"കമ്പിൽ മോപ്പിള ഹയർ സെക്കണ്ടറി സ്കൂൾ/പ്രവർത്തനങ്ങൾ/2023-24" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.)No edit summary
വരി 32: വരി 32:
== ക്ലബ്ബ് ഉദ്‌ഘാടനം (27 -06 -2023 ) ==
== ക്ലബ്ബ് ഉദ്‌ഘാടനം (27 -06 -2023 ) ==
ഈ വർഷത്തെ വിവിധ ക്ലബ്ബുകളുടെ ഉദ്‌ഘാടനം 27 -06 -2023ന് പ്രശസ്ത എഴുത്തുകാരൻ ഷുക്കൂർ പെടയങ്ങോട് നിർവ്വഹിച്ചു.  തുടർന്ന് വിവിധ ക്ലബ്ബുകളിലെ കുട്ടികളുടെ കലാപരിപാടികൾ അവതരിപ്പിച്ചു.  പി ടി എ പ്രസിഡണ്ട് അബ്ദുൽ സലാം അധ്യക്ഷത വഹിച്ചു.  അധ്യാപകനായ അശോകൻ പി കെ ആശംസ പ്രസംഗം നടത്തി.  ഹെഡ്മിസ്ട്രസ് ശ്രീജ പി എസ് സ്വാഗതവും എസ്. ആർ. ജി. കൺവീനർ  നന്ദിയും പറഞ്ഞു.

[[കമ്പിൽ മോപ്പിള ഹയർ സെക്കണ്ടറി സ്കൂൾ/പ്രവർത്തനങ്ങൾ/2023-24/ ഫോട്ടോസ്]]