"എ.എം.യു.പി.എസ്. ആക്കോട് വിരിപ്പാടം‍‍/ക്ലബ്ബുകൾ/2023-24" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.)No edit summary
വരി 1: വരി 1:
== സീഡ് ക്ലബ്  ഉദ്ഘാടനം സംഘടിപ്പിച്ചു ==
[[പ്രമാണം:18364 2324 24.jpg|വലത്ത്‌|ചട്ടരഹിതം|580x580ബിന്ദു]]
വിരിപ്പാടം: ആക്കോട് വിരിപ്പാടം വിദ്യാലയത്തിലെമാത്യഭൂമി സീഡ്ക്ലബിൻ്റെയും, ദേശീയ ഹരിതസേനയുടേയും ഉദ്ഘാടനം പ്രമുഖപരിസ്ഥിതി സംരക്ഷകനും ഹരിതസേന കോഡിനേറ്ററും ആയ എം.പി.ചന്ദ്രൻ നിർവഹിച്ചു.കുട്ടികളിൽ പരിസ്ഥിതി അവബോധം, പ്രകൃതി സ്നേഹം തുടങ്ങിയ വളർത്താൻ ലക്ഷ്യമിട്ടുള്ള സീഡ് പദ്ധതി പതിനഞ്ചാംവർഷത്തിലേക്ക് കടക്കുമ്പോൾ വിരിപ്പാടം വിദ്യാലയം ആറാം വർഷത്തിലെത്തിയിരിക്കയാണ്.
   സീഡ് ക്ലബഗങ്ങൾ തെയ്യാറാക്കിയ തുണി സഞ്ചി പുതിയ തായി വിദ്യാലയത്തിൽ വന്ന കുട്ടികൾക്ക് വിതരണം, വൃക്ഷതൈ വിതരണം, നൃത്തശിൽപം, പരിസ്ഥിതി ഗാനം എന്നിവ പരിപാടിക്ക് മാറ്റ് കൂട്ടി. സീഡ് കോഡിനേറ്റർ ഇ പി പ്രഭാവതി സ്വാഗതവും ഹെഡ്മാസ്റ്റർ പി. ആർ മഹേഷ് അധ്യക്ഷനുമായി  പിടിഎ പ്രസിഡൻ്റ് ജൂബൈർ, NGCകോഡിനേറ്റർ ബഷീർ. കെ, പരിപാടിക്ക് ആശംസയർപ്പിച്ചു.ബഷീർ മുജീബ് ,അബ്ദുൾസമദ്, തൗഫീഖ്, ശിഹാബ്, അബ്ദുറഹിമാൻ, സിജി, റി സ്വാന എന്നിവരും പങ്കെടുത്തു. സീഡ് പോലീസ് ഹന്ന നന്ദിയും പറഞ്ഞു
== കാച്ചിൽ കൃഷിക്ക് തുടക്കം കുറിച്ചു ആക്കോട് വിരിപ്പാടം സീഡഗങ്ങൾ ==
== കാച്ചിൽ കൃഷിക്ക് തുടക്കം കുറിച്ചു ആക്കോട് വിരിപ്പാടം സീഡഗങ്ങൾ ==
[[പ്രമാണം:18364-2324-03.jpg|ഇടത്ത്‌|ചട്ടരഹിതം|360x360ബിന്ദു]]
[[പ്രമാണം:18364-2324-03.jpg|ഇടത്ത്‌|ചട്ടരഹിതം|360x360ബിന്ദു]]