|
|
വരി 131: |
വരി 131: |
| 11.707964, 75.650139, SIHS Ummathur | | 11.707964, 75.650139, SIHS Ummathur |
| </googlemap> | | </googlemap> |
| =='''വിജ്ഞാന കോശം'''==
| |
|
| |
|
|
| |
|
| ഏഷ്യൻ ഭൂഖണ്ഡത്തിലെ പ്രധാനപ്പെട്ട പർവ്വതനിരയാണ് ഹിമായലയം. ഈ പർവ്വതനിര [[ഇന്ത്യൻ ഉപഭൂഖണ്ഡം|ഇന്ത്യൻ ഉപഭൂഖണ്ഡത്തെയും]] ടിബറ്റൻ ഫലകത്തെയും തമ്മിൽ വേർതിരിക്കുന്നു. ഇന്ത്യൻ ഉപഭൂഖണ്ഡത്തിന്റെ ഭൂമിശാസ്ത്രപരവും സാംസ്കാരികവും ആയ വ്യത്യസ്തതക്കുള്ള മുഖ്യ കാരണഹേതുവായ പർവ്വത നിരയാണ് ഹിമാലയ പർവ്വതം. മഞ്ഞിന്റെ വീട് എന്നാണ് ഹിമാലയം എന്ന നാമത്തിന്റെ അർത്ഥം.
| |
|
| |
| ഭൂമിയിലെ ഏറ്റവും വലിയ പർവ്വതനിരയാണ് ഹിമാലയം, ലോകത്തെ ഏറ്റവും വലിയ കൊടുമുടികൾ സ്ഥിതി ചെയ്യുന്നത് ഇതിലാണ്. [[എവറസ്റ്റ്]], [[K2]] (പാക്കിസ്ഥാന്റെ ഉത്തര മേഖല) എന്നിവ ഇതിൽപ്പെടുന്നു. ഇതിലുള്ള കൊടുമുടികളുടെ ഉയരത്തിന്റെ വന്യത മനസ്സിലാക്കണമെങ്കിൽ തെക്കേ അമേരിക്കയിലെ [[ആൻഡെസ്]] പർവ്വതനിരയിലുള്ള [[അകോൻകാഗ്വ]] കൊടുമുടിയുടെ ഉയരം താരതമ്യം ചെയ്താൽ മതിയാകും, അകോൻകാഗ്വയാണ് ഏഷ്യയ്ക്ക് പുറത്തുള്ള ഉയരം കൂടിയ കൊടുമുടി ഇതിന്റെ ഉയരം 6,962 മീറ്ററാണ് അതേസമയം 7,200 മീറ്ററിനു മുകളിൽ ഉയരമുള്ള 100 ൽ കൂടുതൽ കൊടുമുടികൾ ഹിമാലയത്തിലുണ്ട്.
| |
| [[ചിത്രം:IT_EDUCATION.bmp]] | | [[ചിത്രം:IT_EDUCATION.bmp]] |
| ആറ് രാജ്യങ്ങളിലായി ഹിമാലയം വ്യാപ്ച്ച് കിടക്കുന്നു: ഭൂട്ടാൻ, ചൈന, ഇന്ത്യ, നേപ്പാൾ, പാക്കിസ്ഥാൻ, അഫ്ഗാനിസ്ഥാൻ എന്നിവയാണ് ഈ രാജ്യങ്ങൾ. ലോകത്തിലെ പ്രധാനപ്പെട്ടാ മൂന്ന് നദീതടവ്യവസ്ഥകളുടേയും ഉൽഭവസ്ഥാനവും ഇതിലാണ്, [[സിന്ധു]], [[ഗംഗ]]-[[ബ്രഹ്മപുത്ര]], [[യാങ്ങ്സെ]] എന്നിവയാണീ നദികൾ, ഏതാണ്ട് 130 കോടി ജനങ്ങൾ ഹിമാലയൻ നദീതടങ്ങളെ ആശ്രയിക്കുന്നു.
