"ദേവസ്വം ബോർഡ് ഹയർസെക്കണ്ടറി സ്കൂൾ തിരുവല്ല" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
വരി 49: വരി 49:


== ഭൗതികസൗകര്യങ്ങൾ ==
== ഭൗതികസൗകര്യങ്ങൾ ==
മൂന്ന് ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 5 കെട്ടിടങ്ങളിലായി 41 ക്ലാസ് മുറികളും ഹയർ സെക്കണ്ടറിക്ക് ഒരു കെട്ടിടത്തിലായി 6 ക്ലാസ് മുറികളുമുണ്ട്. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്.
<big><font color=green>തിരുവല്ല - കായംകുളം സംസ്ഥാന പാതയോരത്ത് കാവുംഭാഗം കവലയ്ക്കു സമീപം ശതാബ്ദിയുടെ ശബളിമ ചൂടാനൊരുങ്ങുന്ന ദേവസ്വം ബോർഡ് ഹയർ സെക്കണ്ടറി സ്കൂൾ നിലകൊള്ളുന്നു. 3.50 ഏക്കറോളം വരുന്ന നിരപ്പു ഭൂമിയിൽ വലിയ തണൽമരങ്ങൾ കുട ചൂടി നിൽക്കുന്ന വിദ്യാലയം ഭൗതിക സാഹചര്യങ്ങളുടെ കാര്യത്തിൽ ഉയർന്ന നിലവാരം പുലർത്തുന്നു
   
5 കെട്ടിടങ്ങളിലായി ഹൈസ്കൂളിന്  41 ക്ലാസ് മുറികളും ഹയർ സെക്കണ്ടറിയക്ക് 6 ക്ലാസ്സ് മുറികളുമുണ്ട് .നല്ല വായൂ സഞ്ചാരമുള്ള ക്ലാസ്സ് മുറികളുടെ തറ ടൈലുകൾ പാകി മനോഹരമാക്കിയിരിക്കുന്നതിനോടൊപ്പം ശബ്ദനിയന്ത്രണത്തോടെ ഉച്ചഭാഷിണികളും തണുപ്പേകാൻ ഫാനുകളും ഘടിപ്പിച്ചിരിക്കുന്നു. ഇതിൽ 12 ക്ലാസ്സ് മുറികൾ സ്മാർട്ട് ക്ലാസ്സ് മുറികളാണ്. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്.
ഹൈസ്കൂളിനും ഹയർസെക്കണ്ടറിക്കും വെവ്വേറെ കമ്പ്യൂട്ടർ ലാബുകളുണ്ട്. രണ്ട് ലാബുകളിലുമായി ഏകദേശം അമ്പതോളം കമ്പ്യൂട്ടറുകളുണ്ട്. രണ്ട് ലാബുകളിലും ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യം ലഭ്യമാണ്.ഹൈസ്കൂളിനു മാത്റമായി 12 ഹൈട്ടെക് ക്ലാസ് മുറികളുമുണ്ട്`.ഇവിടെബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യം ലഭ്യമാണ്, രണ്ട് ബസ്സ് ഉണ്ട്
  ഹൈസ്കൂളിനും ഹയർസെക്കണ്ടറിക്കും വെവ്വേറെ കമ്പ്യൂട്ടർ ലാബുകളുണ്ട്. രണ്ട് ലാബുകളിലുമായി ഏകദേശം അമ്പതോളം കമ്പ്യൂട്ടറുകളുണ്ട്. രണ്ട് ലാബുകളിലും ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യം ലഭ്യമാണ്.കുട്ടികളുടെ യാത്രയ്കായി രണ്ട് ബസ്സ് ഉണ്ട്.
<gallery>
<gallery>
37042-33.jpg|SCHOOL BUS  ഉദ്ഘാടനം
37042-33.jpg|SCHOOL BUS  ഉദ്ഘാടനം
190

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1050774" എന്ന താളിൽനിന്ന് ശേഖരിച്ചത്