"എ. എം .എം. ഹയർസെക്കണ്ടറി സ്കൂൾ ഇടയാറന്മുള/പ്രവർത്തനങ്ങൾ/2024-25" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 200: വരി 200:


=== '''തെരുവ് നാടകം''' ===
=== '''തെരുവ് നാടകം''' ===
തുടർന്ന്, കിടങ്ങന്നൂർ നവദർശൻ ലഹരി വിമോചന കേന്ദ്രം ഡയറക്ടർ രാജ് ഏലിയാസിന്റെ നേതൃത്വത്തിൽ '''ലഹരിവിരുദ്ധ സന്ദേശം നൽകുന്ന''' ഒരു '''ആകർഷകമായ തെരുവ് നാടകം''' അവതരിപ്പിച്ചു. നവദർശൻ ലഹരി വിമോചന കേന്ദ്രത്തിലെ നാടക പ്രവർത്തകരാണ് നാടകത്തിൽ പങ്കാളികളായത്.
തുടർന്ന്, കിടങ്ങന്നൂർ നവദർശൻ ലഹരി വിമോചന കേന്ദ്രം ഡയറക്ടർ രാജ് ഏലിയാസിന്റെ നേതൃത്വത്തിൽ ലഹരിവിരുദ്ധ സന്ദേശം നൽകുന്ന ഒരു ആകർഷകമായ തെരുവ് നാടകം അവതരിപ്പിച്ചു. നവദർശൻ ലഹരി വിമോചന കേന്ദ്രത്തിലെ നാടക പ്രവർത്തകരാണ് നാടകത്തിൽ പങ്കാളികളായത്.


=== '''ലഹരി വിരുദ്ധ ബോധന ക്ലാസ്''' ===
=== '''ലഹരി വിരുദ്ധ ബോധന ക്ലാസ്''' ===
വരി 216: വരി 216:
ഇടയാറൻമുള എ.എം.എം ഹയർ സെക്കൻഡറി സ്കൂളിൽ 2024 ജൂൺ 26 ന് ളാഹ സെന്തോം പാരിഷ് ഹാളിൽ വച്ച് പാഠ്യാനുബന്ധ പ്രവർത്തനങ്ങളുടെ ഉദ്ഘാടനവും അവാർഡ് ദാനവും നടന്നു. സ്കൂളിന്റെ പൂർവ്വ വിദ്യാർത്ഥിയും ആറന്മുളയുടെ മുൻ എംഎൽഎയുമായ ശ്രീമതി മാലേത്ത് ദേവിയാണ് ചടങ്ങിൽ പ്രധാന അതിഥിയായി എത്തി പരിപാടികൾ ഉദ്ഘാടനം നിർവ്വഹിച്ചത്.
ഇടയാറൻമുള എ.എം.എം ഹയർ സെക്കൻഡറി സ്കൂളിൽ 2024 ജൂൺ 26 ന് ളാഹ സെന്തോം പാരിഷ് ഹാളിൽ വച്ച് പാഠ്യാനുബന്ധ പ്രവർത്തനങ്ങളുടെ ഉദ്ഘാടനവും അവാർഡ് ദാനവും നടന്നു. സ്കൂളിന്റെ പൂർവ്വ വിദ്യാർത്ഥിയും ആറന്മുളയുടെ മുൻ എംഎൽഎയുമായ ശ്രീമതി മാലേത്ത് ദേവിയാണ് ചടങ്ങിൽ പ്രധാന അതിഥിയായി എത്തി പരിപാടികൾ ഉദ്ഘാടനം നിർവ്വഹിച്ചത്.


സ്കൂൾ ഗായക സംഘത്തിന്റെ ഈശ്വര പ്രാർത്ഥനയോടുകൂടിയാണ് ചടങ്ങുകൾ ആരംഭിച്ചത്. സ്കൂൾ മാനേജർ റവ. ടി.ടി സക്കറിയ അധ്യക്ഷ സ്ഥാനം വഹിച്ചു. തുടർന്ന്, സ്കൂൾ ഗാനം ആലപിക്കാൻ മാസ്റ്റർ ശ്രീഗോവിന്ദ് ആർ നായർ വേദിയിലെത്തി. 2023-2024 അക്കാദമിക് വർഷത്തെ എസ്.എസ്.എൽ.സി വിജയികൾക്ക് അവാർഡ് ദാനം ബിഷപ്പ്.റൈറ്റ്. റവ. ഡോ. ഉമ്മൻ ജോർജ് നിർവ്വഹിച്ചു. പിടിഎ പ്രസിഡന്റ് ഡോ.സൈമൺ ജോർജ് സംസാരിച്ച് ആശംസകൾ അറിയിച്ചു. വിദ്യാർത്ഥികളെ പ്രതിനിധീകരിച്ച് കുമാരി കൃപ മറിയം മത്തായി മറുപടി പ്രസംഗം നടത്തി. സ്റ്റാഫ് സെക്രട്ടറി ജെബി തോമസ് സ്വാഗത പ്രസംഗവും സ്കൂൾ പ്രഥമാധ്യാപിക അനില സാമുവേൽ കൃതജ്ഞതാ പ്രസംഗവും നടത്തി. സ്കൂൾ ഗായക സംഘത്തിന്റെ ദേശീയ ഗാനാലാപനത്തോടെ ചടങ്ങുകൾ സമാപിച്ചു.<gallery>
സ്കൂൾ ഗായക സംഘത്തിന്റെ ഈശ്വര പ്രാർത്ഥനയോടുകൂടിയാണ് ചടങ്ങുകൾ ആരംഭിച്ചത്. സ്കൂൾ മാനേജർ റവ. ടി.ടി സക്കറിയ അധ്യക്ഷ സ്ഥാനം വഹിച്ചു. തുടർന്ന്, സ്കൂൾ ഗാനം ആലപിക്കാൻ മാസ്റ്റർ ശ്രീഗോവിന്ദ് ആർ നായർ വേദിയിലെത്തി. 2023-2024 അക്കാദമിക് വർഷത്തെ എസ്.എസ്.എൽ.സി വിജയികൾക്ക് അവാർഡ് ദാനം ബിഷപ്പ്.റൈറ്റ്. റവ. ഡോ. ഉമ്മൻ ജോർജ് നിർവ്വഹിച്ചു. പിടിഎ പ്രസിഡന്റ് ഡോ.സൈമൺ ജോർജ് ആശംസകൾ അറിയിച്ചു. വിദ്യാർത്ഥികളെ പ്രതിനിധീകരിച്ച് കുമാരി കൃപ മറിയം മത്തായി മറുപടി പ്രസംഗം നടത്തി. സ്റ്റാഫ് സെക്രട്ടറി ജെബി തോമസ് സ്വാഗത പ്രസംഗവും സ്കൂൾ പ്രഥമാധ്യാപിക അനില സാമുവേൽ കൃതജ്ഞതാ പ്രസംഗവും നടത്തി. സ്കൂൾ ഗായക സംഘത്തിന്റെ ദേശീയ ഗാനാലാപനത്തോടെ ചടങ്ങുകൾ സമാപിച്ചു.<gallery>
പ്രമാണം:37001 Awarddhanam2024 2.jpg|alt=
പ്രമാണം:37001 Awarddhanam2024 2.jpg|alt=
</gallery>
</gallery>