| | ==ചിത്രശാല== |
| പടിഞ്ഞാറ് സിന്ധൂ നദീതടം മുതൽ കിഴക്ക് ബ്രഹ്മപുത്ര നദീതടം വരെ ഏകദേശം 2,400 കി.മീ നീളത്തിൽ ഒരു ചന്ദ്രക്കലാകൃതിയിൽ ഹിമാലയം സ്ഥിതി ചെയ്യുന്നു<ref പശ്ചിമഭാഗത്തെ കാശ്മീർ-ചിൻജിയാങ്ങ് മേഖലയിൽ 400 കി.മീ യും കിഴക്ക് ടിബറ്റ്-അരുണാചൽ പ്രദേശ് മേഖലയിൽ 150 കി.മീ എന്നിങ്ങനെ വീതിയിൽ വ്യത്യാസം കാണപ്പെടുന്നു.
| |
| | |
| == ചരിത്രം, രൂപീകരണം ==
| |
| | |
| ഭൂമിയിലെ ഏറ്റവും പ്രായം കുറഞ്ഞ പർവതനിരകളില്പ്പെടുന്ന ഹിമാലയം, [[ഫലകചലനം]] നിമിത്തം സെഡിമെന്ററി പാറകളുടേയും മെറ്റാമോർഫിക് പാറകളുടേയും മുകളിലേക്കുള്ള ഉയർച്ച കൊണ്ട് രൂപമെടുത്തതാണ്. [[ഇന്തോ-ആസ്ത്രേലിയൻ ഭൂഫലകം]], [[യൂറേഷ്യൻ ഭൂഫലകം]] എന്നിവയുടെ കൂട്ടിമുട്ടലിൽ നിന്നുമാണ് [[മടക്കു പർവതങ്ങൾ|മടക്കു പർവതങ്ങളിൽ]] പെടുന്ന ഹിമാലയം ഉടലെടുത്തത്. ഏതാണ്ട് 70 ദശലക്ഷം വർഷങ്ങൾക്കുമുൻപാണീ കൂട്ടിയിടി നടന്നത്.
| |
| ഇതിനു മുൻപ് ഇപ്പോൾ ഹിമാലയം നിലനിൽക്കുന്ന പ്രദേശം [[ടെത്തീസ് കടൽ|ടെത്തീസ് കടലിന്റെ]] അടിത്തട്ടായിരുന്നു. ഈ കൂട്ടിയിടി മൂലമുള്ള ഉയർച്ച ഇപ്പോഴും തുടർന്നു കൊണ്ടിരിക്കുന്നു<
| |
| | |
| == സാംസ്കാരികപ്രാധാന്യം ==
| |
| [[ഭാരതം|ഭാരത]] ചരിത്രവുമായി ഹിമാലയം ചേർത്തുകെട്ടപെട്ടിരിക്കുന്നു. ക്രിസ്തുവിനു രണ്ടായിരം വർഷങ്ങൾക്കു മുമ്പെങ്കിലും തന്നെ [[ഹിമവാൻ]], ഹിമാലയം, [[ഹൈമവതി]] മുതലായ വാക്കുകൾ ഉപയോഗിച്ചിരിക്കുന്നതായി കാണാം. [[ഹൈന്ദവം|ഹൈന്ദവ]] ചരിത്രവുമായി ഹിമാലയത്തിന് അഭേദ്യമായ ബന്ധങ്ങളുണ്ട്. [[പരമശിവൻ|പരമശിവന്റെ]] ആസ്ഥാനമായ [[കൈലാസം]] ഹിമാലയത്തിലാണ്. [[പാർവതി ദേവി]] ഹിമവാന്റെ പുത്രിയാണെന്നാണ് വിശ്വാസം. [[രാമായണം]], [[മഹാഭാരതം]] എന്നിവകളിലും പുരാണങ്ങളിലുമെല്ലാം തന്നെ ഹിമാലയത്തെ പരാമർശിച്ചിരിക്കുന്നതു കാണാം.
| |
| | |
| == പ്രത്യേകതകൾ ==
| |
| | |
| ലോകത്തിലെ ഏറ്റവും ഉയരം കൂടിയ പർവ്വത നിരയാണ് ഹിമാലയ പർവ്വത നിര. ലോകത്തിലെ ഏറ്റവും ഉയരംകൂടിയ കൊടുമുടിയായ [[എവറസ്റ്റ് കൊടുമുടി|എവറസ്റ്റ്]] ഹിമാലയത്തിലാണ്. 2410 കിലോമീറ്റർ ആണ് ഹിമാലയത്തിന്റെ നീളം. പടിഞ്ഞാറ് [[സിന്ധു നദി]] മുതൽ കിഴക്ക് [[ബ്രഹ്മപുത്ര നദി]] വരെ ഉള്ള പർവ്വതങ്ങളെ ആണ് ഹിമാലയം എന്നതുകൊണ്ടുദ്ദേശിക്കുന്നത്.
