"പുലീപ്പി മുസ്ലീം എൽ പി സ്കൂൾ/പ്രവർത്തനങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
No edit summary
വരി 2: വരി 2:
{{PSchoolFrame/Pages}}
{{PSchoolFrame/Pages}}


== '''ക്യാമ്പ്''' ==
== '''<u>''സ്കൂൾ വാർഷികം  2024''</u>''' ==
'''പുലീപ്പി മാപ്പിള എൽ പി സ്കൂൾ 98 മാം 98'''
 
'''വാർഷികാഘോഷവും യാത്രയയപ്പ് സമ്മേളനവും'''
 
'''സംഘടിപ്പിച്ചു'''
 
പുലീപ്പി : പുലീപ്പി മാപ്പിള എൽ പി സ്കൂൾ
 
വാർഷികാഘോഷം അഴീക്കോട്‌നിയോജക മണ്ഡലം MLA
 
ശ്രീ. കെ വി. സുമേഷ് ഉദ്ഘാടനം ചെയ്തു.നാറാത്ത്
 
പഞ്ചായത്ത്‌പ്രസിഡന്റ്‌ശ്രീ. കെ. രമേശൻ അധ്യക്ഷത
 
വഹിച്ച ചടങ്ങിൽവാർഡ് മെമ്പർ മിഹ്റാബി ടീച്ചർ, PTA
 
പ്രസിഡന്റ്‌നിയാസ് കെ. വി, മുസ്സമിൽ എം. മാനേജ്മെന്റ്പ്രതിനിധി ഹംസ കെ. സി തുടങ്ങിയവർ സംസാരിച്ചു.38
 
വർഷത്തെ സർവീസിന് ശേഷം വിരമിക്കുന്ന
 
പ്രധാനാധ്യാപിക ശ്രീമതി. പ്രഭാവതി ടീച്ചർക്കുള്ള സ്റ്റാഫ്‌&
 
PTA വകയുള്ള സ്നേഹോപഹാരം MLA സുമേഷ് കൈമാറി.
 
LSS, അൽമാഹിർ വിജയികളെയും വേദിയിൽ വെച്ച്
 
അനുമോദിച്ചു. തുടർന്ന് സ്കൂൾ കുട്ടികളുടെ വൈവിധ്യങ്ങളായ
 
കലാപരിപാടികൾ വേദിയിൽ അരങ്ങേറി.<gallery>
പ്രമാണം:13618-ANNUALDAY-2024.jpg|സ്കൂൾ വാർഷികം  2024
</gallery>
 
== '''ക്യാമ്പ് 2024''' ==
'''പുലീപ്പി മാപ്പിള എൽ പി സ്കൂളിൽ ഒപ്പം സഹവാസ ക്യാമ്പ്'''
'''പുലീപ്പി മാപ്പിള എൽ പി സ്കൂളിൽ ഒപ്പം സഹവാസ ക്യാമ്പ്'''