ഉള്ളടക്കത്തിലേക്ക് പോവുക

"അസംപ്ഷൻ യു പി എസ് ബത്തേരി/Activities" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
15380 (സംവാദം | സംഭാവനകൾ)
15380 (സംവാദം | സംഭാവനകൾ)
വരി 64: വരി 64:
         കേരളത്തിലെ മറ്റേതൊരു ആഘോഷങ്ങളിൽ നിന്നു വ്യത്യസ്തമായ ഉത്സവമാണല്ലോ ഓണം. '''ഉള്ളവനും ഇല്ലാത്തവനും എന്ന വേർതിരിവില്ലാതെ, ജാതി മത ഭേദമില്ലാതെ കേരളക്കര മുഴുവൻ ഒരേ മനസ്സോടെ ആഘോഷിക്കുന്ന ദേശീയോത്സവം.''' എല്ലാ വർഷവും ഓണസദ്യയും ഓണക്കളികളുമായി അസംപ്ഷൻ എ.യു.പി സ്കൂളും വിപുലമായി ഓണം ആഘോഷിക്കാറുണ്ട്. എന്നാൽ '''കൊറോണ ഭീതിക്കിടെ സ്വന്തം വീടുകളുടെ പരിമിതിക്കുള്ളിൽ നിന്നു''' മാത്രമായിരുന്നു '''ഇത്തവണത്തെ ഓണാഘോഷം'''. സ്കൂളിലെ ആർട്സ് കമ്മിറ്റിയുടെ നേതൃത്വത്തിൽ '''വീട്ടിലെ പൊന്നോണം 20''' എന്ന പേരിൽ '''online ഓണാഘോഷ മത്സരങ്ങൾ സംഘടിപ്പിച്ചു'''. വാട്ട്സ്ആപ്പ് ഗ്രൂപ്പുകൾ വഴി കുട്ടികൾ അതത് '''മത്സരങ്ങളുടെ ചിത്രങ്ങളും വീഡിയോകളും അയച്ചു''' നൽകി. '''ആർട്സ് കമ്മിറ്റിയുടെ നേതൃത്വത്തിൽ ഇവ വിലയിരുത്തി''' വിജയികളെ നിശ്ചയിച്ചു.

