ഉള്ളടക്കത്തിലേക്ക് പോവുക
"ജി. വി. എച്. എസ്. എസ്. മലമ്പുഴ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
Schoolwiki സംരംഭത്തിൽ നിന്ന്
21068 (സംവാദം | സംഭാവനകൾ)
പുതിയതാൾ
21068 (സംവാദം | സംഭാവനകൾ)
വരി 1: വരി 1:
{{prettyurl|GVHSS MALAMPUZHA}}
{{prettyurl|GVHSS MALAMPUZHA}}
{| class="wikitable"
[[ചിത്രം:Thsclip2.gif|100px|left]][[ചിത്രം:Thsclip1.gif|100px|right]][[ചിത്രം:21068GVHSS LOGO.gif|250px|center]]
'''സ്വാഗതം - ജി വി എച്ച് എസ് എസ് മലമ്പുഴ'''
{{Infobox School
| സ്ഥലപ്പേര്= മലമ്പുഴ
| വിദ്യാഭ്യാസ ജില്ല= പാലക്കാട്
| റവന്യൂ ജില്ല= പാലക്കാട്
| സ്കൂൾ കോഡ്= 21068
| സ്ഥാപിതദിവസം= 01
| സ്ഥാപിതമാസം= 06
| സ്ഥാപിതവർഷം= 1968
| സ്കൂൾ വിലാസം= മലമ്പുഴ പി.ഒ,
പാലക്കാട്
| പിൻ കോഡ്= 678651
| സ്കൂൾ ഫോൺ= 0491-2815243
| സ്കൂൾ ഇമെയിൽ= malampuzha.gvhss@gmail.com
| സ്കൂൾ വെബ് സൈറ്റ്= [http://www.gvhssmalampuzha.blogspot.com/ (gvhssmalampuzha.blogspot.com)]
| ഉപ ജില്ല=പാലക്കാട്
| ഭരണം വിഭാഗം=സർക്കാർ
| സ്കൂൾ വിഭാഗം= പൊതു വിദ്യാലയം
| പഠന വിഭാഗങ്ങൾ1= ഹൈസ്കൂൾ
| പഠന വിഭാഗങ്ങൾ2= എച്ച്.എസ്.എസ്
| പഠന വിഭാഗങ്ങൾ3= വി.എച്ച്.എസ്.എസ്
| മാദ്ധ്യമം= മലയാളം‌ ,ഇംഗ്ളീഷ്
|ആൺകുട്ടികളുടെ എണ്ണം=826
|പെൺകുട്ടികളുടെ എണ്ണം=716
|വിദ്യാർത്ഥികളുടെ എണ്ണം=1542
| അദ്ധ്യാപകരുടെ എണ്ണം= 72
| പ്രിൻസിപ്പൽ = '''  ശ്രീ. മുരളി ടി എൻ'''
[[ ചിത്രം:21068 murali.jpg|200px|right ]]
| വി. എച്ച് എസ് ഇ പ്രിൻസിപ്പൽ = '''  ശ്രീമതി.പ്രേമ'''
| പ്രധാന അദ്ധ്യാപകൻ = '''  ശ്രീമതി. ദേവിക കെ സി'''
[[ ചിത്രം:21068hm.jpg|200px|right ]]
| പി.ടി.ഏ. പ്രസിഡണ്ട്= '''ശ്രീ.ശിവപ്രസാദ്'''
[[ചിത്രം: 21068pta1.jpg|200px|right]]
| സ്കൂൾ ചിത്രം= 21068school1.jpg ‎|
| ഗ്രേഡ്=4
15:23, 30 നവംബർ 2020-നു നിലവിലുണ്ടായിരുന്ന രൂപം
കേരളത്തിലെ അതി പ്രശസ്ത വിനോദസഞ്ചാര കേന്ദ്രമായ മലമ്പുഴ അണക്കെട്ടിനും ഉദ്യാനത്തിനും സമീപത്തായി, പാലക്കാട് ജില്ലയിലെ മലമ്പുഴ ഗ്രാമപഞ്ചായത്തിൽ സ്ഥിതി ചെയ്യുന്ന ഒരു സർക്കാർ വിദ്യാലയമാണ് വൊക്കേഷണൽ ഹയർസെക്കൻററി സ്ക്കൂൾ മലമ്പുഴ.
പ്രകൃതിരമണീയവും ശാന്തസുന്ദരവുമായ അന്തരീക്ഷത്തിൽ സ്ഥിതി ചെയ്യുന്ന ഈ വിദ്യാലയത്തിലേക്ക് പാലക്കാട് നഗരത്തിൽ നിന്നും 8 കിലോമീറ്റർ ദൂരമാണുള്ളത്.
ചരിത്രം
1952-ൽ മലമ്പുഴഡാം നിർമ്മാണത്തൊഴിലാളികളുടെ മക്കൾക്ക്‌ വിദ്യാഭ്യാസം നൽകുന്നതിനുവേണ്ടി പ്രൊജക്ട്എൽ.പി സ്ക്കൂളായി തുടങ്ങി.1980-ൽ ഹൈസ്കൂളായി മാറി 1990-ൽ V H S E യും 2004-ൽ ഹയർസെക്കന്ററിയും നിലവിൽ വന്നു. പ്രീപ്രൈമറി മുതൽ ഹയർസെക്കൻററി വരെ 1800 കുട്ടികളും 75 അധ്യാപകരുംഉള്ള ഈ വിദ്യാലയം പാലക്കാട് ജില്ലയിലെ മലമ്പുഴ ഗ്രാമപഞ്ചായത്തിൽ തലയുയർത്തി നിൽക്കുന്നു.
ഭൗതികസൗകര്യങ്ങൾ
4 ഏക്കറോളം പരന്നുകിടക്കുന്ന വിശാലമായ ഭൂമിയിൽ വിവിധ കെട്ടിടങ്ങളിലായി 50 ഓളം ക്ളാസ്സ് മുറികൾ ഉണ്ട്. 2008 ലെ സംസ്ഥാന പ്രവേശനോത്സവത്തോടനുബന്ധിച്ച് കേരളത്തിലെ ആദ്യത്തെ ഒന്നാംതരം ഒന്നാന്തരം ക്ളാസ്സ് മുറികൾ നിലവിൽ വന്നത് ഈ വിദ്യാലയത്തിലാണ്. ഫിസിക്സ് , കെമിസ്ട്രി, ബയോളജി,ലാബുകൾ, ലാംഗ്വേജ് ലാബ്, കമ്പ്യൂട്ടർലാബ്, സ്മാർട്ട് റൂം എന്നിവ ഈ വിദ്യാലയത്തിൽ ഉണ്ട്. പഴമയുടെ സംസ്ക്കാരം അറിയാനും അറിയിക്കാനുമായി ആരംഭിച്ച ഹെറിറ്റേജ് മ്യൂസിയം ഈ വിദ്യാലയത്തിന്റെ ഒരു പ്രധാന സവിശേഷതയാണ്. കാര്യക്ഷമവും അർപ്പണബോധവും ഉള്ള ഒരു SPC യൂണിറ്റ് പ്രവർത്തിക്കുന്നു. ദേശീയ തലം വരെ എത്തുന്ന കായിക പ്രതിഭകൾ ഉൾപ്പെടുന്ന ആൺകുട്ടികളുടെയും പെൺകുട്ടികളുടെയും ഹോക്കിടീമുകൾ ഈ വിദ്യാലയത്തിന്റെ കായിക മുന്നേറ്റത്തിന് മകുടം ചാർത്തുന്നു
ക്ലാസ് പ്രവർത്തനങ്ങൾ
വഴികാട്ടി