"ഗവ.എൽ.പി.എസ്.മുട്ടയ്ക്കാട്/പ്രവർത്തനങ്ങൾ/2023-24" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
വരി 6: വരി 6:


== '''പ്രവേശനോത്സവം''' ==
== '''പ്രവേശനോത്സവം''' ==
വെങ്ങാനൂർ ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് ശ്രീ. ആർ എസ് ശ്രീകുമാർ നിലവിളക്ക് കൊളുത്തി ഉദ്ഘാടനം ചെയ്തു.വാർഡ് മെമ്പർ ശ്രീ കോവളം ബൈജു അധ്യക്ഷനായ യോഗത്തിൽ സ്കൂൾ ഹെഡ്മിസ്ട്രസ് ശ്രീമതി ബീന എംഎസ് സ്വാഗതം ആശംസിച്ചു. വിദ്യാഭ്യാസ ആരോഗ്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ ശ്രീമതി രമപ്രിയ എംപി മുട്ടക്കാട് വാർഡ് മെമ്പർ ശ്രീമതി ഗീതാ മുരുകൻ സി ആർ സി കോഡിനേറ്റർ ശ്രീമതി കുമാരി ബിന്ദു പി എസ് എന്നിവർ ആശംസകൾ അറിയിച്ചു അതിഥികൾ നവാഗതർക്ക് പഠനോപകരണം വിതരണം ചെയ്തു. ഭിന്ന ശേഷിക്കാരനായ കൈലാസനാഥ് ഉൾപ്പെടെയുള്ള നവാഗതർ അക്ഷരദീപം തെളിയിച്ചു.രക്ഷകർത്താക്കൾക്കും കുട്ടികൾക്കും ലഡു വിതരണം നടത്തി എസ് എം സി ചെയർമാൻ ശ്രീ അനീഷ് കുമാർ നന്ദി രേഖപ്പെടുത്തി.
വെങ്ങാനൂർ ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് ശ്രീ. ആർ എസ് ശ്രീകുമാർ നിലവിളക്ക് കൊളുത്തി ഉദ്ഘാടനം ചെയ്തു.വാർഡ് മെമ്പർ ശ്രീ കോവളം ബൈജു അധ്യക്ഷനായ യോഗത്തിൽ സ്കൂൾ ഹെഡ്മിസ്ട്രസ് ശ്രീമതി ബീന എംഎസ് സ്വാഗതം ആശംസിച്ചു. വിദ്യാഭ്യാസ ആരോഗ്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ ശ്രീമതി രമപ്രിയ എംപി മുട്ടക്കാട് വാർഡ് മെമ്പർ ശ്രീമതി ഗീതാ മുരുകൻ സി ആർ സി കോഡിനേറ്റർ ശ്രീമതി കുമാരി ബിന്ദു പി എസ് എന്നിവർ ആശംസകൾ അറിയിച്ചു അതിഥികൾ നവാഗതർക്ക് പഠനോപകരണം വിതരണം ചെയ്തു. ഭിന്ന ശേഷിക്കാരനായ കൈലാസനാഥ് ഉൾപ്പെടെയുള്ള നവാഗതർ അക്ഷരദീപം തെളിയിച്ചു.രക്ഷകർത്താക്കൾക്കും കുട്ടികൾക്കും ലഡു വിതരണം നടത്തി എസ് എം സി ചെയർമാൻ ശ്രീ അനീഷ് കുമാർ നന്ദി രേഖപ്പെടുത്തി.<gallery>
പ്രമാണം:44213prav.jpg|alt=
പ്രമാണം:44213praves.jpg|alt=
പ്രമാണം:44213pp.jpg|alt=
</gallery>


== '''പരിസ്ഥിതി ദിനം''' ==
== '''പരിസ്ഥിതി ദിനം''' ==