ഉള്ളടക്കത്തിലേക്ക് പോവുക

"അസംപ്ഷൻ യു പി എസ് ബത്തേരി/Activities" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
15380 (സംവാദം | സംഭാവനകൾ)
15380 (സംവാദം | സംഭാവനകൾ)
No edit summary
വരി 1,001: വരി 1,001:


പിന്നോക്കക്കാരെ മുന്നിലെത്തിക്കാനും പഠന താത്പര്യം വർദ്ധിപ്പിക്കാനും നടത്തിയ ശ്രദ്ധ പ്രവർത്തനം വിജയകരമായി നടത്തപ്പെട്ടു.
പിന്നോക്കക്കാരെ മുന്നിലെത്തിക്കാനും പഠന താത്പര്യം വർദ്ധിപ്പിക്കാനും നടത്തിയ ശ്രദ്ധ പ്രവർത്തനം വിജയകരമായി നടത്തപ്പെട്ടു.
'''നല്ല പാഠം A+'''
അസംപ്ഷൻ സ്കൂളിലെ '''നല്ല പാഠം ക്ലബിന്റെ 2018 -19''' അധ്യയന വർഷത്തെ '''പ്രവർത്തനമികവിന്''' മലയാള മനോരമയുടെ '''മികച്ച വിദ്യാലയത്തിനുള്ള A+ അംഗീകാരം''' ലഭിച്ചു. ബത്തേരി '''അധ്യാപക ഭവനിൽ''' നടന്ന '''അവാർഡ്ദാന ചടങ്ങിൽ''' വച്ച് കൺവീനർമാരായ '''ഷിമിൽ അഗസ്റ്റ്യൻ, ടിന്റു മാത്യു എന്നീ അധ്യാപകർ നല്ല പാഠം A+ ഫലകവും, ക്യാഷ് അവാർഡും ഏറ്റുവാങ്ങി'''. '''ആരോഗ്യം, ആത്മവിശ്വാസം, ആഹ്ലാദം എന്നീ ആശയങ്ങളിലൂന്നിയ പ്രവ‍ർത്തനങ്ങൾ''' വിദ്യാലയത്തിനും, സമൂഹത്തിനും നിരവധി ബോധ്യങ്ങൾ നല്കുന്നതായിരുന്നു. '''കുട്ടികളിൽ ആരോഗ്യശീലങ്ങൾ''' വളർത്തുന്നതിനും, '''ആത്മവിശ്വാസം വളർത്തുന്നതിനും നിരവധി പ്രവർത്തനങ്ങൾ''' ക്ലബ് നടപ്പിലാക്കി. '''സൈക്കിൾ ക്ലബ്, യോഗ പരിശീലനം, സൂംബ പരിശീലനം തുടങ്ങിയവ''' കുട്ടികൾക്കായി ഏർപ്പെടുത്തുകയും ഉത്സാഹപൂർവ്വം കുട്ടികൾ അവ ഏറ്റെടുക്കുകയും ചെയ്തു.
[[പ്രമാണം:15380nallapadam A+.jpg|ലഘുചിത്രം|ഷിമിൽ അഗസ്റ്റ്യൻ, ടിന്റു മാത്യു എന്നീ അധ്യാപകർ  നല്ല പാഠം A+ ഫലകവും, ക്യാഷ് അവാർഡും ഏറ്റുവാങ്ങുന്നു]]
|}


'''ഭക്ഷ്യമേള'''  
'''ഭക്ഷ്യമേള'''  

22:29, 13 ഒക്ടോബർ 2020-നു നിലവിലുണ്ടായിരുന്ന രൂപം

 പ്രധാന താൾ പ്രവർത്തനവർഷം ചിത്രശാല നേട്ടങ്ങൾ കലാസൃഷ്ടികൾ ഞങ്ങളെ സമീപിക്കുക 
പ്രവർത്തനങ്ങൾ
പ്രമാണം:15380hardwork.png



ഭക്ഷ്യമേള

ലോക ഭക്ഷ്യ ദിനത്തോടനുബന്ധിച്ച് നല്ലപാഠം ക്ലബിന്റെ നേതൃത്വത്തിൽ ഭക്ഷ്യമേള നടത്തി. പഴമയും പുതുമയും കോർത്തിണക്കിയ മേള ഏറെ ശ്രദ്ധേയമായിരുന്നു. 74 ഭക്ഷ്യവസ്തുക്കൾ വരെ കൊണ്ട് വന്ന് ശിഖ ലുബ്‍ന ഒന്നാം സ്ഥാനത്തെത്തി.

