ഉള്ളടക്കത്തിലേക്ക് പോവുക

"എ. എം .എം. ഹയർസെക്കണ്ടറി സ്കൂൾ ഇടയാറന്മുള/ചിത്രശാല" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
37001 (സംവാദം | സംഭാവനകൾ)
No edit summary
37001 (സംവാദം | സംഭാവനകൾ)
No edit summary
വരി 15: വരി 15:
37001 meenakshi1.jpeg|by മീനാക്ഷി എസ് -9 B  
37001 meenakshi1.jpeg|by മീനാക്ഷി എസ് -9 B  
37001 meenakshi10.jpeg|by മീനാക്ഷി എസ് -9 B  
37001 meenakshi10.jpeg|by മീനാക്ഷി എസ് -9 B  
</gallery>
<gallery>
Example.jpg|കുറിപ്പ്1
Example.jpg|കുറിപ്പ്2
</gallery>
</gallery>

13:35, 3 നവംബർ 2020-നു നിലവിലുണ്ടായിരുന്ന രൂപം

ഞാൻ നിരഞ്ജൻ ഒൻപതാം ക്ലാസ്സിൽ പഠിക്കുന്നു. ഈ ലോക്ക് ഡൌൺ സമയം ചിത്രം വരക്കുന്നതിനു ഏറെ ഉപകാരപ്രദമായിരുന്നു. ചിത്രം വരയിലാണ് എനിക്ക് താത്പര്യം. ഈ ലോക്ക് ഡൗണിൽ ധാരാളം ചിത്രങ്ങൾ ഞാൻ വരച്ചിരുന്നു. ചിത്രംവര മാത്രമല്ല ചെറിയ ഹാന്റീക്രാഫ്റ്റുകളും ചെയ്യും. ടീച്ചർ തന്ന വർക്കിനനുസരിച്ചു നിരവധി ചിത്രങ്ങൾ ഞാൻ വരച്ചിരുന്നു. ചിത്രംവര ഒരാളെ ചിന്തിക്കാനും, കാണുന്ന ഒരുകാര്യം അതിലും മനോഹരമായി ഒരുചിത്രത്തിലൂടെ സൃഷ്ടിക്കാനും സഹായിക്കുന്നു. എനിക്ക് കൂടുതലും ഇഷ്ടം പ്രകൃതിയെ പകർത്താൻ ആണ്. ചുറ്റുപാടുമുള്ള പ്രകൃതിയിലേക്ക് ഒന്നുകണ്ണോടിക്കുമ്പോൾ അത് ചിത്രമായിപകർത്താൻ എന്തുകൊണ്ടോ തോന്നും. പ്രകൃതിദൃശ്യ ചിത്രീകരണം എന്തുകൊണ്ടും സുന്ദരമാണ്. എന്നാൽ അതിലെ ചിത്രങ്ങൾ മാറുന്നില്ല, എന്നാൽ പ്രകൃതി ഓരോദിനവും മാറിക്കൊണ്ടേയിരുക്കുന്നു....മനുഷ്യൻ പ്രകൃതിയെ നശിപ്പിക്കുന്നു എന്ന് തന്നെ പറയാം.... ഓരോ ദിവസവും വിവിധതരം ദൃശ്യങ്ങൾ എന്റെകണ്ണിൽ പെടാറുണ്ട്. അതെല്ലാം ചിത്രമാക്കാറുമുണ്ട്. ചിലത് വിചാരിച്ചാലും വരയ്ക്കാൻ കഴിയില്ല..... ചിത്രംവരമാത്രമല്ല ഒരുപാട് ഹോബികൾ എനിക്കുണ്ട്. പാടുന്നത്, ക്രാഫ്റ്റ് ചെയ്യുന്നത്, പെയിന്റിംഗ്, ഇങ്ങനെ നിരവധി....... എല്ലാത്തിലും എനിക്കേറെയിഷ്ട്ടം ചിത്രംവരയായതിനാൽ അതിൽ ശ്രദ്ധ കേന്ദ്രീകരിക്കുന്നു.......