"ഡി.വി.എച്ച്.എസ്സ്. കുമാരനെല്ലൂർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
No edit summary
വരി 64: വരി 64:
}}
}}


ചരിത്ര പ്രസിദ്ധമായ കുമാരനല്ലൂർ ഗ്രാമത്തിലെ ഈ കലാലയം 1947 ൽ സ്ഥാപിതമായി. സംസ്കൃതം സ്കൂളായി ആരംഭിച്ച ഇതിന്റെ സ്ഥാപകൻ ചങ്ങഴി മറ്റത്ത് പരേതനായ ശ്രീ. തുപ്പൻ നമ്പൂതിരി അവർകളാണ്. ഇന്ന് ഈ കലാലയം 75ാം നിറവിലേക്ക് എത്തിയിരിക്കുകയാണ് . കോട്ടയം മെഡിക്കൽ കോളേജിനു സമീപം പെരുമ്പായിക്കാട് വില്ലേജിൽ പ്രശസ്തമായ കുമാരനല്ലൂർ ക്ഷേത്രത്തിനു സമീപത്താണ് സ്കൂൾ സ്ഥിതി ചെയ്യുന്നത് . ഒന്നാം ക്ലാസ്സു മുതൽ 12-ാം ക്ലാസ്സു വരെ പ്രവർത്തിക്കുന്ന ഈ സ്കൂളിൽ തൊള്ളായിരത്തോളം കുട്ടികൾ പഠിക്കുന്നുണ്ട്. പാഠ്യ പാഠ്യേതര പ്രവർത്തനങ്ങളിൽ കോട്ടയം ജില്ലയിലെ മികച്ച സ്കൂളുകളിൽ ഒന്നായി പ്രവർത്തനം തുടരുന്നു.
ചരിത്ര പ്രസിദ്ധമായ കുമാരനല്ലൂർ ഗ്രാമത്തിലെ ഈ കലാലയം 1947 ൽ സ്ഥാപിതമായി. സംസ്കൃതം സ്കൂളായി ആരംഭിച്ച ഇതിന്റെ സ്ഥാപകൻ ശ്രീ. സി. എൻ തുപ്പൻ നമ്പൂതിരി അവർകളാണ്. ഇന്ന് ഈ കലാലയം 75ാം നിറവിലേക്ക് എത്തിയിരിക്കുകയാണ് . കോട്ടയം മെഡിക്കൽ കോളേജിനു സമീപം പെരുമ്പായിക്കാട് വില്ലേജിൽ പ്രശസ്തമായ കുമാരനല്ലൂർ ക്ഷേത്രത്തിനു സമീപത്താണ് സ്കൂൾ സ്ഥിതി ചെയ്യുന്നത് . ഒന്നാം ക്ലാസ്സു മുതൽ 12-ാം ക്ലാസ്സു വരെ പ്രവർത്തിക്കുന്ന ഈ സ്കൂളിൽ തൊള്ളായിരത്തോളം കുട്ടികൾ പഠിക്കുന്നുണ്ട്. പാഠ്യ പാഠ്യേതര പ്രവർത്തനങ്ങളിൽ കോട്ടയം ജില്ലയിലെ മികച്ച സ്കൂളുകളിൽ ഒന്നായി പ്രവർത്തനം തുടരുന്നു.
<!-- സ്കൂൾ വിവരങ്ങൾ ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു -->== ചരിത്രം ==
<!-- സ്കൂൾ വിവരങ്ങൾ ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു -->== ചരിത്രം ==
കുമാരനല്ലൂർ ദേവീ വിലാസം ഹൈസ്ക്കൂൾ സ്ഥാപിതമായിട്ട് എണ്പത്തിയേഴു  വർഷം പിന്നിട്ടു. ഗുരുകുലവിദ്യാഭ്യാസരീതിയിൽ സംസ്കൃതം, വൈദ്യം, ജോതിഷം, ചിത്രകല, സംഗീതം, ക്ഷേത്രകലകൾ തുടങ്ങിയവ അഭ്യസിക്കുന്നതിന്നതിനുള്ള സൗകര്യങ്ങൾ കുമാരനല്ലൂർ ക്ഷേത്രത്തെ കേന്ദ്രമാക്കി നടന്നിരുന്നു. 1935 ൽ സംസ്കൃത വിദ്യാഭ്യാസം നല്കുന്നതിനുള്ള ഒരു സ്കൂൾ ഇവിടെ ആരംഭിക്കുകയു​ണ്ടായി.ബ്രഹ്മചാരികളായ യുവാക്കൾക്കുവേ​ണ്ടി 1081 ൽ ആരംഭിച്ച സ്പെഷ്യൽ സ്ക്കൂളാണ് കാലാന്തരത്തിൽ സംസ്കൃത വിദ്യാലയമായി രൂപാന്തരപ്പെട്ടത്. കുമാരനല്ലൂർ ദേവസ്വത്തിൻറെ ഉടമസ്ഥതയിലും ശ്രീ. സി.എൻ തുപ്പൻ നന്പൂതിരിപ്പാടിൻറെ നേതൃത്വത്തിലും സ്ഥാപിതമായ ഈ വീദ്യാലയത്തിൽ ശാസ്ത്രിപരീക്ഷയ്ക്കുള്ള പാഠപദ്ധതിയനുസരിച്ചുള്ള അദ്ധ്യയനം നടത്തിയിരുന്നു.