പ്രതിവാര ക്വിസ്

എല്ലാ ദിവസവും 3 ചോദ്യങ്ങൾ വീതം നൽകി പ്രതിവാര ക്വിസ് മത്സരം നടത്തുന്നു. ജനറൽ നോളഡ്ജ് വർദ്ധിപ്പിക്കാൻ ഇത് സഹായകരമായി.

കുഞ്ഞാറ്റാ ക്ലബ്

ഗോത്ര വിദ്ധ്യാർത്ഥികളുടെ കഴിവുകൾ കണ്ടെത്തി വികസിപ്പിക്കാനും സ്കൂളിനോട് ആഭിമുഖ്യം ഉണ്ടാക്കാനും കുഞ്ഞാറ്റ ക്ലബ് പ്രവർത്തിക്കുന്നു.

സ്കൂൾ അസംബ്ലി

ചൊവ്വ, വ്യാഴം ദിവസങ്ങളിൽ നടക്കുന്ന സ്കൂൾ അസംബ്ലി ക്ലാസുകൾ മാറിമാറി നേതൃത്വം നൽകി വരുന്നു.

ജെെവവെെവിധ്യ ഉദ്യാനം

സ്കൂളിൽ ജെെവ വെവവിധ്യ ഉദ്യാന നിർമ്മാണം പ്രവർത്തനങ്ങൾ പുരോഗമിക്കുന്നു. പരീശീലനം നൽകുന്നു.

സർഗ്ഗ വേളകൾ

എല്ലാ വെള്ളിയാഴ്ച്ചകളിലും അവസാന പിരിയഡ് സർഗ്ഗ വേള നടത്തുന്നു.

ക്ലബുകളും ചാർജുകളും

മലയാളം ക്ലബ് സുനിൽ അഗസ്റ്റ്യൻ, ഇംഗ്ലീഷ് ക്ലബ് സൂസി സി. എൽ, ഹിന്ദി ക്ലബ് എൽസമ്മ ഫിലിപ്പ്, സംസ്കൃത ക്ലബ് സ്നോജ വി.എം, ഉറുദ്ദു ക്ലബ് അമ്പിളി മാത്യു, സയൻസ് ക്ലബ് സ്മിത ടി.എം, ജോയ്സി പി ജോസഫ്, സാമൂഹ്യശാസ്ത്ര ക്ലബ് ബിജി വർഗ്ഗീസ്, സ്മിത തോമസ് , ഗണിത ക്ലബ് ബീന മാത്യ, പ്രവർത്തി പരിചയ ക്ലബ് വർഗ്ഗീസ് പി.എ, നിഷ ടി എബ്രഹാം, പരിസ്ഥിതി ക്ലബ് തോമസ് സ്റ്റീഫൻ, ലഹരി വിരുദ്ധ ക്ലബ് ഹെഡ്‍മാസ്റ്റർ ജോൺസൺ. ടി, കുഞ്ഞാറ്റ ക്ലബ് വർഗ്ഗീസ് പി.എ, റേഡിയോ ക്ലബ് മാത്യ പി.വി എന്നിവരുടെ നേതൃത്വത്തിൽ നടത്തപ്പെടുന്നു. സ്റ്റാഫ് സെക്രട്ടറിയായി സിസ്റ്റർ ലാലി വർഗ്ഗീസും, പി.റ്റി എ സെക്രട്ടറിയായി പി എ വർഗ്ഗീസ് സാറും സേവനം അനുഷ്ഠിക്കുന്നു.


ദിനാചരണങ്ങൾ

പരിസ്ഥിതി ദിനം, വായനാദിനം, ലഹരി വിരുദ്ധ ദിനം, ബഷീർ അനുസ്മരണം, ജനസംഖ്യാദിനം, ചാന്ദ്ര ദിനം, യുദ്ധവിരുദ്ധ ദിനം, കാർഷിക ദിനം, ഗാന്ധി ജയന്തി, കേരളപിറവി ദിനം, സി.വി രാമൻ ദിനം, ലോക എയ്ഡ്സ് ദിനം, സാതന്ത്ര്യ ദിനം, മനുശ്യാവകാശ ദിനം, റിപ്പബ്ലിക് ദിനം, ഭക്ഷ്യ ദിനം എന്നിവ വിവിധ പരിപാടികളോടെ ആചരിച്ചു.


മികവ്

ഈ വർഷത്തെ മാതൃഭൂമി നന്മ ജില്ലാ അവാർഡും, സീഡ് ജില്ല അവാർഡും നമ്മുടെ വിദ്ധ്യാലയത്തിന് ലഭിച്ചു.

