"സി.കെ.സി.എച്ച്.എസ്. പൊന്നുരുന്നി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.)No edit summary
(ചെ.)No edit summary
വരി 198: വരി 198:
=== 2021-2022 ===
=== 2021-2022 ===
പൊന്നുരുന്നി സി കെ സി ഹൈസ്കൂളിൽ 2021 നവംബർ ഒന്നാം തീയതി തീയതി രാവിലെ 10 മണിക്ക് പ്രവേശനോത്സവം ആഘോഷിച്ചു. ഈശ്വര പ്രാർത്ഥനയോടെ ആരംഭിച്ച യോഗത്തിൽ പി.ടി.എ പ്രസിഡൻറ് ശ്രീ.എ.എൻ  സജീവൻ അധ്യക്ഷത വഹിച്ചു. ഹെഡ്മിസ്ട്രസ്സ് ശ്രീമതി  ഫില്ലി മാത്യു ഏവർക്കും  സ്വാഗതമാശംസിച്ചു. കുട്ടികൾ  അകലം പാലിച്ചുകൊണ്ട്  സന്തോഷത്തോടെ ഒരുമിക്കാം എന്ന് ടീച്ചർ പറഞ്ഞു. പിടിഎ പ്രസിഡൻറ് ശ്രീ.എ.എൻ സജീവൻ, അധ്യക്ഷപ്രസംഗത്തിൽ കോവിഡ് പ്രോട്ടോകോൾ അനുസരിച്ച് ജാഗ്രതയോടെ മുന്നേറാമെന്ന് കുട്ടികളെ  ഓർമിപ്പിച്ചു. വിശിഷ്ടാതിഥി  പോലീസ് ഇൻസ്പെക്ടർ  ശ്രീ അനന്തലാൽ കവിതകളിലൂടെ, പ്രബോധനാത്മകമായ വാ  ക്കുകളിലൂടെ കുട്ടികൾക്ക്  സന്ദേശം നൽകി. അധ്യാപിക ശ്രീമതി മിൻറു മേരി കോവിഡ് അനുബന്ധ പെരുമാറ്റരീതികൾ  പരിശീലിക്കാനും  പ്രാവർത്തികമാക്കാനും  സഹായിക്കുന്ന  പ്രതിജ്ഞ വിദ്യാർത്ഥികൾക്ക്  ചൊല്ലിക്കൊടുത്തു.തുടർന്ന്  അദ്ധ്യാപകരും  വിദ്യാർത്ഥികളും  ചേർന്ന്  പ്രവേശനോത്സവഗാനം  ആലപിച്ചു. കോവിഡ് പ്രതിരോധത്തിനുള്ള  ഹോമിയോ മരുന്ന്  ഡോക്ടർ ജോജി, ഹെഡ്മിസ്ട്രസിനും  സമ്മതപത്രം നൽകിയ  വിദ്യാർത്ഥിക്കും  രക്ഷിതാവിനും നൽകിക്കൊണ്ട്  ഉദ്ഘാടനം  ചെയ്തു.സയൻസ് അധ്യാപിക ശ്രീമതി ശുഭ പി.പി യുടെ നേതൃത്വത്തിൽ  തയ്യാറാക്കിയ സാനിറ്റൈസർ, ഹാൻഡ് വാഷ് എന്നിവ റവ. സി. ഗ്ലാഡിസ്സിന് കൈമാറി. ലീസ്  ഹെൽത്ത് കെയർ പ്രതിനിധി ശ്രീ രാധാകൃഷ്ണൻ വിദ്യാർത്ഥികൾക്കുള്ള ഗിഫ്റ്റ് പ്രധാനാധ്യാപികയ്ക്ക് കൈമാറി.   ലോക്കൽ മാനേജർ റവ.സി. ഗ്ലോറിസ്റ്റ സീനിയർ സിവിൽ പോലീസ് ഓഫീസർ ശ്രീ. രാജീവ് എന്നിവർ  ആശംസകൾ നേർന്നു. ഡെപ്യൂട്ടി ഹെഡ്മിസ്ട്രസ് ശ്രീമതി ടീന എം.സി  ഏവർക്കും നന്ദി അർപ്പിച്ചു.