കുമാരനല്ലൂർ ദേവീ വിലാസം ഹൈസ്ക്കൂൾ സ്ഥാപിതമായിട്ട് എണ്പത്തിയേഴു  വർഷം പിന്നിട്ടു. ഗുരുകുലവിദ്യാഭ്യാസരീതിയിൽ സംസ്കൃതം, വൈദ്യം, ജോതിഷം, ചിത്രകല, സംഗീതം, ക്ഷേത്രകലകൾ തുടങ്ങിയവ അഭ്യസിക്കുന്നതിന്നതിനുള്ള സൗകര്യങ്ങൾ കുമാരനല്ലൂർ ക്ഷേത്രത്തെ കേന്ദ്രമാക്കി നടന്നിരുന്നു. 1935 ൽ സംസ്കൃത വിദ്യാഭ്യാസം നല്കുന്നതിനുള്ള ഒരു സ്കൂൾ ഇവിടെ ആരംഭിക്കുകയു​ണ്ടായി.ബ്രഹ്മചാരികളായ യുവാക്കൾക്കുവേ​ണ്ടി 1081 ൽ ആരംഭിച്ച സ്പെഷ്യൽ സ്ക്കൂളാണ് കാലാന്തരത്തിൽ സംസ്കൃത വിദ്യാലയമായി രൂപാന്തരപ്പെട്ടത്. കുമാരനല്ലൂർ ദേവസ്വത്തിൻറെ ഉടമസ്ഥതയിലും ശ്രീ. സി.എൻ തുപ്പൻ നന്പൂതിരിപ്പാടിൻറെ നേതൃത്വത്തിലും സ്ഥാപിതമായ ഈ വീദ്യാലയത്തിൽ ശാസ്ത്രിപരീക്ഷയ്ക്കുള്ള പാഠപദ്ധതിയനുസരിച്ചുള്ള അദ്ധ്യയനം നടത്തിയിരുന്നു.
വരി 70: വരി 70:


== മാനേജ്മെന്റ് ==
== മാനേജ്മെന്റ് ==
കുമാരനല്ലൂർ ദേവീക്ഷേത്രത്തിന്റെ ഉടമസ്ഥതയിലാണ് ദേവീവിലാസം വിദ്യാലയം പ്രവർത്തിക്കുന്നത്. കുമാരനല്ലൂർ ഊരാൺമ ദേവസ്വം (കെ ഒ ഡി) എന്ന പേരിൽ ഒൻപത് ഊരാൺമ കുടുംബങ്ങളടങ്ങുന്ന  " ഊരാൺമയോഗം" എന്ന ഭരണ സംവിധാനമാണ് വിദ്യാലയത്തിനുള്ളത്. ഊരാൺമയോഗം തിരഞ്ഞെടുക്കുന്ന പ്രസിഡന്റ്, വൈസ് പ്രസിഡന്റ്, സെക്രട്ടറി, മാനേജർ, അസിസ്റ്റന്റ് മാനേജർ തുടങ്ങിയവരാണ് ഭരണ സമിതിക്ക് നേതൃത്വം നൽകുന്നത്. സി. എൻ.ശങ്കരൻ നമ്പൂതിരി (ചൂരക്കാട്ടില്ലം) ആണ് സ്കൂൾ മാനേജർ, കെ എ മുരളി (കാഞ്ഞിരക്കാട്ടില്ലം) അസിസ്റ്റന്റ് മാനേജറായും പ്രവർത്തിക്കുന്നു. കീരന്തിട്ട ഇല്ലം വടക്കുമ്യാൽ ഇല്ലം ചെങ്ങഴിമറ്റത്തില്ലം ചൂരക്കാട്ടില്ലം ഇളയിടത്തില്ലം ഇലവന്നാട്ടില്ലം താന്നിക്കാട്ടില്ലം കാഞ്ഞിരക്കാട്ടില്ലം ഇടനാട്ടില്ലം എന്നിവയാണ് ഊരാൺമ കുടുംബങ്ങൾ.
