"ഊർപ്പള്ളി എൽ പി എസ്/Say No To Drugs Campaign" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(കൂട്ടിച്ചേർത്തു.)
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത് കണ്ടുതിരുത്തൽ സൗകര്യം
(വിവരങ്ങൾ കൂട്ടിച്ചേർത്തു)
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത് കണ്ടുതിരുത്തൽ സൗകര്യം
വരി 4: വരി 4:

മയക്കുമരുന്നിന് എതിരെ ഊർപ്പള്ളി എൽ പി സ്കൂൾ വിദ്യാർഥികളെ അണിനിരത്തികൊണ്ട് ഫുട്ബോൾ ടീമുകൾ സംഘടിപ്പിച്ച് അങ്ങേയറ്റം ആവേശം നിറഞ്ഞ ഫുട്ബോൾ മത്സരം സംഘടിപ്പിക്കുകയും മയക്കുമരുന്ന് മനുഷ്യരാശിക്ക് അപകടമാണെന്ന് സന്ദേശം സ്കൂളിൽ ഒട്ടാകെ എത്തിക്കാനും സാധിച്ചു.

തുടർന്ന് 2022 നവംബർ 24 ന് വിദ്യാർത്ഥികളെ പങ്കെടുപ്പിച്ചുകൊണ്ട് 'വൺമില്ല്യൻ ഗോൾ ചല്ലഞ്ച്' ഊർപ്പള്ളിഎൽ പി സ്കൂളും ഏറ്റെടുത്തു. ഈ ഉദ്യമത്തിൽ കുട്ടികളോടൊപ്പം രക്ഷിതാക്കളും നാട്ടുകാരും അധ്യാപകരും പങ്കാളികളായി. കൂത്തുപറമ്പ് പൊലീസ് ഓഫിസർ ശ്രീ സൈഫു സർ ആദ്യ ഗോൾ നേടി ഉദ്ഘാടനം നിർവഹിച്ചു.
"https://schoolwiki.in/ഊർപ്പള്ളി_എൽ_പി_എസ്/Say_No_To_Drugs_Campaign" എന്ന താളിൽനിന്ന് ശേഖരിച്ചത്