=== '''2023- 2024''' ===

== <big>'''<u>ദിനാചരണങ്ങൾ</u>'''</big> ==

വരി 280: വരി 282:

സി.കെ.സി എച്ച് എസ് ഹൈസ്കൂൾ നന്മ ഫൗണ്ടേഷനും Futureace hospital മായി സoയുക്തമായ് സംഘടിപ്പിച്ചവാക്‌സിൻ ഡ്രൈവ് ക്യാമ്പ് ഹൈബി ഈഡൻ എം പി ഔപചാരികമായി ഉദ്ഘാടനം ചെയ്തു. വിദ്യാലയാങ്കണത്തിൽ വച്ച് സംഘടിപ്പിച്ച ചടങ്ങിൽ  കോവിഡ് പ്രതിരോധ പോരാളികളായ  ശ്രീ ജിനു പീറ്റർ ,  ശ്രീ രാജേഷ് രാമകൃഷ്ണൻ എന്നിവരെ    ആദരിച്ചു.  സ്കൂൾ വിദ്യാർത്ഥിയായ ശ്രീഹരി നിർമ്മിക്കുന്ന - സ്കൂൾ കുട്ടികളിലെ മൊബൈൽ ഫോണിന്റെ ദുരുപയോഗം സോഷ്യൽ മീഡിയ വഴിയുള്ള അപകടവശങ്ങൾ  പ്രതിപാദിക്കുന്ന ബോധവൽക്കരണ ഹ്രസ്വ ചിത്രമായ നിഹ പോസ്റ്റർ പ്രകാശനവുംബഹു. ഹൈബി  ഈഡൻ എം പി നിർവ്വഹിച്ചു. ചടങ്ങിൽ പി ടി എ പ്രസിഡന്റ് ശ്രീ എ എൻ സജീവൻ അദ്ധ്യ ക്ഷത വഹിച്ചു. കൊച്ചി നഗര സഭയിലെ  കൗൺ സിലർമാർമാരായ സക്കീർ തമ്മനം, സോണി ജോസഫ്, ആന്റണി പൈനുതറ തുടങ്ങിയവർ  ചടങ്ങിൽ സന്നിഹിതരായി ആശംസകൾ അറിയിച്ചു . ഹെഡ്മിസ്ട്രസ്സ് ശ്രീമതി ഫില്ലി മാത്യു സ്വാഗതം ആശംസിച്ച ചടങ്ങിൽ അധ്യാപികമാരായ ആൻസ് ലറ്റ് ബാസ്റ്റിൻ, പ്രീത പി.പി എന്നിവർ സംസാരിച്ചു. 495 പേർക്ക് ക്യാമ്പിൽ കോവിഡ്ഷീൽഡ് വാക്‌സിൻ നൽകി.  