| |
| | |
| സമാന്തരമായ മൂന്നു പർവ്വതനിരകളും അവയെ വേർതിരിച്ചുകൊണ്ടുള്ള [[കശ്മീർ]] പോലെയുള്ള വൻ താഴ്വരകളും പീഠഭൂമികളും അടങ്ങിയതാണ് ഹിമാലയം. ഹിമാദ്രി ഹിമാചൽ (Lesser Himalaya), ശിവാലിക് (Outer Himalaya) എന്നിവയാണ് ഈ നിരകൾ<ref name=rockliff/>.
| |
| ടിബറ്റൻ ഹിമാലയം (Trans Himalaya) ഹിമാലയത്തിന്റെ വടക്കായി നിലകൊള്ളുന്നു.
| |
| | |
| ലോകത്ത് ധ്രുവങ്ങളിലല്ലാതെയുള്ള ഏറ്റവും വിശാലമായ ഹിമാനികൾ ഹിമാലയത്തിലാണുള്ളത്. ഇവ ഉരുകുന്ന ജലമാണ് ഹിമാലയത്തിൽ നിന്നുള്ള മഹാനദികളുടെ സ്രോതസ്സ്. കശ്മീരിലെ ഗിൽഗിതിലെ ഹുത്സാ താഴ്വരയിലുള്ള [[ബാൽതോരോ ഹിമാനി]], 48 കിലോമീറ്ററോളം നീളമുള്ളതാണ്. ഇതിലെ മഞ്ഞിന്റെ കനം ഏതാണ്ട് നാനൂറ് അടിയോളം വരും.ഹിമാലയത്തിലെ ഹിമാനികളുടെ മുകൾഭാഗം മിക്കവാറും മണ്ണും മറ്റവശിഷ്ടങ്ങളും ചേർന്ന മൊറൈനിക് പദാർത്ഥങ്ങൾ കൊണ്ട് മൂടപ്പെട്ടിരിക്കും ഇവിടെ കശ്മീരി ഇടയന്മാർ കാലിക്കൂട്ടങ്ങളെ മേയാൻ കൊണ്ടുവരാറുണ്ട്.
| |
| | |
| ഇവിടത്തെ നദികൾ പർവതങ്ങളേക്കാൽ പുരാതനമാണ്. അതുകൊണ്ട് നദികളുടേയും സമീപപ്രദേശങ്ങളുടേയും ഘടനക്ക് ഐക്യം ഉണ്ടാകാറില്ല. നദിക്കിരുവശവും സാധാരണ മറ്റിടങ്ങളിൽ കാണപ്പെടുന്ന താഴ്വരകൾക്കു പകരം ചെങ്കുത്തായ മലകൾ ഇവിടെ കണ്ടുവരുന്നു.ഗിൽഗിത്തിൽ ഇത്തരത്തിൽ ഗംഗാനദി, ഇരുവശവും 17000 അടി ഉയരമുള്ള ഒരു വിടവിൽക്കൂടി പ്രവഹിക്കുന്നുണ്ട്
| |
| === ഹിമാദ്രി ===
| |
| ഹിമാലയത്തിന്റെ വടക്കേ നിരയാണിത്. ഏറ്റവും ഉയരം കൂടിയതും നിരകളിൽ ആദ്യമുണ്ടായവയും ആണ് ഈ നിര.
| |
| എവറസ്റ്റ്, [[കാഞ്ചൻ ജംഗ]], [[നംഗ പർവതം]], [[നന്ദാ ദേവി]] തുടങ്ങി ഒട്ടനവധി കൊടുമുടികൾ ഈ നിരയിലാണുള്ളത്. തണുത്തുറഞ്ഞ ഈ കൊടുമുടികളുടെ തെക്കുഭാഗം അതായത ഇന്ത്യയുടെ ഭാഗം ചെങ്കുത്തായതാണ്. എന്നാൽ [[തിബത്ത്]] മേഖലയിലേക്കുള്ള വടക്കുവശം ക്രമേണ ഉയരം കുറഞ്ഞുവരുന്ന രീതിയിലാണ്<ref name=rockliff/>.
