"കമ്പിൽ മോപ്പിള ഹയർ സെക്കണ്ടറി സ്കൂൾ/Activities" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.)No edit summary
(ചെ.)No edit summary
വരി 320: വരി 320:
==മുകുളം പദ്ധതി==
==മുകുളം പദ്ധതി==
കമ്പിൽ മാപ്പിള ഹയർ സെക്കന്ററി സ്കൂളിൽ ജില്ലാ പഞ്ചായത്തിന്റെ മുകുളം പദ്ധതിയുടെ ഭാഗമായി പത്താംക്ലാസ്സിലെ കുട്ടികളുടെ പഠന നിലവാരം ഉയർത്തുന്നതിനായി കോച്ചിങ് ക്ലാസ്സുകൾ ജൂലൈ മാസം തൊട്ട് രാവിലെ 9 മണിമുതൽ 9 :45 വരെയും വൈകീട്ട് 4 മണിമുതൽ 4 :45 വരെയും നടത്തിപ്പോന്നു. അർദ്ധ വാർഷിക പരീക്ഷക്ക് ശേഷം രാവിലെ 9 മണിമുതൽ 9 :45 വരെയും B+ന് താഴെയുള്ള 186 കുട്ടികളെ B+ ൽ എത്തിക്കുന്നതിനായി വൈകീട്ട് 4 മണിമുതൽ 5:30 വരെ സ്പെഷ്യൽ കോച്ചിങ് ക്ലാസ്സുകൾ നൽകിവരുന്നു.  മുകുളം പരീക്ഷക്ക് ശേഷം രാവിലെ 8 മണിമുതൽ 9:30 വരെ ഓരോ വിഷയത്തിന്റെയും യൂണിറ്റ് ടെസ്റ്റ് ഇപ്പോൾ നടത്തി വരുന്നു. പ്രത്യേക പരിഗണ അർഹിക്കുന്ന കുട്ടികളെ  വൈകുന്നേരം  4 മണി മുതൽ 4:45 വരെ പ്രത്യേകം ശ്രദ്ധിച്ചു വരുന്നു. പ്രത്യേക പരിഗണ നൽകേണ്ട 5 വീതം കുട്ടികളെ താഴെ പറയുന്ന അധ്യാപകർ ദത്തെടുത്ത് ക്ലാസ്സ് കൊടുക്കുന്നു.

==  ഭക്ഷ്യ മേള==
ഒൻപതാം തരത്തിലെ മലയാളം പാഠഭാഗവുമായി ബന്ധപ്പെട്ട് "തേൻവരിക്ക" എന്ന പാഠഭാഗത്തെ ആസ്പദമാക്കി നാടൻ വിഭവങ്ങളുടെ ഒരു ഫുഡ് ഫെസ്റ്റ് 13/ 02 / വ്യാഴാഴ്ച്ച നാലാമത്തെ പീരീഡ് ക്ലാസ്സിൽ സംഘടിപ്പിച്ചു.ഭക്ഷ്യ മേള വിദ്യാർത്ഥികൾക്കും മറ്റും ഒരു കൗതുകമായി മാറി. ഭക്ഷ്യ മേള കാണുവാൻ രക്ഷിതാക്കളും ഉണ്ടായിരുന്നു. ഹെഡ്മിസ്ട്രസ് സുധർമ.ജി ഉത്ഘാടനം ചെയ്തു .
<center><gallery>
പ്രമാണം:food100.jpeg|300px|
പ്രമാണം:food101.jpeg|300px|
പ്രമാണം:food102.jpeg|300px|
പ്രമാണം:food103.jpeg|300px|
പ്രമാണം:food104.jpeg|300px|
</gallery></center>