"ഗവൺമെൻറ്, മോഡൽ എച്ച്.എസ്.എസ് വെങ്ങാനൂർ/ലിറ്റിൽകൈറ്റ്സ്/2022-25" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
വരി 155: വരി 155:
====<u> ഹൈടെക് ഉപകരണങ്ങളുടെ പരിപാലനം ലിറ്റിൽസ് വിദ്യാർത്ഥികളിലൂടെ </u> ====

നമ്മുടെ സ്കൂളിലെ little kites വിദ്യാർത്ഥികൾ എല്ലാ ആഴ്ചയിലും ഹൈടെക് ഉപകരണങ്ങൾ പരിശോധിക്കുകയും അവയ്ക്ക് ആവശ്യമായ പരിപാലനങ്ങൾ നൽകുകയും ചെയ്തു വരുന്നു. ഇതിൽ ഹൈടെക് ഉപകരണങ്ങളെ വൃത്തിയായി സൂക്ഷിക്കൽ, ഉപകരണങ്ങൾ കൈകാര്യം ചെയ്യുന്നതിൽ എന്തെങ്കിലും ബുദ്ധിമുട്ട് അനുഭവപ്പെടുന്നെങ്കിൽ അവ കണ്ടുപിടിച്ച് പരിഹരിക്കുകയും ചെയ്യുന്നു.ആഴ്ചയിൽ ഒരു ദിവസം ലിറ്റിൽ കൈറ്റ്സ് കുട്ടികൾ കൃത്യമായും കമ്പ്യൂട്ടർ ലാബുകൾ തൂത്ത് വൃത്തിയാക്കുകയും, ലാബിലെ ഉപകരണങ്ങളിലെ പൊടിയും മറ്റു മലിന വസ്തുക്കളും നീക്കം ചെയ്യുകയും ചെയ്യുന്നു.

====<u> കൈത്താങ്ങ് </u> ====
ലിറ്റിൽ വിദ്യാർഥികളുടെ നേതൃത്വത്തിൽ എല്ലാ വ്യാഴാഴ്ചയിലും ഉച്ചയ്ക്ക്  12 30 മുതൽ ഒരു മണിവരെ സി ഡബ്ല്യു എസ് എൻ വിദ്യാർത്ഥികൾക്ക് മലയാളം കമ്പ്യൂട്ടിങ്ങിൽ പരിശീലനം നൽകുന്നു. ഇതിലൂടെ അനായാസം മലയാളം ടൈപ്പ് ചെയ്യാൻ അവരെ  പ്രാപ്തരാക്കുക എന്നതാണ് ലക്ഷ്യം.ഭിന്നശേഷിക്കാരായ കുട്ടികളെ ഇൻഫർമേഷൻ ടെക്നോളജിയുടെ അനന്തസാധ്യതകളിലേക്ക് കൈപിടിച്ച് ഉയർത്താൻ ഇത് പോലുള്ള പരിശീലനങ്ങളിളുടെ കഴിയും.