"ഗവ ഡി വി എച്ച് എസ് എസ് , ചാരമംഗലം/പ്രവർത്തന റിപ്പോർട്ട് 2022-23" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 729: വരി 729:

=='''പഠനോത്സവം 2023  '''==
=='''പഠനോത്സവം 2023  '''==
[[പ്രമാണം:34013pad23b.jpg|ലഘുചിത്രം]]
[[പ്രമാണം:34013pad23c.jpg|ലഘുചിത്രം]]
[[പ്രമാണം:34013pad23d.jpg|ലഘുചിത്രം]]
[[പ്രമാണം:34013pad23e.jpg|ലഘുചിത്രം]]
ഗവ ഡീ വി എച്ച എസ്സ് എസ്സ് ചരമംഗലം സ്കൂളിൻ്റെ പഠനോത്സവം 2023 ഏപ്രിൽ 22 ശനിയാഴ്ച ഉച്ചക്ക് ശേഷം 4 മണിക്ക് തിരുവിഴ,പടനിലം എന്ന സ്ഥലത്ത്  നടന്നു. ചടങ്ങിൽ  നവ്യാ വി.ജെ (സ്കൂൾ ലീഡർ ) സ്വാഗതം പറഞ്ഞു.യോഗത്തിൻ്റെ  അധ്യക്ഷൻ പി അക്ബർ (പിടിഎ പ്രസിഡൻറ് ) .യോഗം ഉദ്ഘാടനം ചെയ്തത് സിനിമോൾ സാംസൺ (പ്രസിഡൻറ് ചേർത്തല സൗത്ത് പഞ്ചായത്ത്).ചടങ്ങിൽ ആശംസകൾ  നേർന്നുകൊണ്ട് ശ്രീ നിപുഎസ് പത്മം (വൈസ് പ്രസിഡൻറ് ചേർത്തല സൗത്ത് പഞ്ചായത്ത്)ആർ. ബെൻസിലാൽ (മെമ്പർ വാർഡ് 12) എന്നിവർ സംസാരിച്ചു.തുടർന്ന് NMMS സ്കോളർഷിപ് ,എൻസിസി ചീഫ് മിനിസ്റ്റർ അവാർഡ് നേടിയ കുട്ടി,കുട്ടി കസ്റ്റംസ് അവാർഡ് നേടിയവർ ,കേരള സംസ്ഥാന NuMats പരീക്ഷ സംസ്ഥാന തലത്തിൽ വിജയിച്ച് കുട്ടി,ഭരത് സ്കൗട്ട് ആൻഡ് ഗൈഡ് രജ്യപുറസ്കാർ അവാർഡ് നേടിയ കുട്ടികൾ തുടങ്ങിയവർക്കുള്ള പുരസ്കാര വിതരണം നടന്നു. തുടർന്ന് കുമാരി അമൃത സുനിൽ (ചെയർപേഴ്സൺ ഡിവിഎച്ച്എസ്എസ് ചാരമംഗലം ) യോഗത്തിന് കൃതജ്ഞത രേഖപ്പെടുത്തി. തുടർന്ന് കുട്ടികളുടെ വിവിധ പഠന പ്രവർത്തനങ്ങളുടെ അവതരണം നടന്നു.