'''<u>ലോക പരിസ്ഥിതി ദിനം</u>'''
പരിസ്ഥിതി ദിനാചരണം ഈശ്വര പ്രാർത്ഥനയോടെ ആരംഭിച്ചു.മെർലിൻ റാൻസം  ടീച്ചർ സ്വാഗതം ആശംസിച്ചു.വൈറ്റില ഡയറിയുടെ രചയിതാവും വിദ്യാലയത്തിൻറെ അഭ്യുദയകാംക്ഷിയും സാമൂഹ്യ പ്രവർത്തകനും ആയ ശ്രീ എം.കെ ശശീന്ദ്രൻ സർ ഉദ്ഘാടനകർമ്മം നിർവഹിച്ചു.പരിസ്ഥിതിയെ എങ്ങനെ സംരക്ഷിക്കാം എന്നതിനെക്കുറിച്ചു വിദ്യാർത്ഥികളിൽ നല്ലൊരു അവബോധം സൃഷ്ടിക്കുവാൻ അദ്ദേഹത്തിന് സാധിച്ചു.പിടിഎ പ്രസിഡണ്ട് എ.എൻ സജീവൻ  അധ്യക്ഷപ്രസംഗം നടത്തി . പ്ലാസ്റ്റിക്കിനെതിരെ ബോധവൽക്കരണം നടത്തുവാൻ അദ്ദേഹത്തിന് സാധിച്ചു.പ്ലാസ്റ്റിക് പ്രതിരോധ പ്രവർത്തനത്തിന്റെ ഭാഗമായി നവാഗതരായ വിദ്യാർഥികൾക്ക് പരിസ്ഥിതി സൗഹൃദ ചണ ബാഗുകൾ വിതരണം ചെയ്യുന്നതിന്റെ ഉദ്ഘാടനം ലോക്കൽ മാനേജർ റവ.സിസ്റ്റർ ഗ്ലോറിസ്റ്റ നടത്തി . ഹെഡ്മിസ്ട്രസ്  ടീന ടീച്ചർ  ആശംസ അർപ്പിച്ചു. പ്ലാസ്റ്റിക് മാലിന്യങ്ങളെയും ജൈവ മാലിന്യങ്ങളെയും എ പ്രകാരം തരംതിരിക്കാം എന്നും പരിസ്ഥിതി സംരക്ഷണ പ്രവർത്തന ങ്ങളിൽ ഇടപെടണമെന്നും ടീന ടീച്ചർ വിദ്യാർത്ഥികളെ ഓർമിപ്പിച്ചു.സിദ്ധാർത്ഥ് സുധീർ പരിസ്ഥിതി കവിത ആലപിച്ചത് ആസ്വാദ്യകരമായിരുന്നു.ആൻ വിക്ടറി വിദ്യാർത്ഥികൾക്ക് പരിസ്ഥിതി ദിന സന്ദേശം നൽകി.അധ്യാപിക സ്റ്റെഫി വാസ് നന്ദി അർപ്പിച്ച് സംസാരിച്ചു.സ്കൂൾ അങ്കണത്തിൽ വൃക്ഷത്തൈ നട്ടു കൊണ്ട് പരിസ്ഥിതി ദിനാചരണം വിദ്യാർത്ഥികൾക്ക് മാതൃകയായി.കുട്ടികൾ തയ്യാറാക്കി കൊണ്ടുവന്ന പ്ലക്കാഡുകൾ, പോസ്റ്ററുകൾ, മൈക്രോഗ്രീൻ,കോട്ടൺ ബാഗുകൾ,ബട്ടർഫ്ലൈ ഗാർഡൻ നിർമ്മിക്കുന്നതിന് ആവശ്യമായ നടീൽ വസ്തുക്കൾ,കുട്ടിവനം  തയ്യാറാക്കുന്നതിനുള്ള വിവിധതരം വിത്തുകൾ, കുട്ടികൾ കൊണ്ടുവന്ന  വിവിധതരം വൃക്ഷത്തൈകൾ എന്നിവയെല്ലാം പിടിച്ചുകൊണ്ടുള്ള റാലി അതിമനോഹരമായിരുന്നു. ഉപന്യാസരചന,ക്വിസ്, ചിത്രരചന,കവിതാരചന പെൻസിൽ ഡ്രോയിങ് തുടങ്ങിയ മത്സരങ്ങൾ നടത്തി വിജയികളെ കണ്ടെത്തി . പരിസ്ഥിതി ദിന പ്രതിജ്ഞ ശുഭ ടീച്ചർ വിദ്യാർത്ഥികൾക്ക് ചൊല്ലിക്കൊടുത്തു. വിദ്യാർത്ഥികൾ കൊണ്ടുവന്ന പൂക്കളുടെ വിത്തുകളും നടീൽ വസ്തുക്കളും മറ്റു വൃക്ഷത്തൈകളും ജൈവവൈവിധ്യ ഉദ്യാനവും ശലഭ പാർക്കും നിർമ്മിക്കുന്നതിന് വിനിയോഗിച്ചു.സ്റ്റെഫി വാസ്  ഏവർക്കും നന്ദി  അർപ്പിച്ചു.മീറ്റിംഗ് 10.00 മണിയോടെ അവസാനിച്ചു.

==പാഠ്യേതര പ്രവർത്തനങ്ങൾ ==
==പാഠ്യേതര പ്രവർത്തനങ്ങൾ ==
"https://schoolwiki.in/സി.കെ.സി.എച്ച്.എസ്._പൊന്നുരുന്നി" എന്ന താളിൽനിന്ന് ശേഖരിച്ചത്