"ശ്രീകൃഷ്ണപുരം എച്ച് എസ് എസ്, ശ്രീകൃഷ്ണപുരം/എൻ.എസ്.എസ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
(ചെ.) (എൻ.എസ്.എസ്. എന്ന താൾ ശ്രീകൃഷ്ണപുരം എച്ച് എസ് എസ്, ശ്രീകൃഷ്ണപുരം/എൻ.എസ്.എസ്. എന്ന തലക്കെട്ടില...) |
(ചെ.) (ശ്രീകൃഷ്ണപുരം എച്ച് എസ് എസ്, ശ്രീകൃഷ്ണപുരം/എൻ.എസ്.എസ്. എന്ന താൾ [[ശ്രീകൃഷ്ണപുരം എച്ച് എസ് എസ്,...) |
||
(വ്യത്യാസം ഇല്ല)
|
14:05, 26 സെപ്റ്റംബർ 2020-നു നിലവിലുള്ള രൂപം
ഹയർസെക്കന്ററി വിഭാഗത്തിലെ നൂറിൽപ്പരം കുട്ടികൾ എൻ.എസ്.എസ്.വളണ്ടിയർമാരായി പ്രവർത്തിക്കുന്നു. ലീന ടീച്ചർ ഇതിന്റെ ചുമതല വഹിക്കുന്നു. ഹയർ സെക്കന്ററി വിദ്യാർത്ഥികളടെ കൂട്ടായ്മയായ എൻ.എസ്.എസ്.എല്ലാ വർഷവും ഭക്ഷ്യമേള സംഘടിപ്പിക്കുന്നു ലാഭവിഹിതം അഗതിമന്ദിരത്തിന് കൈമാറുന്നു.ശുചിത്വബോധവൽക്കരണ റാലി,ജല-സാക്ഷരതാ ബോധവൽക്കരണം,സ്ത്രീസുരക്ഷാ തെരുവുനാടകം,പരിസരശുചിത്വവുമായി ബന്ധപ്പെട്ട് സൈഡ് പ്രദർശനം,പ്ളാസ്റ്റിക് ശേഖരണം-ശുചിത്വമിഷന് കൈമാറൽ തുടങ്ങി വിവിധ സാമൂഹ്യപ്രവർത്തനങ്ങൾ സംഘടിപ്പിക്കുന്നു.