"അസംപ്ഷൻ യു പി എസ് ബത്തേരി/അക്ഷരവൃക്ഷം/പരിസ്ഥിതിയും ശുചിത്വവും" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
വരി 4: | വരി 4: | ||
| color= 1 | | color= 1 | ||
}} | }} | ||
ശുചിത്വം, അതെ ലോകത്തിലുള്ള എല്ലാവർക്കും വളരെ അത്യാവശ്യമായ ഒന്നാണത്. പക്ഷെ പലർക്കും അതില്ല. ശുചിത്വമില്ലാത്തതിനാലാണ് നമ്മുടെ നാട്ടിലും, അയൽരാജ്യങ്ങളിലും വരെ വലിയ വലിയ മാറാരോഗങ്ങൾ വന്നു കയറിപ്പറ്റുന്നത്. കഴിഞ്ഞ രണ്ടു മൂന്നു മാസങ്ങളായി കൊറോണ വൈറസ് ലോകത്താകെ വ്യാപിച്ചുകൊണ്ടിരിക്കുകയാണ്. നമുക്ക് ഈ വൈറസിനെ നമ്മുടെ നാട്ടിൽ നിന്നും, നമ്മുടെ രാജ്യത്തുനിന്നും, ഈ ലോകത്തുനിന്നുതന്നെ തുരത്താൻ ശുചിത്വമാണ് അത്യാവശ്യം. അതുകൊണ്ടുതന്നെ നാമെല്ലാവരും ശുചിത്വം ശീലിക്കണം, പാലിക്കണം. നമ്മൾ നമ്മുടെ വീടും പരിസരവും വൃത്തിയായി സൂക്ഷിക്കണം. അതുപോലെ തന്നെ നമ്മുടെ ശരീരവും. ശുചിത്വമുണ്ടെങ്കിൽത്തന്നെ നമുക്ക് പല രോഗങ്ങളെയും പ്രതിരോധിക്കാൻ കഴിയും. | ശുചിത്വം, അതെ ലോകത്തിലുള്ള എല്ലാവർക്കും വളരെ അത്യാവശ്യമായ ഒന്നാണത്. പക്ഷെ പലർക്കും അതില്ല. ശുചിത്വമില്ലാത്തതിനാലാണ് നമ്മുടെ നാട്ടിലും, അയൽരാജ്യങ്ങളിലും വരെ വലിയ വലിയ മാറാരോഗങ്ങൾ വന്നു കയറിപ്പറ്റുന്നത്. കഴിഞ്ഞ രണ്ടു മൂന്നു മാസങ്ങളായി കൊറോണ വൈറസ് ലോകത്താകെ വ്യാപിച്ചുകൊണ്ടിരിക്കുകയാണ്. നമുക്ക് ഈ വൈറസിനെ നമ്മുടെ നാട്ടിൽ നിന്നും, നമ്മുടെ രാജ്യത്തുനിന്നും, ഈ ലോകത്തുനിന്നുതന്നെ തുരത്താൻ ശുചിത്വമാണ് അത്യാവശ്യം. അതുകൊണ്ടുതന്നെ നാമെല്ലാവരും ശുചിത്വം ശീലിക്കണം, പാലിക്കണം. നമ്മൾ നമ്മുടെ വീടും പരിസരവും വൃത്തിയായി സൂക്ഷിക്കണം. അതുപോലെ തന്നെ നമ്മുടെ ശരീരവും. ശുചിത്വമുണ്ടെങ്കിൽത്തന്നെ നമുക്ക് പല രോഗങ്ങളെയും പ്രതിരോധിക്കാൻ കഴിയും. | ||
വായുവും, ജലവും, മണ്ണും, എന്തിന് ബഹിരാകാശം പോലും മലിനമാക്കപ്പെട്ടിരിക്കുന്ന ഒരു സാഹചര്യത്തിലാണ് നാം ജീവിക്കുന്നത്. തെളിനീരൊഴുകിയ നദികളും, പുഴകളും തോടുകളും നികത്തി വലിയ ഫ്ലാറ്റുകളും, മറ്റു കെട്ടിടങ്ങളും കെട്ടിപ്പൊക്കി. ആർത്തികൂടിയ മനുഷ്യൻ ചെയ്യുന്ന ഇത്തരം പ്രവർത്തികളിലൂടെ അന്തരീക്ഷം ഓരോ നിമിഷം കൂടുന്തോറും മലീമസമായിക്കൊണ്ടിരിക്കുകയാണ്. ലോക പരിസ്ഥിതി സംരക്ഷണത്തിന്റെ ഭാഗമായാണ്, എല്ലാവർഷവും ജൂൺ 5 ലോകപരിസ്ഥിതി ദിനമായി ആചരിക്കുന്നത്. നാം എപ്പോഴും ഓർക്കുക, ശുചിത്വത്തോടുകൂടിയിരിക്കേണ്ടതും, പരിസ്ഥിതി സംരക്ഷിക്കേണ്ടതും നാം ഓരോരുത്തരുടേയും കടമയാണ്. | വായുവും, ജലവും, മണ്ണും, എന്തിന് ബഹിരാകാശം പോലും മലിനമാക്കപ്പെട്ടിരിക്കുന്ന ഒരു സാഹചര്യത്തിലാണ് നാം ജീവിക്കുന്നത്. തെളിനീരൊഴുകിയ നദികളും, പുഴകളും തോടുകളും നികത്തി വലിയ ഫ്ലാറ്റുകളും, മറ്റു കെട്ടിടങ്ങളും കെട്ടിപ്പൊക്കി. ആർത്തികൂടിയ മനുഷ്യൻ ചെയ്യുന്ന ഇത്തരം പ്രവർത്തികളിലൂടെ അന്തരീക്ഷം ഓരോ നിമിഷം കൂടുന്തോറും മലീമസമായിക്കൊണ്ടിരിക്കുകയാണ്. ലോക പരിസ്ഥിതി സംരക്ഷണത്തിന്റെ ഭാഗമായാണ്, എല്ലാവർഷവും ജൂൺ 5 ലോകപരിസ്ഥിതി ദിനമായി ആചരിക്കുന്നത്. നാം എപ്പോഴും ഓർക്കുക, ശുചിത്വത്തോടുകൂടിയിരിക്കേണ്ടതും, പരിസ്ഥിതി സംരക്ഷിക്കേണ്ടതും നാം ഓരോരുത്തരുടേയും കടമയാണ്. |