=== '''ഓസോൺ ദിനാചരണം''' ===
      ജീവൻറെ  പുതപ്പായ ഓസോൺ പാളിയെ സംരക്ഷിക്കേണ്ടതിൻ്റ ആവശ്യകതയെ ഉദ്ബോധിപ്പിച്ചു കൊണ്ടാണ്, 1994 മുതൽ  സെപ്റ്റംബർ 16 ഓസോൺ ദിനമായി ആയി ആചരിക്കുവാൻ ഐക്യരാഷ്ട്ര സംഘടന തീരുമാനിച്ചത് .  മനുഷ്യകുലത്തിനു മാത്രമല്ല ഭൂമിയിലെ സമസ്ത ജീവജാലങ്ങളുടെയും നിലനിൽപ്പിനാധാരമായ ഓസോൺപാളിയുടെ സംരക്ഷണത്തിന് ഉതകുന്ന രീതിയിൽ മനുഷ്യൻറെ പ്രവർത്തനങ്ങളെ ക്രമീകരിക്കേണ്ടതിൻ്റ ആവശ്യകതയെയാണ് ഓരോ ഓസോൺദിനവും ഓർമിപ്പിക്കുന്നത്. ഓസോൺ പാളിയുടെ യുടെ ശോഷണത്തിൻ്റ തിക്താനുഭവങ്ങൾ  ഓരോ ദിനവും  ഓരോ ജനതയും അഭിമുഖീകരിച്ചു കൊണ്ടിരിക്കുന്നു. സൂര്യാഘാതം മുതൽ  ത്വക്ക് ക്യാൻസർ  വരെ വിളനാശം മുതൽ വെള്ളപ്പൊക്കവും വരൾച്ചയും വരെ ഓസോൺ ശോഷണത്തിൻ്റ തിക്താനുഭവങ്ങളായി ആയി പരിണമിക്കുന്നു. അൾട്രാവയലറ്റ് രശ്മികളെ തടഞ്ഞു നിർത്തുന്ന ഓസോൺ കുട നശിപ്പിച്ചതിൻ്റ പ്രധാന പങ്ക് വ്യവസായവൽക്കരണത്തിനും ആഗോളവൽക്കരണത്തിനും ആണ് .മനുഷ്യൻ തൻ്റ സ്വാർത്ഥതക്ക് വേണ്ടി കെട്ടിപ്പൊക്കിയ കോൺക്രീറ്റ് മന്ദിരങ്ങളും ബ്രഹുത്തായ ശീതീകരണികളും ഓസോൺ കുടയിൽ സുഷിരങ്ങൾ ഉണ്ടാക്കിയിരിക്കുന്നു . സുഖസൗകര്യങ്ങളുടെ പേരിലും വികസനത്തിൻ്റ പേരിലും പരിസ്ഥിതി ചവിട്ടി അരയ്ക്കപ്പെട്ടപ്പോൾ  പരിസ്ഥിതി പരിതാപസ്ഥിതിയിൽ ആയി തീർന്നു.
              കൊറോണ എന്ന മഹാമാരിയിൽപ്പെട്ട് ലോകം മുഴുവൻ നിശ്ചലമായപ്പോൾ  നമ്മൾ കണ്ടതാണ് , നമ്മൾ മൂലം നഷ്ടമായ പ്രകൃതിയുടെ പച്ചപ്പും ഹരിതാഭയും തിരിച്ചുവന്നത്. വിവിധ മലിനീകാരണങ്ങളാൽ ശ്വാസംമുട്ടിയ പല നഗരങ്ങളും ജീവവായു തിരിച്ചുപിടിക്കുന്നത് നമ്മൾ അറിഞ്ഞ സത്യമാണ് .ഒന്ന് ശ്രദ്ധിച്ചാൽ, ഒന്നു മനസ്സുവെച്ചാൽ നമ്മുടെ ജീവൻ്റ കുട പൂർവ്വസ്ഥിതിയിലാക്കുവാൻ നമുക്ക് കഴിയും.
        ഓസോൺ ദിനത്തിൻറെ പ്രാധാന്യത്തെ ഊന്നി കാണിക്കുന്നതിനു വേണ്ടി അസംപ്ഷൻ എ.യു.പി സ്കൂൾ പോസ്റ്റർ രചനകളും ക്വിസ് മത്സരങ്ങളും നടത്തുകയുണ്ടായി. ഓസോൺ പാളിയുടെ പ്രാധാന്യം വളർന്നുവരുന്ന തലമുറയും മനസ്സിലാക്കി അതനുസരിച്ച് പ്രവർത്തിക്കുവാൻ നമ്മുടെ കുഞ്ഞുങ്ങൾക്ക്  കരുത്തുപകരുന്നതാകട്ടെ ഇങ്ങനെയുള്ള ഓസോൺ ദിനാചരണങ്ങൾ.

=== '''വർണ്ണ വസന്തം വിരിയിച്ചു നേർക്കാഴ്‍ച''' :- ===
=== '''വർണ്ണ വസന്തം വിരിയിച്ചു നേർക്കാഴ്‍ച''' :- ===

12:10, 2 ഒക്ടോബർ 2020-നു നിലവിലുണ്ടായിരുന്ന രൂപം

 പ്രധാന താൾ പ്രവർത്തനവർഷം ചിത്രശാല നേട്ടങ്ങൾ കലാസൃഷ്ടികൾ ഞങ്ങളെ സമീപിക്കുക 
പ്രവർത്തനങ്ങൾ
പ്രമാണം:15380hardwork.png