലാറ്റ് ഫോമിൽ പ്രദർശിപ്പിക്കും. വാട്‌സ്ആപ്പ്, ടെലിഗ്രാം, ഗൂഗിൾ മീറ്റ്, ഗൂഗിൾ ഫോം, ജി മെയിൽ, തുടങ്ങിയ വിവിധ ഓൺലൈൻ പ്രോഗ്രാംമുകൾ ഉപയോഗിച്ചാണ് മത്സരങ്ങൾ നടത്തിയത്. വിജയിക്ക് സർട്ടിഫിക്കറ്റിന്റെ സോഫ്റ്റ് കോപ്പിയും വാട്സാപ്പിൽ നൽകുന്നു. ഓൺലൈൻ കലോത്സവത്തിന്റെ വീഡിയോകൾ ഗേൾസ് എച്ച് എസ് കരുനാഗപ്പള്ളി എന്ന യൂട്യൂബ് ചാനൽ, ടെലിഗ്രാം, ഫെയ്സ് ബുക്ക് പേജ് എന്നിവയിൽ ലഭ്യമാണ്. | ||