"ജിനരാജദാസ്എ.എൽ.പി.സ്കൂൾ നടുവട്ടം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
(ചെ.) (Jinarajadas A. L. P. S. Naduvattam എന്ന താൾ ജിനരാജദാസ്എ.എൽ.പി.സ്കൂൾ നടുവട്ടം എന്ന തലക്കെട്ടിലേയ്ക്ക് തിരിച്ചുവ...) |
No edit summary |
||
വരി 1: | വരി 1: | ||
{{prettyurl|khmhs}} | {{prettyurl|khmhs}} | ||
<!-- ''ലീഡ് | <!-- ''ലീഡ് വാചകങ്ങൾ '''<br/>( ഈ ആമുഖ വാചകങ്ങൾക്ക് തലക്കെട്ട് ആവശ്യമില്ല. സ്കൂളിനെ സംബന്ധിക്കുന്ന ചുരുക്കം വിവരങ്ങൾ മാത്രമേ ഇതിൽ ഉൾപ്പെടുത്തേണ്ടതുള്ളൂ. | ||
എത്ര | എത്ര വർഷമായി, പേരിന്റെ പൂർണ്ണരുപം, പ്രത്യേകത, തുടങ്ങിയവ ഇവിടെ ചേർക്കാവുന്നതാണ്. --> | ||
<!-- | <!-- സ്കൂൾ വിവരങ്ങൾ എന്ന പാനലിലേക്ക് ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ തുടങ്ങുന്നു --> | ||
<!-- ( '=' ന് ശേഷം മാത്രം | <!-- ( '=' ന് ശേഷം മാത്രം വിവരങ്ങൾ നൽകുക. --> | ||
{{Infobox School | {{Infobox School | ||
| സ്ഥലപ്പേര്= നടുവട്ടം | | സ്ഥലപ്പേര്= നടുവട്ടം | ||
| വിദ്യാഭ്യാസ ജില്ല= കോഴക്കോട് | | വിദ്യാഭ്യാസ ജില്ല= കോഴക്കോട് | ||
| റവന്യൂ ജില്ല= കോഴിക്കോട് | | റവന്യൂ ജില്ല= കോഴിക്കോട് | ||
| | | സ്കൂൾ കോഡ്= 17515 | ||
| സ്ഥാപിതദിവസം= 28 | | സ്ഥാപിതദിവസം= 28 | ||
| സ്ഥാപിതമാസം= മെയ് | | സ്ഥാപിതമാസം= മെയ് | ||
| | | സ്ഥാപിതവർഷം= 1910 | ||
| | | സ്കൂൾ വിലാസം= ജിനരാജദാസ്.എ.എൽ.പി.സ്കൂൾ, നടുവട്ടം, അരക്കിണർ (P.0), കോഴിക്കോട്-28 | ||
| | | പിൻ കോഡ്= 6730 28 | ||
| | | സ്കൂൾ ഫോൺ= 04952414299 | ||
| | | സ്കൂൾ ഇമെയിൽ= jinarajadasalps@gmail.com | ||
| | | സ്കൂൾ വെബ് സൈറ്റ്= | ||
| ഉപ ജില്ല= ഫറോക്ക് | | ഉപ ജില്ല= ഫറോക്ക് | ||
| ഭരണം വിഭാഗം= Education | | ഭരണം വിഭാഗം= Education | ||
| | | സ്കൂൾ വിഭാഗം= LP | ||
| മാദ്ധ്യമം= മലയാളം, ഇംഗ്ലീഷ് | | മാദ്ധ്യമം= മലയാളം, ഇംഗ്ലീഷ് | ||
| പഠന | | പഠന വിഭാഗങ്ങൾ1= | ||
| പഠന | | പഠന വിഭാഗങ്ങൾ2= | ||
| പഠന | | പഠന വിഭാഗങ്ങൾ3= | ||
| മാദ്ധ്യമം= മലയാളം, ഇംഗ്ലീഷ് | | മാദ്ധ്യമം= മലയാളം, ഇംഗ്ലീഷ് | ||
| ആൺകുട്ടികളുടെ എണ്ണം= 131 | | ആൺകുട്ടികളുടെ എണ്ണം= 131 | ||
| പെൺകുട്ടികളുടെ എണ്ണം= 141 | | പെൺകുട്ടികളുടെ എണ്ണം= 141 | ||
| | | വിദ്യാർത്ഥികളുടെ എണ്ണം= 274 | ||
| അദ്ധ്യാപകരുടെ എണ്ണം= 13 | | അദ്ധ്യാപകരുടെ എണ്ണം= 13 | ||
