"ജി.വി.എൽ.പി.എസ് ചിറ്റൂർ/അക്ഷരവൃക്ഷം/ശുചിയായിരിക്കാം... ഇന്നും... എന്നും..." എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
വരി 4: | വരി 4: | ||
}} | }} | ||
നാം കുട്ടിക്കാലം മുതൽ കേൾക്കുന്ന ഒരു വാക്കാണ് '''ശുചിത്വം'''. ശുചിത്വം എന്നാൽ വൃത്തി അഥവാ അഴുക്കില്ലാത്ത അവസ്ഥയാണ്.നമ്മുടെ പ്രപഞ്ചത്തിൽ ധാരാളം സൂക്ഷ്മാണുക്കൾ ഉണ്ട്. നമ്മുടെ ശുചിത്വക്കുറവ് ഈ സൂക്ഷ്മാണുക്കളുടെ ശക്തി വർദ്ധിപ്പിക്കുന്നു. അവ നമ്മെ ആക്രമിക്കുകയും കീഴടക്കുകയും ചെയ്യുന്നു. വ്യക്തി ശുചിത്വം പോലെ തന്നെ പ്രധാനമാണ് പരിസര ശുചിത്വവും. അതു കൊണ്ട് നാം ഏവരും നിത്യജീവിതത്തിൽ ഇവ രണ്ടും കർശനമായി പാലിക്കണം. | നാം കുട്ടിക്കാലം മുതൽ കേൾക്കുന്ന ഒരു വാക്കാണ് '''ശുചിത്വം'''. ശുചിത്വം എന്നാൽ വൃത്തി അഥവാ അഴുക്കില്ലാത്ത അവസ്ഥയാണ്.നമ്മുടെ പ്രപഞ്ചത്തിൽ ധാരാളം സൂക്ഷ്മാണുക്കൾ ഉണ്ട്. നമ്മുടെ ശുചിത്വക്കുറവ് ഈ സൂക്ഷ്മാണുക്കളുടെ ശക്തി വർദ്ധിപ്പിക്കുന്നു. അവ നമ്മെ ആക്രമിക്കുകയും കീഴടക്കുകയും ചെയ്യുന്നു. വ്യക്തി ശുചിത്വം പോലെ തന്നെ പ്രധാനമാണ് പരിസര ശുചിത്വവും. അതു കൊണ്ട് നാം ഏവരും നിത്യജീവിതത്തിൽ ഇവ രണ്ടും കർശനമായി പാലിക്കണം. | ||
'''ആദ്യമായി പരിസര ശുചീകരണത്തിനുള്ള വഴികൾ പരിശോധിക്കാം''' | '''ആദ്യമായി പരിസര ശുചീകരണത്തിനുള്ള വഴികൾ പരിശോധിക്കാം''' | ||
1. വീടും പരിസരവും എപ്പോഴും വൃത്തിയായി സൂക്ഷിക്കുക. | 1. വീടും പരിസരവും എപ്പോഴും വൃത്തിയായി സൂക്ഷിക്കുക. |