"സെന്റ് ജോൺസ് എച്ച് എസ് എസ് പറപ്പൂർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
No edit summary
വരി 56: വരി 56:
ഭൗതിക സൗകര്യങ്ങൾ 3ഏക്ക൪ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്ഒറ്റ കെട്ടിടത്തിലായി 18ക്ലാസ്സ് മുറികളുണ്ട്അതി വിശാലമായൊരു കളിസ്ഥലമുണ്ട്.സയ൯സ് ലാബ്, കമ്പ്യൂട്ട൪ ലാബ്,വിദ്യാരംഗം,ആൺ-പെൺ -ലൈബ്ററി,എൽ.സി.ഡി.റൂം,എന്നിവയും 20ഇന്റ൪നെറ്റ് സൗകര്യങ്ങളോടു കൂടിയ കമ്പൂട്ട൪ ലാബുകളുമുണ്ട്.

== പാഠ്യേതര പ്രവർത്തനങ്ങൾ ==
*  ഗൈഡ്സ്.സ്കൂളിൽ  വളരെ  നല്ല  രീതിയിൽ  സ്കൌട്ട്  & ഗൈഡ്  പ്രവർത്തനം  നടക്കുനുട്  .ഈ വര്ഷം 5സ്കൌട്ട്  സ്ടുടെന്റ്സിനും  5ഗൈഡ്  സ്ടുടെന്റ്സിനും  രാജ്യ  പുരസ്കാർ  അവാർഡു  ലഭിച്ചു.
*  '''ബാന്റ് ട്രൂപ്പ്'''
<gallery>
22075-schoolband.jpg|
</gallery>
.പെൺകുട്ടികളുടെ  നല്ല  പരിശീലനം  നേടിയ  ഒരു  ബാന്റ്  സെറ്റ്  ടീം  സ്കൂളിൽ  ഉണ്ട്  .
*  '''ക്ലാസ് മാഗസിൻ.'''
*  വിദ്യാരംഗം കലാ സാഹിത്യ വേദി.സ്കൂളിൽ  വളരെ  നല്ല  രീതിയിൽ  വിദ്യാരംഗം  പ്രവര്തിക്കുനുട്  .കഴിഞ്ഞ  വർഷവും  അതിനു  മുന്ബുള്ള  വർഷവും  സ്കൂൾ  മാഗസിൻ  പുറത്തിറക്കിയിരുന്നു.' സർഗ  ' എന്ന  പേരിൽ  ലിറ്റിൽ  മാഗസിൻ  പുറത്തിറക്കാറുണ്ട്.  ഈ വര്ഷം ബഷീർ  അനുസ്മരണദിനം  പുതുമയുള്ള  രീതിയിൽ  നടത്തി  . ബഷീർ  കഥാ  പാത്രങ്ങളും  പാതുംമുടെ  ആടും  സ്കൂളിലേക്ക്  കടന്നു  വന്നു  .ബഷീർ  പുസ്തകങ്ങളുടെ  പ്രദര്ശനവും  നടത്തി  .
*  '''ക്ലബ്ബ് പ്രവർത്തനങ്ങൾ.'''
<gallery>
22075-mehanthi.jpg|
</gallery>
സ്കൂളിൽ എല്ലാ വർഷവും റംസാനോടനുബന്ധിച്ചു മെഹന്തി മത്സരം അരങ്ങേറാറുണ്ട് .

== മാനേജ്മെന്റ് ==
== മാനേജ്മെന്റ് ==
"https://schoolwiki.in/സെന്റ്_ജോൺസ്_എച്ച്_എസ്_എസ്_പറപ്പൂർ" എന്ന താളിൽനിന്ന് ശേഖരിച്ചത്