"ഗവ ഡി വി എച്ച് എസ് എസ് , ചാരമംഗലം/പ്രവർത്തന റിപ്പോർട്ട് 2022-23" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
വരി 725: വരി 725:
സവിശേഷ സഹായം ആവശ്യമുള്ള കുട്ടികൾക്ക് ഒപ്പം തന്നെ അവരുടെ രക്ഷിതാക്കളും സമൂഹത്തിന്റെ എല്ലാവിധ പിന്തുണയും അർഹിക്കുന്നു. അവർക്ക് ലഭ്യമായ എല്ലാവിധ ആനുകൂല്യങ്ങളും ലഭ്യമാക്കുക എന്ന ഉദ്ദേശത്തോടെ കൂടി ഭിന്നശേഷി മേഖലയിൽ ലഭിക്കുന്ന നിയമ സഹായങ്ങളെക്കുറിച്ചും ആനുകൂല്യങ്ങളെക്കുറിച്ചും  ഹൈക്കോട്ട് അഡ്വക്കേറ്റ് ആയ ശ്രീമതി. അജിത രക്ഷിതാക്കൾക്കായി 20/3/2023 ന് ക്ലാസുകൾ എടുത്തു. പ്രസ്തുത ക്ലാസ്സിൽ സവിശേഷ സഹായം ആവശ്യമുള്ള കുട്ടികളുടെ രക്ഷിതാക്കളോട് ഒപ്പം തന്നെ ജനറൽ കുട്ടികളുടെ രക്ഷിതാക്കളും ഉൾപ്പെട്ടിരുന്നു.  നിയമ സംരക്ഷണങ്ങളെ കുറിച്ചുള്ള ക്ലാസ്സിൽ 34 പേർ പങ്കെടുത്തു.. കൂടാതെ സ്കൂളിലെ അധ്യാപകരും ഈ ക്ലാസ് പ്രയോജനപ്പെടുത്തുകയുണ്ടായി

==''എൻ എം എം എസ് സബ്ജില്ലയിലെ മികച്ച വിജയം'''==
==''എൻ എം എം എസ് സബ്ജില്ലയിലെ മികച്ച വിജയം'''==
ഗവ ഡീ വീ എച് എസ്സ് എസ്സ് ചാ രമംഗലം സ്കൂളിലെ 2022  ഡിസംബർ മാസം നടന്ന എൻ എം എം എസ് പരീക്ഷയിൽ ചേർത്തല സബ്ജില്ലയിലെ തന്നെ മികച്ച വിജയം നേടുക ഉണ്ടായി.7 പേരാണ് എൻ എം എം എസ് നേടിയത്.ഈ കുട്ടികൾക്ക് തുടർന്നുള്ള നാല് വർഷം കൊണ്ട് 48000/ രൂപ സ്കോളർഷിപ് ലഭിക്കും.പരീക്ഷ എഴുതിയ 40 കുട്ടികളിൽ 35 പേരും വിജയിച്ചു എന്ന് ഉള്ളത് അഭിമാന അർഹമാണ്.എട്ടാം ക്ലാസ്സിലെ കുട്ടികൾ ആയ അഭിനാരാജ് എ എസ്സ് ,ഹരികീർത്തന എസ്സ് ,ഗംഗ ചന്ദ്രപ്പൻ, ആദർശ് കെ പി,അമൃത അജയൻ , അമൃത എസ്സ്, ആര്യൻ പി രമേഷ് എന്നിവർ ആണ് സ്കോളർഷിപ്പിന് അർഹരായവർ.ചിട്ടയായ പരിശീലനവും സ്വയം പഠനവും  കൊണ്ട് ആണ് ഈ കുട്ടികൾക്ക് ഉന്നത വിജയം നേടാൻ ആയത്.
ഗവ ഡി വി എച് എസ്സ് എസ്സ് ചാരമംഗലം സ്കൂളിലെ 2022  ഡിസംബർ മാസം നടന്ന എൻ എം എം എസ് പരീക്ഷയിൽ ചേർത്തല സബ്ജില്ലയിലെ തന്നെ മികച്ച വിജയം നേടുക ഉണ്ടായി.7 പേരാണ് എൻ എം എം എസ് നേടിയത്.ഈ കുട്ടികൾക്ക് തുടർന്നുള്ള നാല് വർഷം കൊണ്ട് 48000/ രൂപ സ്കോളർഷിപ് ലഭിക്കും.പരീക്ഷ എഴുതിയ 40 കുട്ടികളിൽ 35 പേരും വിജയിച്ചു എന്ന് ഉള്ളത് അഭിമാന അർഹമാണ്.എട്ടാം ക്ലാസ്സിലെ കുട്ടികൾ ആയ അഭിനാരാജ് എ എസ്സ് ,ഹരികീർത്തന എസ്സ് ,ഗംഗ ചന്ദ്രപ്പൻ, ആദർശ് കെ പി,അമൃത അജയൻ , അമൃത എസ്സ്, ആര്യൻ പി രമേഷ് എന്നിവർ ആണ് സ്കോളർഷിപ്പിന് അർഹരായവർ.ചിട്ടയായ പരിശീലനവും സ്വയം പഠനവും  കൊണ്ട് ആണ് ഈ കുട്ടികൾക്ക് ഉന്നത വിജയം നേടാൻ ആയത്.