| | | പ്രിൻസിപ്പൽ= | ||
| പ്രധാന | | പ്രധാന അദ്ധ്യാപകൻ=പി.എസ്.ചിത്രാവതി | ||
| പി.ടി.ഏ. പ്രസിഡണ്ട്= വി.പി.സുനീർ | | പി.ടി.ഏ. പ്രസിഡണ്ട്= വി.പി.സുനീർ | ||
<!-- | <!-- സ്കൂൾ ചിത്രത്തിന്റെ പേര് '=' നും പൈപ്പ് ചിഹ്നത്തിനും ഇടയിൽ നൽകുക. --> | ||
| | | സ്കൂൾ ചിത്രം=school-photo.png | ||
}} | }} | ||
<!-- | <!-- സ്കൂൾ വിവരങ്ങൾ ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു --> | ||
== ചരിത്രം == | == ചരിത്രം == | ||
വരി 48: | വരി 48: | ||
മലയാളം മീഡിയത്തിൽ മാത്രം പ്രവർത്തിച്ചിരുന്ന വിദ്യാലയം 2009 മുതൽ ഒന്നാം തരം ഇംഗ്ലീഷ് മീഡിയം ബാച്ച് ആരംഭിച്ചു. പ്രദേശത്തിന്റെ സാമൂഹിക സാമ്പത്തിക പിന്നോക്കാവസ്ഥയെ തുടർന്നാണ് പ്രദേശത്തെ പിഞ്ചുകുട്ടികൾക്ക് മികച്ച വിദ്യാഭ്യാസം നൽകുന്നതിനായി 1 മുതൽ 4 വരെ ഇംഗ്ലീഷ് മീഡിയം ആരംഭിച്ചത്. ഇംഗ്ലീഷ് മീഡിയത്തിന്റെ ആരംഭത്തോടെ തന്നെ കുട്ടികൾക്ക് നഴ്സറി ക്ലാസ്സുകൾ ആരംഭിക്കണമെന്ന രക്ഷിതാക്കളുടെ അഭ്യർത്ഥനയെത്തുടർന്നാണ് 2011 ൽ LKG, UKG ക്ലാസ്സുകൾ ആരംഭിക്കുന്നത്. LKG ക്ലാസ്സ് മാത്രം ആരംഭിച്ച നഴ്സിറി സെക്ഷൻ ഇന്ന് 4 ഡിവിഷനുകളുമായി മികച്ച രീതിയിൽ പ്രവർത്തിക്കുന്നു. ശാസ്ത്ര സാങ്കേതിക രംഗത്ത് വൻകുതിപ്പുകൾ നടക്കുന്ന കാലഘട്ടമായത് കൊണ്ട് തന്നെ കമ്പ്യൂട്ടർ പഠനം കുട്ടികളിൽ അനായാസം എത്തിക്കുന്നതിനായ് മികച്ച കമ്പ്യൂട്ടർ ലാബും, സ്മാർട്ട് ക്ലാസ്സ്റൂമും ഒരുക്കി. എട്ട് കമ്പ്യൂട്ടറും, പ്രൊജക്ടർ, TV എന്നിവയും ഇന്റർനെറ്റ് സൗകര്യങ്ങളുമായി മികച്ച കമ്പ്യൂട്ടർ ലാബാണ് വിദ്യാലയത്തിനുള്ളത്. സുനാമി പുനരധിവാസ പദ്ധതിയിൽ നിർമ്മിച്ച ഒരു ഓഫീസ് കെട്ടിടവും ഒരു ക്ലാസ്സ് മുറിയും അടക്കം 13 ക്ലാസ്സ് മുറികൾ ഇന്ന് വിദ്യാലയത്തിനുണ്ട്. 2010 ൽ വിദ്യാലയം അതിന്റെ ശതാബ്ദി ആഘോഷിച്ചു. വിദ്യാഭ്യാസ വകുപ്പ് മന്ത്രി എം.എ.ബേബി ചടങ്ങ് ഉദ്ഘാടനം ചെയ്തു. ഭൗതിക സാഹചര്യങ്ങൾ ഒരുക്കിയതിന് ശേഷം കുട്ടികളുടെ സാമൂഹികവും, ഗാർഹികവുമായ അവസ്ഥകൾക്ക് പരിഹാരമായാണ് സൗജന്യ പ്രഭാതഭക്ഷണ പദ്ധതി ആരംഭിച്ചത്. 2012 മുതൽ മുഴുവൻ കുട്ടികൾക്കും സൗജന്യ പ്രഭാതഭക്ഷണം വിതരണം ചെയ്ത് വരുന്നു. 