കുമാരനല്ലൂർ ദേവീക്ഷേത്രത്തിന്റെ ഉടമസ്ഥതയിലാണ് ദേവീവിലാസം വിദ്യാലയം പ്രവർത്തിക്കുന്നത്. കുമാരനല്ലൂർ ഊരാൺമ ദേവസ്വം (കെ ഒ ഡി) എന്ന പേരിൽ ഒൻപത് ഊരാൺമ കുടുംബങ്ങളടങ്ങുന്ന  " ഊരാൺമയോഗം" എന്ന ഭരണ സംവിധാനമാണ് വിദ്യാലയത്തിനുള്ളത്. ഊരാൺമയോഗം തിരഞ്ഞെടുക്കുന്ന പ്രസിഡന്റ്, വൈസ് പ്രസിഡന്റ്, സെക്രട്ടറി, മാനേജർ, അസിസ്റ്റന്റ് മാനേജർ തുടങ്ങിയവരാണ് ഭരണ സമിതിക്ക് നേതൃത്വം നൽകുന്നത്. സി. എൻ.ശങ്കരൻ നമ്പൂതിരി ആണ് സ്കൂൾ മാനേജർ, കെ എ മുരളി അസിസ്റ്റന്റ് മാനേജറായും പ്രവർത്തിക്കുന്നു.


{{Infobox ClubHS}}
{{Infobox ClubHS}}
വരി 87: വരി 87:
*ജലത്തിന്റെ മൂല്യം മനസ്സിലാക്കി രണ്ട് ജലസംഭരികളും രണ്ടു കിണറുകളും സ്കൂളിന്റെ മുറ്റത്തുണ്ട്.
*ജലത്തിന്റെ മൂല്യം മനസ്സിലാക്കി രണ്ട് ജലസംഭരികളും രണ്ടു കിണറുകളും സ്കൂളിന്റെ മുറ്റത്തുണ്ട്.
*വാട്ടർ കൂളർ സൗകര്യം
*വാട്ടർ കൂളർ സൗകര്യം
*പെൺകുട്ടികൾക്കും ആൺകുട്ടികൾക്കും പ്രത്യേകം പ്രത്യേകം ബാത്ത്റൂമുകൾ സജ്ജമാക്കിയിട്ടുണ്ട്.
*പെൺകുട്ടികൾക്കും ആൺകുട്ടികൾക്കും പ്രത്യേകം പ്രത്യേകം ടോയ്‍ലറ്റ് സജ്ജമാക്കിയിട്ടുണ്ട്.
*സാനിറ്ററി നാപ്കിൻ ഡിസ്പോസൽ സൗകര്യം<br />
*സാനിറ്ററി നാപ്കിൻ ഡിസ്പോസൽ സൗകര്യം<br />
==നേട്ടങ്ങൾ==
==നേട്ടങ്ങൾ==


*2021-22 ലെ എസ്എസ്എൽസി പരീക്ഷയിൽ സ്കൂൾ 100 ശതമാനം വിജയം നേടി 12 പേർക്ക് ഫുൾ എ പ്ലസും ഒരു വിദ്യാർത്ഥിക്ക് 9 എ പ്ലസും ലഭിച്ചു
*2022-23 ലെ എസ്എസ്എൽസി പരീക്ഷയിൽ സ്കൂൾ 100 ശതമാനം വിജയം നേടി 12 പേർക്ക് ഫുൾ എ പ്ലസും ഒരു വിദ്യാർത്ഥിക്ക് 9 എ പ്ലസും ലഭിച്ചു
*തീർത്ഥ അരുൺ, ദേവിക ജെ, ബാസിം മുഹമ്മദ് എന്നിവർക്ക് എൽഎസ്എസ് സ്കോളർഷിപ്പ് ലഭിച്ചു. നന്ദന മനോജിന് ദേശീയ അർത്ഥം കം മെറിറ്റ് സ്കോളർഷിപ്പ് ലഭിച്ചു
*[[പ്രമാണം:Special.jpg|നടുവിൽ|ചട്ടരഹിതം|500x500ബിന്ദു]]
*ഷെബീബ് മുഹമ്മദും ദേവേശ്വർ പി നായരും ഉപജില്ലാ തലത്തിൽ നുമാറ്റ്സ് സ്കോളർഷിപ്പ് നേടി.
*സംസ്ഥാനതല തളിരു സ്‌കോളർഷിപ്പ് പരീക്ഷയ്ക്ക് മഹീഭദ്രനും മൈഥിലി മഹേഷും തിരഞ്ഞെടുക്കപ്പെട്ടു.
*സംസ്ഥാന പ്രവൃത്തിപരിചയമേളയിൽ ഷീറ്റ് മെറ്റൽ വർക്കിൽ ഗോകുൽ പിപി എ ഗ്രേഡ് നേടി.
