"കമ്പിൽ മോപ്പിള ഹയർ സെക്കണ്ടറി സ്കൂൾ/പ്രവർത്തനങ്ങൾ/2023-24" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.)No edit summary
വരി 60: വരി 60:
== ഓഗസ്റ്റ് 9 നാഗസാക്കി ദിനം ==
== ഓഗസ്റ്റ് 9 നാഗസാക്കി ദിനം ==
നാഗസാക്കി ദിനത്തോടനുബന്ധിച്ച് സയൻസ് ക്ലബ്ബിന്റെ നേതൃത്വത്തിൽ പോസ്റ്റർ നിർമ്മാണ മത്സരം നടത്തി.  ജൂനിയർ റെഡ്‌ക്രോസിന്റെ നേതൃത്വത്തിൽ യുദ്ധവിരുദ്ധ റാലി നടത്തി.  ജെ ആർ സി കൗൺസിലർമാരായ പി കെ അശോകൻ, ശരണ്യ തുടങ്ങിയവർ റാലിക്ക് നേതൃത്വം നൽകി.  

== ക്ലാസ്സ് റൂം ശുചീകരണം ==
മുഴുവൻ ക്ലാസ്സ് റൂമുകളും വൃത്തിയായി സൂക്ഷിക്കുവാൻ തീരുമാനിച്ചു. ഇതിന്റെ ഭാഗമായി ആഴ്ചയിൽ ഒരുദിവസം മുഴുവൻ ക്ലാസ്സ് റൂമുകളും പരിശോധിക്കുവാനും ഏറ്റവും വൃത്തിയായി സൂക്ഷിക്കുന്ന ക്ലാസ്സുകൾക്ക് റോളിങ്ങ് ട്രോഫികൾ കൊടുത്തു വരുന്നു.  ജാബിർ, അശോകൻ, ശ്രീനിഷ്, ദിവ്യ എന്നിവരെ ക്ലാസ് റൂമുകൾ പരിശോധിക്കുവാൻ ചുമതലപ്പെട്ടുത്തി. ഒന്നാം സ്ഥാനം ലഭിച്ച ക്ലാസ്സുകളുടെ വിവരങ്ങൾക്ക് ഇവിടെ അമർത്തുക

[[കമ്പിൽ മോപ്പിള ഹയർ സെക്കണ്ടറി സ്കൂൾ/പ്രവർത്തനങ്ങൾ/2023-24/ ഫോട്ടോസ്|'''ചിത്രശാല''']]
[[കമ്പിൽ മോപ്പിള ഹയർ സെക്കണ്ടറി സ്കൂൾ/പ്രവർത്തനങ്ങൾ/2023-24/ ഫോട്ടോസ്|'''ചിത്രശാല''']]