"കെ.എം.ഏസ്.എൻ.എം. എ.യു.പി.എസ് വെള്ളയൂർ/ക്ലബ്ബുകൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
No edit summary
വരി 35: വരി 35:


=== സാമൂഹ്യ ശാസ്‌ത്ര ക്ലബ് 2022 -23 ===
=== സാമൂഹ്യ ശാസ്‌ത്ര ക്ലബ് 2022 -23 ===
           ജൂൺ 16 മലപ്പുറം ജില്ലാ രൂപീകരണ ദിനത്തോട് അനുബന്ധിച്ചു സാമുഹ്യശാസ്‌ത്ര ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ ജില്ലാ ഭൂപടം പരിചയപ്പെടുത്തി .
           ജൂൺ 16 മലപ്പുറം ജില്ലാ രൂപീകരണ ദിനത്തോട് അനുബന്ധിച്ചു സാമുഹ്യശാസ്‌ത്ര ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ ജില്ലാ ഭൂപടം പരിചയപ്പെടുത്തി . 


    
=== മധുരം മലയാളം 2022-23 ===
       മാതൃഭൂമി  'മധുരം മലയാളം 'പരിപാടി സ്കൂൾ മാനേജർ പരമേശ്വേരൻ നമ്പൂതിരി ഉദ്ഘാടനം ചെയ്തു .
 
=== വായനാദിനം 2022 -23 ===
     ജൂൺ ഇരുപതിന് വായന വാരാഘോഷ പരിപാടി തുടങി .എൽ യൂപി ക്ലാസ്സുകളിൽ സാഹിത്യ ക്വിസ് നടത്തി .ജൂൺ ഇരുപത്തിയൊന്നിന് സ്കൂളിൽ പുസ്‌തക പ്രദർശനം നടത്തി .ഇംഗ്ലീഷ് ക്ലബ് ഇംഗ്ലീഷ് പ്രസംഗ മത്സരവും നടത്തി .അറബിക് ,ഉറുദു ,സംസ്‌കൃതം ,ഹിന്ദി ക്ലബുകൾ വായനാമത്സരം നടത്തി .