"കമ്പിൽ മോപ്പിള ഹയർ സെക്കണ്ടറി സ്കൂൾ/പ്രവർത്തനങ്ങൾ/2024-25" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.)No edit summary
(ചെ.)No edit summary
വരി 6: വരി 6:


== ജൂൺ 19 വായനാ ദിനം ==
== ജൂൺ 19 വായനാ ദിനം ==
രാവിലെ അസ്സംബ്ലിയിൽ വെച്ച് ഹെഡ്മിസ്ട്രസ്സ് ശ്രീജ ടീച്ചർ പി എൻ പണിക്കർ അനുസ്മരണം നടത്തി.  സ്കൂൾ ലൈബ്രറി കൗൺസിലിന്റെ നേതൃത്വത്തിൽ വായനാ മരം നിർമ്മിച്ചു.... ഫാത്തിമത്തു റജ, ശിഫ പി പി, ഫാത്തിമത്തു നജ തുടങ്ങിയ വിദ്യാർത്ഥികൾ സ്കൂൾ ലൈബ്രറിയിൽ നിന്നും കവിതകൾ ശേഖരിച്ചു അവ പ്ലക്കാർഡിന്റെ മാതൃകയിൽ  വർണ്ണക്കടലാസുകളിൽ എഴുതി  കുട്ടികൾ തണലിടമായി ഉപയോഗിച്ചിരുന്ന മരത്തിൻ ചില്ലകളിൽ തൂക്കി അലങ്കരിച്ചു.  സ്കൂൾ ഹെഡ്‌മിസ്ട്രെസ്  ശ്രീജ ടീച്ചർ മരത്തിനു വായനാ മരം എന്ന്  നാമം നൽകി  ബോർഡ് തൂക്കി ഉദ്‌ഘാടനം   ചെയ്തു. നസീർ മാസ്റ്റർ, മുസ്തഫ മാസ്റ്റർ,സിന്ധു ടീച്ചർ , സ്കൂൾ മാനേജർ ഷഹീർ, ലൈബ്രെറിയാൻ അഫ്സൽ മാസ്റ്റർ  തുടങ്ങിയവരുടെ സാമിപ്യം പരിപാടി കൂടുതൽ വർണ്ണാഭമാക്കി.
രാവിലെ അസ്സംബ്ലിയിൽ വെച്ച് ഹെഡ്മിസ്ട്രസ്സ് ശ്രീജ പി എൻ പണിക്കർ അനുസ്മരണം നടത്തി.  സ്കൂൾ ലൈബ്രറി കൗൺസിലിന്റെ നേതൃത്വത്തിൽ വായനാ മരം നിർമ്മിച്ചു.... ഫാത്തിമത്തു റജ, ശിഫ പി പി, ഫാത്തിമത്തു നജ തുടങ്ങിയ വിദ്യാർത്ഥികൾ സ്കൂൾ ലൈബ്രറിയിൽ നിന്നും കവിതകൾ ശേഖരിച്ചു അവ പ്ലക്കാർഡിന്റെ മാതൃകയിൽ  വർണ്ണക്കടലാസുകളിൽ എഴുതി  കുട്ടികൾ തണലിടമായി ഉപയോഗിച്ചിരുന്ന മരത്തിൻ ചില്ലകളിൽ തൂക്കി അലങ്കരിച്ചു.  സ്കൂൾ ഹെഡ്‌മിസ്ട്രെസ്  ശ്രീജ മരത്തിനു വായനാ മരം എന്ന്  നാമം നൽകി  ബോർഡ് തൂക്കി ഉദ്‌ഘാടനം   ചെയ്തു. അധ്യാപകരായ നസീർ, മുസ്തഫ, സിന്ധു, സ്കൂൾ മാനേജർ ഷഹീർ, ലൈബ്രെറിയൻ അഫ്സൽ തുടങ്ങിയവരുടെ സാമിപ്യം പരിപാടി കൂടുതൽ വർണ്ണാഭമാക്കി.


== ജൂൺ 21 അന്താരാഷ്ട്ര യോഗ ദിനം ==
== ജൂൺ 21 അന്താരാഷ്ട്ര യോഗ ദിനം ==
അന്ത്രരാഷ്ട്ര യോഗാദിനം യോഗ ടീച്ചേഴ്‌സ്‌ അസ്സോസിയേഷൻ ജില്ലാ സെക്രട്ടറി രാമചന്ദ്രൻ മാസ്റ്റർ ഉദ്‌ഘാടനം ചെയ്തു.  ഹെഡ്മിസ്ട്രസ്സ് ശ്രീജ ടീച്ചർ അധ്യക്ഷത വഹിച്ചു.  ഫാത്തിമ എം, ഷൻസാ സജീർ തുടങ്ങിയവർ യോഗാഭ്യാസം പ്രദർശനം നടത്തി.  നസീർ എൻ സ്വാഗതവും ഷജില എം നന്ദിയും പറഞ്ഞു.
അന്ത്രരാഷ്ട്ര യോഗാദിനം യോഗ ടീച്ചേഴ്‌സ്‌ അസ്സോസിയേഷൻ ജില്ലാ സെക്രട്ടറി രാമചന്ദ്രൻ ഉദ്‌ഘാടനം ചെയ്തു.  ഹെഡ്മിസ്ട്രസ്സ് ശ്രീജ അധ്യക്ഷത വഹിച്ചു.  ഫാത്തിമ എം, ഷൻസാ സജീർ, അനികേത്, കാർത്തിക് പി.വി തുടങ്ങിയവർ യോഗാഭ്യാസം പ്രദർശനം നടത്തി. അധ്യാപകരായ നസീർ എൻ സ്വാഗതവും ഷജില എം നന്ദിയും പറഞ്ഞു.