"എം.ജെ.വി.എച്ച്.എസ്സ്.എസ്സ്. വില്യാപ്പള്ളി/പ്രവർത്തനങ്ങൾ/2024-25" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 26: വരി 26:
==മെഹന്തി ഫെസ്റ്റ്==
==മെഹന്തി ഫെസ്റ്റ്==
[[പ്രമാണം:16008-HENNA 2.jpeg|ലഘുചിത്രം|200x700ബിന്ദു]]
[[പ്രമാണം:16008-HENNA 2.jpeg|ലഘുചിത്രം|200x700ബിന്ദു]]
സ്നേഹത്തിൻ്റെയും ഒരുമയുടെയും മഹത്വം വിളംബരം ചെയ്ത് ബക്രീദ് ആശംസകളുമായി വില്ല്യാപ്പള്ളി എം.ജെ വൊക്കേഷണൽ ഹയർ സെക്കണ്ടറി സ്കൂൾ, മൈലാഞ്ചി മൊഞ്ചിൽ തുടുത്ത കൈവിരലുകളിൽ സ്നേഹത്തിൻ്റെ സുഗന്ധം പടർന്നു. ഇശലുകൾ പൂക്കുന്ന വഴിയിടങ്ങളിൽ സൗഹൃദത്തിൻ്റെ സാഹോദര്യത്തിൻ്റെ വർണ്ണ പട്ടങ്ങളായി വിദ്യാർഥികളും അധ്യാപകരും ഈ പെരുന്നാളുത്സവം ആഘോഷമാക്കി.  
സ്നേഹത്തിന്റെയും ഒരുമയുടെയും മഹത്വം വിളംബരം ചെയ്ത് ബക്രീദ് ആശംസകളുമായി വില്ല്യാപ്പള്ളി എം.ജെ വൊക്കേഷണൽ ഹയർ സെക്കണ്ടറി സ്കൂൾ, മൈലാഞ്ചി മൊഞ്ചിൽ തുടുത്ത കൈവിരലുകളിൽ സ്നേഹത്തിന്റെ സുഗന്ധം പടർന്നു. ഇശലുകൾ പൂക്കുന്ന വഴിയിടങ്ങളിൽ സൗഹൃദത്തിന്റെ സാഹോദര്യത്തിന്റെ വർണ്ണ പട്ടങ്ങളായി വിദ്യാർഥികളും അധ്യാപകരും ഈ പെരുന്നാളുത്സവം ആഘോഷമാക്കി.  
[[പ്രമാണം:16008-HENNA 1.jpeg|നടുവിൽ|ചട്ടരഹിതം]]
[[പ്രമാണം:16008-HENNA 1.jpeg|നടുവിൽ|ചട്ടരഹിതം]]
==യോഗ ദിനം==
==യോഗ ദിനം==
[[പ്രമാണം:16008 yogha-3.jpeg|ലഘുചിത്രം]]
[[പ്രമാണം:16008 yogha-3.jpeg|ലഘുചിത്രം]]