"സി.കെ.സി.എച്ച്.എസ്. പൊന്നുരുന്നി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.)No edit summary
(ചെ.)No edit summary
വരി 313: വരി 313:
[[പ്രമാണം:26059 2023 yoga day1.jpeg|ലഘുചിത്രം|347x347ബിന്ദു]]

2023 June 21ബുധനാഴ്ച വിദ്യാലയത്തിൽ യോഗാദിനം സമുചിതമായി ആചരിച്ചു. ചടങ്ങിൽ ഹെഡ്മിസ്ട്രസ്സ് ശ്രീമതി ടീന ടീച്ചർ സന്നിഹിതയായിരുന്നു.ഈ വർഷത്തെ യോഗാദിന മുദ്രാവാക്യം ആണ് "വസുധൈവ കുടുംബ കം" എന്നത്.ഒരു ഭൂമി ഒരു കുടുംബം. ഈ ഭൂമിയിലുള്ള സകല ജീവജാലങ്ങളെയും നമ്മുടെ കുടുംബം പോലെ സ്നേഹിക്കാൻ നമുക്ക് പറ്റണം. അതിന് സ്വസ്ഥമായ മനസ്സ് ആവശ്യമാണ്.യോഗാഭ്യാസം കൊണ്ട് നമ്മുക്ക് അതിന് സാധിക്കും. യോഗാസനങ്ങൾക്ക് നമ്മുടെ ജീവിതത്തിൽ  മുഖ്യമായ സ്ഥാനം നൽകണം എന്നും അതുവഴി മാനസികവും ശാരീരികവും ആയ ആരോഗ്യം നിലനിർത്താൻ സാധിക്കുമെന്നും അധ്യാപികയായ ശ്രീമതി സുമന യോഗാദിനസന്ദേശം നൽകി കൊണ്ട് പറഞ്ഞു.ഒൻപതാം ക്ലാസിലെ വിദ്യാർഥിനികളായ കുമാരി ആഗ്നയും കുമാരി സെറീനയും വൃക്ഷാസനം തുടങ്ങിയ ചില യോഗാസനങ്ങൾ കുട്ടികളെ കൊണ്ട് പരിശീലിപ്പിച്ചു. കുട്ടികളിൽ ഏകാ ഗ്രത വർദ്ധിപ്പിക്കാനും ഓർമശക്‌തി നിലനിർത്താനും യോഗക്ക് സാധിക്കും എന്നത് കൊണ്ട് എല്ലാ ദിവസവും കുട്ടികൾ യോഗാഭ്യാസം ശീല മാക്കണമെന്ന് ആശംസകൾ അർപ്പിച്ചു സംസാരിക്കുമ്പോൾ ടീന ടീച്ചർ ഓർമിപ്പിച്ചു. ദേശീയ ഗാനത്തോടെ യോഗം അവസാനിച്ചു.

[[പ്രമാണം:26059 2023 Anti drug day1.jpeg|ലഘുചിത്രം|363x363ബിന്ദു]]
'''<u>ലഹരി വിരുദ്ധദിനം</u>'''
'''<u>ലഹരി വിരുദ്ധദിനം</u>'''
 
[[പ്രമാണം:26059 2023 Anti drug day2.jpeg|ലഘുചിത്രം|361x361ബിന്ദു]]
[[പ്രമാണം:26059 2023 Anti drug day3.jpeg|ലഘുചിത്രം|436x436ബിന്ദു]]
ലഹരി വേണ്ടേ വേണ്ട , ഒരുമിക്കാം ലഹരിക്കെതിരെ. സി കെ സി എച്ച് എസ്  പൊന്നുരുന്നി സ്കൂളിലെ  ലഹരി വിരുദ്ധ പരിപാടികളുടെ തുടക്കം കുറിച്ചുകൊണ്ട് ഒരു ക്യാമ്പയിൻ 2023 ജൂൺ 22 വ്യാഴാഴ്ച ഉച്ചയ്ക്ക് 1.15നടത്തപ്പെടുകയുണ്ടായി. സ്കൂൾ ഹെഡ്മിസ്ട്രസ് ശ്രീമതി ടീനാ എം സി എല്ലാവർക്കും സ്വാഗതം ആശംസിച്ചു. അന്നേദിവസം ഉദ്ഘാടകനായി എത്തിയത്  കൊച്ചി സിറ്റി അസിസ്റ്റൻറ് പോലീസ് കമ്മീഷണർ ശ്രീ. സി. ജയകുമാർ അവർകളാണ്. ലഹരി എങ്ങനെ അകറ്റിനിർത്താം എന്നതിനെ കുറിച്ച് നല്ലൊരു അവബോധം കുട്ടികളിൽ വളർത്തുവാൻ അദ്ദേഹത്തിന് സാധിച്ചു. ലക്ഷ്യബോധമുള്ള തലമുറയെ വാർത്തെടുക്കുവാൻ നമുക്ക് ലഹരിയെ മാറ്റിനിർത്താമെന്നും ജീവിതമാകണം ലഹരി എന്ന സന്ദേശം കുട്ടികളിൽ രൂപപ്പെടുത്തുവാൻ കഴിഞ്ഞു.

"https://schoolwiki.in/സി.കെ.സി.എച്ച്.എസ്._പൊന്നുരുന്നി" എന്ന താളിൽനിന്ന് ശേഖരിച്ചത്