"പാലയത്തുവയൽ ജിയുപിഎസ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
|||
വരി 1: | വരി 1: | ||
{{PSchoolFrame/Header}} | |||
{{Infobox AEOSchool | {{Infobox AEOSchool | ||
| സ്ഥലപ്പേര്= പെരുവ | | സ്ഥലപ്പേര്= പെരുവ |
00:06, 26 ഡിസംബർ 2021-നു നിലവിലുണ്ടായിരുന്ന രൂപം
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
പാലയത്തുവയൽ ജിയുപിഎസ് | |
---|---|
വിലാസം | |
പെരുവ പെരുവ പി ഒ കണ്ണൂർ 670650 | |
സ്ഥാപിതം | 1978 |
വിവരങ്ങൾ | |
ഫോൺ | 0490 2303933 |
ഇമെയിൽ | palayathuvayalgovtups@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 14657 (സമേതം) |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | കണ്ണൂർ |
വിദ്യാഭ്യാസ ജില്ല | തലശ്ശേരി |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ വിഭാഗം | പൊതു വിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി യു.പി |
മാദ്ധ്യമം | മലയാളം |
അവസാനം തിരുത്തിയത് | |
26-12-2021 | MT 1259 |
ചരിത്രം
ഗിരിവർഗ അധിവാസ പ്രദേശങ്ങളിൽ പ്രാഥമിക വിദ്യാഭ്യാസം സാർവത്രികമാക്കുന്നതിനുള്ള പ്രത്യേക പദ്ധതിയുടെ ഭാഗമായി 1978 ലാണ് വിദ്യാലയം ആരംഭിച്ചത്.ശ്രീ ആറ്റുപുറത്ത് യാക്കോഭ് അദ്ദേഹം താമയിച്ചുകൊണ്ടിരുന്ന വീട് സ്കൂൾ നടത്താനായി വിട്ടുതരികയും അവിടെ ഒന്നുമുതൽ നാലുവരെ ക്ലാസ്സുകളുള്ല എൽ പി വിദ്യാലയമായി 19.07.78 ൽ സ്കൂൾ പ്രവർത്തനം ആരംഭിക്കുകയും ചെയ്തു തുടർന്ന് 1984 ൽ യു പി വിദ്യാലയമായി തരമുയർത്തി.ഇന്ന് മികച്ച ഭൗതികസൗകര്യങ്ങളോടെയും അക്കാദമിക മേന്മയോടെയും പ്രവർത്തിക്കുന്ന വിദ്യാലയം ജില്ലയിലെതന്നെ ശ്രദ്ധേയമായ ഒന്നായി വളർന്നിരിക്കുന്നു.
ഭൗതികസൗകര്യങ്ങൾ
താരതമ്യേന മികച്ച ഭൗതിക സൗകര്യങ്ങൾ സ്കൂളിലുണ്ട് .ടൈൽ പാകി പൊടി രഹിതമാക്കിയ മതിയായ ക്ലാസ്സു മുറികൾ,വൃത്തിയുല്ള്ളതും ആധുനികവുമായ ടോയ് ലറ്റുകൾ,മികച്ച ലൈബ്രറി,ശാസ്ത്ര ഗണിതശാസ്ത്ര ലാബുകൾ,സ്കൂൾ മ്യൂയിയം ,പൂന്തോട്ടം,പെഡഗോജിക്കൽ പാർക്ക്,കൃഷിയിടം ,കളിസ്ഥലം പാചകപ്പുര,സ്മാർട്ട് ക്ലാസ്സ് മുറികൾ സ്കൂൾ വാഹനം തുടങ്ങിയ സൗകര്യങ്ങളൊക്കെ സ്കൂളിലുണ്ട്.
പാഠ്യേതര പ്രവർത്തനങ്ങൾ
മാനേജ്‌മെന്റ്
മുൻസാരഥികൾ
നാണു മാസ്റ്റർ പി കെ ബാലൻ മാസ്റ്റർ ടി ജയരാജൻ മാസ്റ്റർ ഭാർഗവൻ മാസ്റ്റർ കെ എം ഷൈലജ ടീച്ചർ സജീവൻ മാസ്റ്റർ അശോകൻ മാസ്റ്റർ എം പി ധന്യ റാം ടീച്ചർ
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
രജിഷ പി മുൻ സംസ്ഥാന അത് ലറ്റിക് താരം എ ചന്ദ്രൻ മാസ്റ്റർ, എം രമേശൻ മാസ്റ്റർ,പ്രകാശൻ മാസ്റ്റർ,രമ്യ പി സി മുൻ സംസ്ഥാന അത് ലറ്റിക് താരം-ഗ്രാമപഞ്ചായത്ത് മെമ്പർ, നമിത കെ കെ യുവ കവയത്രി..........
വഴികാട്ടി
തലശ്ശേരി -ബാവലി സംസ്ഥാന പാതയിൽ കോളയാട് ചങ്ങലഗേറ്റിൽ നിന്നും അഞ്ചരകിലോമീറ്റർ വനപാതയിലൂടെ യാത്ര ചെയ്താൽ സ്കൂളിലെത്താം.
{{#multimaps:11.838520, 75.730278 |width=400px |zoom=16 }}
സ്കൂൾ മ്യൂസിയം
ആദിവാസി ജീവിതവും സംസ്കാരവുമായി ബന്ധപ്പെട്ട ശേഖരങ്ങളും പഴയകാല ഉപകരണങ്ങളുമൊക്കെയുള്ള സ്കൂൾ മ്യൂസിയം വിദ്യാലയത്തിലുണ്ട്.