"പി.ടി.എം.യു.പി.എസ്. അമ്മിനിക്കാട്/എന്റെ ഗ്രാമം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
വരി 2: വരി 2:
[[പ്രമാണം:18760 ENTE GRAMAM.jpg|thumb|AMMINIKKAD]]
[[പ്രമാണം:18760 ENTE GRAMAM.jpg|thumb|AMMINIKKAD]]
മലപ്പുറം ജില്ലയിലെ പെരി‍‍ന്തൽമണ്ണക്ക് അടൂത്തൂളള സ്ഥലം ആണ് AMMINIKKAD.
മലപ്പുറം ജില്ലയിലെ പെരി‍‍ന്തൽമണ്ണക്ക് അടൂത്തൂളള സ്ഥലം ആണ് AMMINIKKAD.
== ചരിത്രം ==
1976 ൽ എ കെ മരക്കാർ ഹാജിയാണ് വിദ്യാലയം സ്ഥാപിച്ചത്.5മുതൽ 7 വരെ ക്സാസ്സുകളാണിവിടെയുളളത്.അമ്മിനിക്കാടൻ മലനിരകളിൽ താമസിക്കുന്ന ആദിവാസികുട്ടികൾക്ക് പഠിക്കാനുളള ഏക അപ്പർ പ്രൈമറിവിദ്യാലയമാണ് പിടിഎംയൂപി സ്കൂൾ അമ്മിനിക്കാട്.
== ഭൗതികസൗകര്യങ്ങൾ ==
=== ഒന്നേമുക്കാൽ ഏക്ര വിസ്തൃതിയുളള സ്ഥലം വിദ്യാലയത്തിനുണ്ട്.കമ്പ്യൂട്ടർ ലാബ്,ശാസ്ത്ര ലാബ്,വിശാലമായ ലൈബ്രറി,ഒരേക്കർ വിസ്ത്രിയുളള കളിസ്ഥലം സ്മാര്‌ട്ട് ക്ലാസ്സ് റൂം എന്നിവ വിദ്യാലയത്തിന്റെ എടുത്തുപ്ഫറയാവുന്ന ഭൗതിക സൗകര്യങ്ങളാണ്. ===
== പാഠ്യേതര പ്രവർത്തനങ്ങൾ ==
* സ്കൂൾ തല കലാ കായിക ശാസ്ത്ര മേളകൾ എല്ലാ വർഷവും സംഘടിപ്പിക്കുന്നു.
* സ്കൂൾ വാർഷികം എല്ലാ വർഷവും വിപുലമായി ആഘോഷിക്കുന്നു
* പഠന യാത്രകൾ,ഫീൽഡ് ട്രിപ്പുകൾ എന്നിവ സംഘടിപ്പിക്കുന്നു
* സ്കൂൾതല സഹവാസ ക്യാമ്പുകൾ,മികവുൽസവങ്ങൾ എന്നിവ സംഘടിപ്പിക്കുന്നു
*