വാർഷികം

സ്കൂളിന്റെ 68-ാമത് വാർഷികം വിപുലമായി ആഘോഷിച്ചു. സ്കൂൾ മാനേജർ റവ. ഫാ. സ്റ്റീഫൻ കോട്ടയ്ക്കലിന്റെ അദ്ധ്യക്ഷതയിൽ മുൻസിപ്പൽ ചെയർമാൻ ടി എൽ സാബു ഉദ്ഘാടനം നിർവഹിച്ചു. പി.റ്റി.എ പ്രസിഡന്റ് മനോജ് പി.അർ, വെെസ് പ്രസിഡന്റ് റ്റിജി ചെറുതോട്ടിൽ, ഹെെസ്ക്കൂൾ എച്ച്.എം ടോമി എൻ. യു, എം.പി.റ്റി.എ പ്രസിഡന്റ് ഗീത വിശ്വനാഥൻ തുടങ്ങിയവർ പ്രസംഗിച്ചു. സർവീസിൽ നിന്ന് വിരമിക്കുന്ന അധ്യാപകരായ ഷേർളി തോമസ്, സീനത്ത് കെ എന്നിവർക്ക് യാത്രയയപ്പ് നൽകി. വിദ്യാർത്ഥികളു‍ടെ വിവിധ കലാപരിപാടികൾ ഉണ്ടായിരുന്നു. എല്ലാവർക്കും സ്നേഹവിരുന്ന് നൽകി. പഠനയാത്ര

LP വിഭാഗം കുട്ടികൾ കോഴിക്കോടും UP കുട്ടികൾ തിരുവനന്തപുരം- കന്യാകുമാരി എന്നിവിടങ്ങളിലേയ്ക്കും പഠന യാത്ര നടത്തി.

സ്ഥലം മാറിപ്പോയ അധ്യാപകർ

ബിന്ദു അലക്സ്, അനു പി സണ്ണി, ജിൻസി മാത്യു, സിസ്റ്റർ ലാലി വർഗ്ഗീസ്, സിസ്റ്റർ ലിസി കെ ജെ എന്നീ അധ്യാപകർ വിവിധ സ്ക്കൂളുകളിലേയ്ക്ക് ട്രാൻസ്ഫർ ആയിപ്പോയി

പുതിയ അധ്യാപകർ നവ്യ ഫിലിപ്പ്, ഐറിൻ റോസ് ചെറിയാൻ, ജോത്സന ജോൺ, അബ്ദുൾ ജലീൽ പി, സിസ്റ്റർ മേഴ്സി മാത്യു, തുഷാര കെ ജേക്കബ്, സിസ്റ്റർ ലിൻസി പോൾ എന്നിവർ ഈ വിദ്യാലയത്തിലേക്ക് പുതിയതായി കടന്നുവന്നു.

പി.റ്റി.എ, എം.പി.റ്റി.എ

പി.ആർ. മനോജിന്റെ നേതൃത്വത്തിലുള്ള പി.റ്റി.എ.യും ഗീത വിശ്വനാഥന്റെ നേതൃത്വത്തിലുള്ള എം.പി.റ്റി.എ യും, എല്ലാ പ്രവർത്തനങ്ങളിലും സജീവവും സ്തുത്യർഹമായ സേവനമാണ് കാഴ്ച വയ്ക്കുന്നത്. പ്രവർത്തന വർഷം 12 പി.റ്റി.എ എക്സിക്യുട്ടീവ് യോഗം നടന്നു.

ക്ലാസ് പി.റ്റി.എ

നടപ്പു വർഷത്തിൽ 6 ക്ലാസ് പിറ്റിഎ യോഗങ്ങൾ നടന്നു. 90% രക്ഷിതാക്കളും യോഗത്തിൽ പങ്കെടത്തു. പഠന- പാഠ്യേതര പ്രവർത്തനങ്ങൾ വിലയിരുത്തി.

ഉച്ചഭക്ഷണ വിതരണം

പിറ്റിഎയുടെ നേതൃത്വത്തിൽ ഉച്ചഭക്ഷണ വിതരണം കാര്യക്ഷമമായി നടക്കുന്നു. 2 ദിവസം പാൽ ഒരു ദിവസം മുട്ട എന്നിവ നൽകുന്നു. എസ്. റ്റി വിദ്യാർത്ഥികൾക്ക് പ്രഭാതഭക്ഷണം നൽകുന്നു. |}