130 കുട്ടികൾക്ക് ഒരേ സമയം ഭക്ഷണം കഴിക്കാൻ ആധുനിക സൗകര്യങ്ങളോടെ ഭോജനശാലയും വിദ്യാലയത്തിൽ ഒരുക്കി. കുട്ടികൾക്ക് ഓരോ സീറ്റ് വീതം ക്രമീകരിച്ചിരിക്കുന്നു. സ്കൂൾ അസംബ്ലിയ്ക്കും, മറ്റ് പരിപാടികൾക്കുമായി ഓഡിറ്റോറിയവും വിദ്യാലയത്തിലുണ്ട്. ശബ്ദ, വെളിച്ച സൗകര്യത്തോടെ മുഴുവൻ ക്ലാസ്സ് മുറികളും ഒരുക്കാൻ മാനേജ്മെന്റ് ശ്രമിച്ചിട്ടുണ്ട്. തികച്ചും ശിശുസൗഹൃദ അന്തരീക്ഷമൊരുക്കാൻ മുഴുവൻ ക്ലാസ്സ് മുറികളിലും BALA ( Building and cleaning aid ) പദ്ധതി പ്രകാരം ചിത്രരചന നടത്തിയിട്ടുണ്ട്. 2016-17 അധ്യായന വർഷത്തിൽ സംസ്ഥാന വിദ്യാഭ്യാസവകുപ്പും SSA യും നടത്തിയ മികവുത്സവത്തിൽ സംസ്ഥാനത്തെ മികച്ച അഞ്ച് വിദ്യാലയങ്ങളിലൊന്നായ് ഈ വിദ്യാലയത്തെ തിരഞ്ഞെടുത്തിട്ടുണ്ട്. | മലയാളം മീഡിയത്തിൽ മാത്രം പ്രവർത്തിച്ചിരുന്ന വിദ്യാലയം 2009 മുതൽ ഒന്നാം തരം ഇംഗ്ലീഷ് മീഡിയം ബാച്ച് ആരംഭിച്ചു. പ്രദേശത്തിന്റെ സാമൂഹിക സാമ്പത്തിക പിന്നോക്കാവസ്ഥയെ തുടർന്നാണ് പ്രദേശത്തെ പിഞ്ചുകുട്ടികൾക്ക് മികച്ച വിദ്യാഭ്യാസം നൽകുന്നതിനായി 1 മുതൽ 4 വരെ ഇംഗ്ലീഷ് മീഡിയം ആരംഭിച്ചത്. ഇംഗ്ലീഷ് മീഡിയത്തിന്റെ ആരംഭത്തോടെ തന്നെ കുട്ടികൾക്ക് നഴ്സറി ക്ലാസ്സുകൾ ആരംഭിക്കണമെന്ന രക്ഷിതാക്കളുടെ അഭ്യർത്ഥനയെത്തുടർന്നാണ് 2011 ൽ LKG, UKG ക്ലാസ്സുകൾ ആരംഭിക്കുന്നത്. LKG ക്ലാസ്സ് മാത്രം ആരംഭിച്ച നഴ്സിറി സെക്ഷൻ ഇന്ന് 4 ഡിവിഷനുകളുമായി മികച്ച രീതിയിൽ പ്രവർത്തിക്കുന്നു. ശാസ്ത്ര സാങ്കേതിക രംഗത്ത് വൻകുതിപ്പുകൾ നടക്കുന്ന കാലഘട്ടമായത് കൊണ്ട് തന്നെ കമ്പ്യൂട്ടർ പഠനം കുട്ടികളിൽ അനായാസം എത്തിക്കുന്നതിനായ് മികച്ച കമ്പ്യൂട്ടർ ലാബും, സ്മാർട്ട് ക്ലാസ്സ്റൂമും ഒരുക്കി. എട്ട് കമ്പ്യൂട്ടറും, പ്രൊജക്ടർ, TV എന്നിവയും ഇന്റർനെറ്റ് സൗകര്യങ്ങളുമായി മികച്ച കമ്പ്യൂട്ടർ ലാബാണ് വിദ്യാലയത്തിനുള്ളത്. സുനാമി പുനരധിവാസ പദ്ധതിയിൽ നിർമ്മിച്ച ഒരു ഓഫീസ് കെട്ടിടവും ഒരു ക്ലാസ്സ് മുറിയും അടക്കം 13 ക്ലാസ്സ് മുറികൾ ഇന്ന് വിദ്യാലയത്തിനുണ്ട്. 2010 ൽ വിദ്യാലയം അതിന്റെ ശതാബ്ദി ആഘോഷിച്ചു. വിദ്യാഭ്യാസ വകുപ്പ് മന്ത്രി എം.എ.ബേബി ചടങ്ങ് ഉദ്ഘാടനം ചെയ്തു. ഭൗതിക സാഹചര്യങ്ങൾ ഒരുക്കിയതിന് ശേഷം കുട്ടികളുടെ സാമൂഹികവും, ഗാർഹികവുമായ അവസ്ഥകൾക്ക് പരിഹാരമായാണ് സൗജന്യ പ്രഭാതഭക്ഷണ പദ്ധതി ആരംഭിച്ചത്. 2012 മുതൽ മുഴുവൻ കുട്ടികൾക്കും സൗജന്യ പ്രഭാതഭക്ഷണം വിതരണം ചെയ്ത് വരുന്നു. 