"ഗവൺമെന്റ് മഹാത്മാഗാന്ധി എച്ച്.എസ്.എസ്. ചടയമംഗലം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
വരി 43: വരി 43:
== ചരിത്രം ==
== ചരിത്രം ==
.
.
ഐതിഹ്യമുറങ്ങുന്ന ജഡായു പാറയുടെ നാട്ടിൽ ജഡായു ശില്പത്തിനൊപ്പം തലയുയർത്തിനിൽക്കുന്ന ചടയമംഗലത്തെ വിജ്ഞാനദീപം ആണ് ഗവ.മഹാത്മാഗാന്ധി ഹയർ സെക്കൻഡറി സ്കൂൾ. നാടിനും വിദ്യാലയത്തിനും ഒരുപോലെ അഭിമാനാർഹമായ നേട്ടങ്ങൾ സമ്മാനിച്ചു കൊണ്ട് അതിൻറെ ജൈത്രയാത്ര തുടരുന്നു .1960-ൽ പഞ്ചായയത്ത് സ്കൂളായിആരംഭിച്ച് തുടർന്ന് വിവിധങ്ങളായ അപ്ഗ്രേഡിലൂടെ സർക്കാർ ഹൈസ് കൂളായി പ്രവർത്തനമികവോടു കൂടി മുന്നോട്ടു പോകുന്ന ഈ വിദ്യാലയം 2000ൽ ഹയർ സെക്കൻഡറി സ്കൂൾ ആയി അപ്ഗ്രേഡ് ചെയ്തു .
അക്കാദമികവും സർഗാത്മകവുമായ മേഖലകളിൽ ചിട്ടയായ പ്രവർത്തനത്തിലൂടെയും പരിശീലനത്തിലൂടെയും ലഭ്യമാകുന്ന ഉത്തമ വിദ്യാഭ്യാസം കുട്ടികളുടെ സർവതോന്മുഖമായ വികാസം ഇവിടെ സാധ്യമാക്കുന്നു .അതിനൂതന ഹൈടെക് വിദ്യാഭ്യാസം ലഭ്യമാക്കുന്ന ഏക പ്രാദേശിക കേന്ദ്രമായ ഈ സർക്കാർ വിദ്യാലയം ഉയരുമ്പോൾ നാടുണരുന്നു എന്നത് തികഞ്ഞ യാഥാർഥ്യമാണ്. കാലഘട്ടത്തിൻറെ പ്രതിനിധീയായി നിന്നുകൊണ്ട് ചിന്തിക്കുവാനും പ്രവർത്തിക്കുവാനും കഴിയുന്ന ആർജ്ജവമുള്ള ഒരു തലമുറയെ വളർത്തിയെടുക്കാൻ ഈ വിദ്യാലയം ഇന്നും അതിൻറെ പ്രവർത്തനങ്ങളിൽ  മുന്നോട്ടു പോയിക്കൊണ്ടിരിക്കുന്നു.


== ഭൗതികസൗകര്യങ്ങൾ ==
== ഭൗതികസൗകര്യങ്ങൾ ==

10:25, 26 സെപ്റ്റംബർ 2020-നു നിലവിലുണ്ടായിരുന്ന രൂപം

ഗവൺമെന്റ് മഹാത്മാഗാന്ധി എച്ച്.എസ്.എസ്. ചടയമംഗലം
വിലാസം
ചടയമംഗലം

ചടയമംഗലം പി.ഒ,
കൊല്ലം
,
691534
സ്ഥാപിതം01 - 06 - 1960
വിവരങ്ങൾ
ഫോൺ04742475027
ഇമെയിൽgmghsscdlm@gmail.com
കോഡുകൾ
സ്കൂൾ കോഡ്40023 (സമേതം)
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകൊല്ലം
വിദ്യാഭ്യാസ ജില്ല പുനലൂർ
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ വിഭാഗംപൊതു വിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി

യു.പി
മാദ്ധ്യമംമലയാളം‌ & ഇംഗ്ളീഷ്
സ്കൂൾ നേതൃത്വം
പ്രിൻസിപ്പൽചാർലിൻ റെജി
പ്രധാന അദ്ധ്യാപകൻഷീലകുമാരി അമ്മ പി.ആർ
അവസാനം തിരുത്തിയത്
26-09-2020Govtmghss


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ



കൊല്ലം ജില്ലയിലെ പ്രസിദ്ധമായ "ജടായുപാറ"സ്ഥിതി ചെയ്യുന്ന ചടയമംഗലത്തെ ഒരു സർക്കാർ വിദ്യാലയമാണ് മഹാത്മാഗാന്ധി ഹയർ സെക്കണ്ടറി സ്കൂൾ. 1960 ൽ സ്ഥാപിച്ച ഈ വിദ്യാലയം കൊല്ലം ജില്ലയിലെ ഏറ്റവും നിലവാരമുള്ള വിദ്യാലയങ്ങളിലൊന്നാണ്.

