"കർണ്ണകയമ്മൻ എച്ച്.എസ്സ്.എസ്സ്. മൂത്താൻതറ/ലിറ്റിൽകൈറ്റ്സ്/2021-24" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.)No edit summary
(ചെ.)No edit summary
വരി 492: വരി 492:
![[പ്രമാണം:21060-lk kalolsavam.jpg|നടുവിൽ|ലഘുചിത്രം]]
![[പ്രമാണം:21060-lk kalolsavam.jpg|നടുവിൽ|ലഘുചിത്രം]]
![[പ്രമാണം:21060 lk kalolsavam 2.png|നടുവിൽ|ലഘുചിത്രം]]
![[പ്രമാണം:21060 lk kalolsavam 2.png|നടുവിൽ|ലഘുചിത്രം]]
|}
=== റോബോട്ടിക് പരിശീലനക്കളരി ===
കർണ്ണകയമ്മൻ ഹൈസ്കൂളിൽ ലിറ്റിൽ കൈറ്റ്സിന്റെ നേതൃത്വത്തിൽ റോബോട്ടിക് പരിശീലന കളരി നടത്തി.ലിറ്റിൽ കൈറ്റ്‌സിൽ അവസരം ലഭിക്കാത്ത വിദ്യാർത്ഥികൾക്കും റോബോട്ടിക്സ് അറിയാൻ ആഗ്രഹിക്കുന്ന സുഹൃത്തുക്കൾക്കും വേണ്ടി റോബോട്ടിക്ക് കിറ്റുകൾ ഉപയോഗിച്ച് ക്ലാസ്സുകൾ വിദ്യാർത്ഥികൾ തന്നെയാണ്  എടുത്തത് . കൈറ്റ്സ് വിദ്യാർഥികൾ നടത്തുന്ന ഈ മാതൃകാപരമായ പ്രവർത്തനങ്ങളെ സ്കൂൾ പ്രധാനാധ്യാപിക ആർ. ലത അഭിനന്ദിച്ചു.
{| class="wikitable"
|+
![[പ്രമാണം:21060-lk-Image13.png|നടുവിൽ|ലഘുചിത്രം]]
![[പ്രമാണം:21060-lk-Image12.png|നടുവിൽ|ലഘുചിത്രം]]
|}
=== കുട്ടി റിപ്പോർട്ടർമാരെ തയ്യാറാക്കാൻ ഒരു ദിവസത്തെ ക്യാമ്പ് ===
പാലക്കാട് കർണ്ണ കയമ്മൻ ഹൈസ്കൂളിൽ 2023 - 24 ലെ ലിറ്റിൽ കൈറ്റ്സ് ബാച്ചിലെ 42 വിദ്യാർത്ഥികളെയും ഉൾപ്പെടുത്തി കൊണ്ട് മീഡിയ,ഡോക്യുമെന്റേഷൻ എന്നിവയുടെ ഒരു ദിവസത്തെ ക്യാമ്പ് സംഘടിപ്പിച്ചു.
DSLR ക്യാമറയിൽ ചിത്രങ്ങൾ പകർത്തുവാനും ,പത്രം തയ്യാറാക്കുക. ക്യാമറയിൽ പകർത്തിയ വീഡിയോ എഡിറ്റ് ചെയ്തു അതിൽ ഒഡാസിറ്റിയിൽ ശബ്ദം റെക്കോഡ് ചെയ്യ്ത് ഡോക്യുമെന്റേഷൻ തയ്യാറാക്കുന്നതുവരെയും ഇവരുടെ ഉത്തരവാദിത്വം തീരുന്നില്ല.സ്കൂൾ വിക്കിയിൽ വാർത്തകൾ അപ്ഡേറ്റ് ചെയ്യുന്നത് വരെയും ക്യാമ്പിൽ ഉൾക്കൊള്ളിച്ചു.
{| class="wikitable"
|+
![[പ്രമാണം:21060-lk Image7.png|നടുവിൽ|ലഘുചിത്രം]]
![[പ്രമാണം:21060-lk-Image1-5.png|നടുവിൽ|ലഘുചിത്രം|257x257ബിന്ദു]]
|}
=== സബ്ജില്ലാ ഐടി ക്യാമ്പിലേക്ക് ഞങ്ങൾ തയ്യാറായി ===
സ്കൂൾ ഐടി ക്യാമ്പിൽ നിന്നും സെലക്ഷൻ ലഭിച്ച എട്ടു വിദ്യാർത്ഥികളാണ് സബ്ജില്ലാ ഐ ടി ക്യാമ്പിലേക്ക് തിരഞ്ഞെടുത്തത്.ഡിസംബർ 27 ,28 തീയതികളിൽ മോയൻസ് സ്കൂളിൽ വച്ചാണ് ക്യാമ്പ് സംഘടിപ്പിക്കുന്നത്.ആദർശ് ,ശ്രീകേഷ് , ബോവാസ് , കൃഷ്ണപ്രസാദ് എന്നിവരാണ് പ്രോഗ്രാമിങ്ങിൽ  സെലക്ട് ചെയ്തിരിക്കുന്നത്. അഭിഷേക്, നിതിൻ, ഗോപിക ,വൈശാഖ് എന്നിവരാണ് അനിമേഷൻ വേണ്ടി സെലക്ട് ആയിരിക്കുന്നത്.
{| class="wikitable"
|+
![[പ്രമാണം:21060-lk-Image1-6.png|നടുവിൽ|ലഘുചിത്രം|238x238ബിന്ദു]]
|}
|}