*അദ്വൈത് ഗിരീഷിന് റെഡ് ക്രോസ് , സബ്ജില്ലാതലത്തിൽ നടത്തിയ പ്രശ്നോത്തരിയിൽ ഒന്നാം സ്ഥാനം ലഭിച്ചു.
*അഭിനവ് എൻ മൂർത്തിയെ പ്രതിഭാധനനായ കുട്ടിയായി തിരഞ്ഞെടുത്തു.
*ലൈബ്രറി കൗൺസിൽ നടത്തിയ വായന മത്സരത്തിൽ അഭിനവ് മൂർത്തി ഒന്നാം സ്ഥാനം നേടി.
*ഇതുകൂടാതെ ശാസ്ത്രോത്സവം, ഗണിതശാസ്ത്രം, സാമൂഹ്യശാസ്ത്രം എന്നിവയിൽ ഉപജില്ലാതല മത്സരത്തിൽ ഒന്നാംസ്ഥാനവും നേടി.
*പുരാവസ്തു വകുപ്പ് നടത്തിയ ചരിത്ര ക്വിസ് മത്സരത്തിൽ അഭിനവ് മൂർത്തിയും കാശ്മീര എം.എസും അടങ്ങുന്ന ടീം ഒന്നാം സ്ഥാനം നേടി.
*മീനു എം നായർ, രൂപിഷ വി രാജേഷ്, സൂര്യ സുരേഷ്, അമൃത രമേഷ് എന്നിവർ ഗൈഡിംഗിൽ രാജ്യപുരസ്‌കാർ പുരസ്‌കാരം നേടി.
*ശാസ്ത്രമേള ഉപജില്ലാതല സെമിനാർ അവതരണത്തിൽ രൂപിഷ വി രാജേഷ് ഒന്നാം സ്ഥാനം നേടി
*അപ്പർ പ്രൈമറി വിഭാഗത്തിൽ പത്തുപേർക്കും ഹൈസ്കൂൾ വിഭാഗത്തിൽ 14 പേർക്കും സംസ്കൃത സ്‌കോളർഷിപ്പ് ലഭിച്ചു
*കോട്ടയം ജില്ലാ ക്രിക്കറ്റ് ടീമിലേക്ക് പാർതിപ് കൃഷ്ണ തിരഞ്ഞെടുക്കപ്പെട്ടു
*സബ്‌ ജില്ലാ തലത്തിൽ പ്രവർത്തി പരിചയ മേളയിൽ മൂന്നാം സ്ഥാനം കരസ്ഥമാക്കി.
*സയൻസ് വിഭാഗത്തിൽ യു.പിക്ക് സെക്കൻഡ് ഓവറോളും ഹൈസ്കൂളിന് ഒന്നാം സ്ഥാനവും നേടുവാൻ സാധിച്ചു.
*ഗണിത ശാസ്ത്ര മേളയിൽ യു.പി വിഭാഗം തേർഡ് ഓവറോൾ കരസ്ഥമാക്കി.
*കലോത്സവത്തിൽ സബ്‌ജില്ലയിൽ ജനറൽ - സംസ്കൃതം വിഭാഗത്തിൽ ഓവറോൾ ചാമ്പ്യൻഷിപ്പ് നേടി.
*ജില്ലാതല മത്സരത്തിൽ കൂടിയാട്ടം, വട്ടപ്പാട്ട്, സംസ്കൃത നാടകം, ഒപ്പന എന്നീ ഇനങ്ങളിലും വ്യക്തിഗത ഇ നങ്ങളിലും വിജയിച്ച് സംസ്ഥാന തലത്തിലേക്ക് തെരഞ്ഞെടുക്കപ്പെട്ടു.
*സംസ്ഥാന തലത്തിൽ 35 കുട്ടികൾക്ക് A grade നേടുവാൻ സാധിച്ചു
*എന്റെ റേഷൻ കട സെൽഫി മത്സരത്തിൽ രണ്ടാം സ്ഥാനം നേടിയ അഭിനവിന് സമ്മാനം നല്ക്കുന്ന ഭക്ഷ്യ മന്ത്രി . ശ്രീ G R അനിൽ. സമീപം ഗതാഗത വകുപ്പ് മന്ത്രി ശ്രീ ആന്റണി രാജു. സിനിമാതാരം ശ്രീമതി ജലജ തുടങ്ങിയവർ [[പ്രമാണം:Special.jpg|നടുവിൽ|ചട്ടരഹിതം|500x500ബിന്ദു]]


==സാരഥികൾ==
==സാരഥികൾ==
"https://schoolwiki.in/ഡി.വി.എച്ച്.എസ്സ്._കുമാരനെല്ലൂർ" എന്ന താളിൽനിന്ന് ശേഖരിച്ചത്