ചരിത്രം

. ഐതിഹ്യമുറങ്ങുന്ന ജഡായു പാറയുടെ നാട്ടിൽ ജഡായു ശില്പത്തിനൊപ്പം തലയുയർത്തിനിൽക്കുന്ന ചടയമംഗലത്തെ വിജ്ഞാനദീപം ആണ് ഗവ.മഹാത്മാഗാന്ധി ഹയർ സെക്കൻഡറി സ്കൂൾ. നാടിനും വിദ്യാലയത്തിനും ഒരുപോലെ അഭിമാനാർഹമായ നേട്ടങ്ങൾ സമ്മാനിച്ചു കൊണ്ട് അതിൻറെ ജൈത്രയാത്ര തുടരുന്നു .1960-ൽ പഞ്ചായയത്ത് സ്കൂളായിആരംഭിച്ച് തുടർന്ന് വിവിധങ്ങളായ അപ്ഗ്രേഡിലൂടെ സർക്കാർ ഹൈസ് കൂളായി പ്രവർത്തനമികവോടു കൂടി മുന്നോട്ടു പോകുന്ന ഈ വിദ്യാലയം 2000ൽ ഹയർ സെക്കൻഡറി സ്കൂൾ ആയി അപ്ഗ്രേഡ് ചെയ്തു .

അക്കാദമികവും സർഗാത്മകവുമായ മേഖലകളിൽ ചിട്ടയായ പ്രവർത്തനത്തിലൂടെയും പരിശീലനത്തിലൂടെയും ലഭ്യമാകുന്ന ഉത്തമ വിദ്യാഭ്യാസം കുട്ടികളുടെ സർവതോന്മുഖമായ വികാസം ഇവിടെ സാധ്യമാക്കുന്നു .അതിനൂതന ഹൈടെക് വിദ്യാഭ്യാസം ലഭ്യമാക്കുന്ന ഏക പ്രാദേശിക കേന്ദ്രമായ ഈ സർക്കാർ വിദ്യാലയം ഉയരുമ്പോൾ നാടുണരുന്നു എന്നത് തികഞ്ഞ യാഥാർഥ്യമാണ്. കാലഘട്ടത്തിൻറെ പ്രതിനിധീയായി നിന്നുകൊണ്ട് ചിന്തിക്കുവാനും പ്രവർത്തിക്കുവാനും കഴിയുന്ന ആർജ്ജവമുള്ള ഒരു തലമുറയെ വളർത്തിയെടുക്കാൻ ഈ വിദ്യാലയം ഇന്നും അതിൻറെ പ്രവർത്തനങ്ങളിൽ മുന്നോട്ടു പോയിക്കൊണ്ടിരിക്കുന്നു.

ഭൗതികസൗകര്യങ്ങൾ

ഹൈസ്കൂളിനും ഹയർസെക്കണ്ടറിക്കും വെവ്വേറെ കമ്പ്യൂട്ടർ ലാബുകളുണ്ട്. രണ്ട് ലാബുകളിലുമായി ഏകദേശം അമ്പതോളം കമ്പ്യൂട്ടറുകളുണ്ട്. രണ്ട് ലാബുകളിലും ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യം ലഭ്യമാണ്.സയന്സ് ലാബും ഇവിടെയുണ്ട്.‍ലിററിൽ കൈററ്സ് യൂണിററുംപ്രവർത്തിക്കുന്നു.

പാഠ്യേതര പ്രവർത്തനങ്ങൾ

  • പരിസ്ഥിതി ക്ലബ്ബ്
  • സ്ക്കൂൾ കലണ്ടർ
  • സീഡ് പ്രവർത്തനങ്ങൾ.
  • ക്ലാസ് മാഗസിൻ.
  • വിദ്യാരംഗം കലാ സാഹിത്യ വേദി.
  • ഇതര ക്ലബ്ബ് പ്രവർത്തനങ്ങൾ.
  • ORC
  • Little Kites
  • Students Police Cadet(SPC)
  • Students Police Cadet
  • നേർക്കാഴ്ച

മാനേജ്മെന്റ്

മുൻ സാരഥികൾ

സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ : എന്.എം.നീലകണ്ഠന് നായര് (1-06-60---23-09-1970),വി.ഗോപാലകൃഷ്ണ പിള്ള,പി.വത്സലാമ്മാള്,രാമയ്യാപിള്ള,പി.എം.ഇബ്റാഹിം കുട്ടി,എൻ.സത്യവാൻ,ചെല്ലപ്പൻ.സുമതിക്കുട്ടിയമ്മ,മാലതിക്കുട്ടിയമ്മ

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

വഴികാട്ടി

{{#multimaps: 8.869892,76.8724752| width=800px | zoom=16 }} |} |

|} [[ചിത്രം:[[ചിത്രം:/home/user/Desktop/mg/DSC05265.JPG ]]