| |
| | |
| === ഹിമാചൽ ===
| |
| ഹിമാദ്രിക്കു തൊട്ടു തെക്കായുള്ള ഈ നിര അത്ര തന്നെ ഉയരമില്ലാത്ത പർവ്വതങ്ങളെ ഉൾക്കൊള്ളുന്നു. [[ഡാർജിലിംഗ്]], [[മസ്സൂറി]], [[നൈനിറ്റാൾ]] തുടങ്ങി ഒട്ടനവധി സുഖവാസ കേന്ദ്രങ്ങളെ ഈ പ്രദേശം ഉൾക്കൊള്ളുന്നു. ഹിമാചൽ ഏകദേശം പൂർണ്ണമായും ഇന്ത്യയിലാണുള്ളത്.
| |
| ഹിമാചലിനും ഹിമാദ്രിക്കും ഇടയിലാണ് കശ്മീർ താഴ്വര സ്ഥിതി ചെയ്യുന്നത്
| |
| | |
| === സിവാലിക് ===
| |
| [[ഗംഗാസമതലം|ഗംഗാസമതലത്തിനു]] തൊട്ടു വടക്കായി അതായത് ഹിമാലത്തിൽ ഏറ്റവും തെക്കുവശത്തുള്ള നിരയാണ് [[സിവാലിക് പർവതനിര]]. താരതമ്യേന ഉയരം കുറഞ്ഞ ഈ പർവതനിര, ഇതിനു വടക്കുള്ള പർവതങ്ങളുടെ നാശം മൂലമുള്ള അവശിഷ്ടങ്ങൾ കൊണ്ട് നിർമ്മിതമാണ്. അതുകൊണ്ട് സിവാലികിനെ പ്രധാനഹിമാലയത്തിന്റെ സൃഷ്ടിയായി കണക്കാക്കാറുണ്ട്<ref name=rockliff/>.
| |
| | |
| [[ഉരുൾ പൊട്ടൽ]], [[ഭൂകമ്പം]] എന്നിവ ഈ നിരയിൽ സാധാരണമാണ്. ഡൂൺസ് എന്നറിയപ്പെടുന്ന വിസ്തൃത താഴ്വരകൾ ശിവാലിക് നിരയിലാണ് (ഉദാ: [[ഡെറാ ഡൂൺ]]).
| |
| | |
| == പരിസ്ഥിതി ==
| |
| വളരെയധികം വൈവിധ്യം നിറഞ്ഞ ജീവജാലങ്ങൾ ഇവിടെയുള്ളതിനാൽ ലോകത്തിലെ [[മഹാ വൈവിധ്യ പ്രദേശങ്ങൾ|മഹാ വൈവിധ്യ പ്രദേശങ്ങളിൽ]] ഒന്നായി ഈ പ്രദേശത്തെ കണക്കാക്കുന്നു. [[യതി]] മുതലായ ഇന്നും തീർച്ചപ്പെടുത്താൻ കഴിയാത്ത ജീവികളും ഇവിടെ ഉണ്ടെന്നാണ് തദ്ദേശവാസികൾ പറയുന്നത്. [[ആഗോളതാപനം|ആഗോള താപനവും]] മലകയറ്റക്കാരും പരിസ്ഥിതിക്ക് നാശം വരുത്തുന്നതായി കരുതുന്നു.
| |
| == ചിത്രശാല == | |
|
| |
|
| <!--visbot verified-chils->--> | | <!--visbot verified-chils->--> |
| <references /> | | <references /> |
|
| |
|
| == വഴികാട്ടി == | | ==വഴികാട്ടി== |
| വടകരയിൽ നിന്നും നാദാപുരം പാറക്കടവ് വഴി എത്താം 23 കിലൊമീറ്റർ | | വടകരയിൽ നിന്നും നാദാപുരം പാറക്കടവ് വഴി എത്താം 23 കിലൊമീറ്റർ |
|
| |
|
| നാദാപുരത്ത് നിന്ന് 7.4 കിലൊമീറ്റർ | | നാദാപുരത്ത് നിന്ന് 7.4 കിലൊമീറ്റർ |