130 കുട്ടികൾക്ക് ഒരേ സമയം ഭക്ഷണം കഴിക്കാൻ ആധുനിക സൗകര്യങ്ങളോടെ ഭോജനശാലയും വിദ്യാലയത്തിൽ ഒരുക്കി. കുട്ടികൾക്ക് ഓരോ സീറ്റ് വീതം ക്രമീകരിച്ചിരിക്കുന്നു. സ്കൂൾ അസംബ്ലിയ്ക്കും, മറ്റ് പരിപാടികൾക്കുമായി ഓഡിറ്റോറിയവും വിദ്യാലയത്തിലുണ്ട്. ശബ്ദ, വെളിച്ച സൗകര്യത്തോടെ മുഴുവൻ ക്ലാസ്സ് മുറികളും ഒരുക്കാൻ മാനേജ്മെന്റ് ശ്രമിച്ചിട്ടുണ്ട്. തികച്ചും ശിശുസൗഹൃദ അന്തരീക്ഷമൊരുക്കാൻ മുഴുവൻ ക്ലാസ്സ് മുറികളിലും BALA ( Building and cleaning aid ) പദ്ധതി പ്രകാരം ചിത്രരചന നടത്തിയിട്ടുണ്ട്. 2016-17 അധ്യായന വർഷത്തിൽ സംസ്ഥാന വിദ്യാഭ്യാസവകുപ്പും SSA യും നടത്തിയ മികവുത്സവത്തിൽ സംസ്ഥാനത്തെ മികച്ച അഞ്ച് വിദ്യാലയങ്ങളിലൊന്നായ് ഈ വിദ്യാലയത്തെ തിരഞ്ഞെടുത്തിട്ടുണ്ട്. | ||
== | == ഭൗതികസൗകര്യങ്ങൾ == | ||
== | == മുൻ സാരഥികൾ: == | ||
==മാനേജ്മെന്റ്== | ==മാനേജ്മെന്റ്== | ||
== | ==അധ്യാപകർ == | ||
മൊത്തം അധ്യാപകർ = 13 | മൊത്തം അധ്യാപകർ = 13 | ||
പ്രധാനാധ്യാപിക = 1 | പ്രധാനാധ്യാപിക = 1 | ||
വരി 63: | വരി 63: | ||
കമ്പ്യൂട്ടർ അധ്യാപിക = 1 | കമ്പ്യൂട്ടർ അധ്യാപിക = 1 | ||
== പ്രശസ്തരായ | == പ്രശസ്തരായ പൂർവ്വ വിദ്യാർഥികൾ == | ||
== പാഠ്യേതര | == പാഠ്യേതര പ്രവർത്തനങ്ങൾ == | ||
== | ==ചിത്രങ്ങൾ== | ||
==വഴികാട്ടി== | ==വഴികാട്ടി== | ||
വരി 73: | വരി 73: | ||
| style="background: #ccf; text-align: center; font-size:99%;" | | | style="background: #ccf; text-align: center; font-size:99%;" | | ||
|- | |- | ||
|style="background-color:#A1C2CF; " | '''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള | |style="background-color:#A1C2CF; " | '''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ''' | ||
{| cellpadding="2" cellspacing="0" border="1" style=" border-collapse: collapse; border: 1px #BEE8F1 solid; font-size: small " | {| cellpadding="2" cellspacing="0" border="1" style=" border-collapse: collapse; border: 1px #BEE8F1 solid; font-size: small " | ||
{{#multimaps: 11.2416701, 75.7877754 | width=800px | zoom=16 }} | {{#multimaps: 11.2416701, 75.7877754 | width=800px | zoom=16 }} | ||
* കോഴിക്കോട് പാളയം | * കോഴിക്കോട് പാളയം ബസ്സ്റ്റാന്റിൽ നിന്നും 2 കി.മി. അകലത്തായി മാങ്കാവ് റോഡിൽ സ്ഥിതിചെയ്യുന്നു. | ||
|---- | |---- | ||
* കോഴിക്കോട് | * കോഴിക്കോട് എയർപോർട്ടിൽ നിന്ന് 20 കി.മി. അകലം | ||
|} | |} | ||
|} | |} |