"ഗവ ഡി വി എച്ച് എസ് എസ് , ചാരമംഗലം/പ്രവർത്തന റിപ്പോർട്ട് 2022-23" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 266: വരി 266:
</gallery>
</gallery>
=='''പനയോല കൊണ്ടുള്ള വേസ്റ്റ് ബിൻ നിർമ്മാണം'''==

[[പ്രമാണം:34013sguide1.jpg|ലഘുചിത്രം]]
ഗാന്ധിജയന്തി ദിനമായ ഒക്ടോബർ 2 ഞായറാഴ്ച രാവിലെ 11മണിക്ക് പനയോല കൊണ്ടുള്ള വേസ്റ്റ് ബിൻ  നിർമ്മാണം ആരംഭിച്ചു. ഇതിന്റെ മുന്നോടിയായി അന്നേദിവസം തന്നെ എല്ലാ ക്ലാസ് മുറികളിലേക്കുള്ള  ഈർക്കിൽ ചൂൽ വിതരണം ഹെഡ്മാസ്റ്റർ ആനന്ദൻ സാർ ഉദ്ഘാടനം ചെയ്തു. പനയോല കൊണ്ടുള്ള വേസ്റ്റ് ബിന്നിന്റെ പരിശീലനം നൽകിയിരുന്നത് പ്രവൃത്തി പരിചയ അധ്യാപികയായ രാഗിണി ടീച്ചർ ആണ്. പ്ലാസ്റ്റിക് ഉൽപ്പന്നങ്ങളുടെ ഉപയോഗം ക്രമേണ കുറച്ച് പ്രകൃതിദത്ത ഉൽപ്പന്നങ്ങളുടെ ഉപയോഗം പ്രോത്സാഹിപ്പിക്കുക എന്നതാണ് ഈ പദ്ധതിയുടെ ലക്ഷ്യം. തിങ്കൾ ചൊവ്വ ബുധൻ എന്നീ ദിവസങ്ങളിലായിരുന്നു കുട്ട നിർമ്മാണം നടന്നിരുന്നത്. സ്കൗട്ട് ആൻഡ് ഗൈഡിലെ എല്ലാ കുട്ടികളും  കുട്ടനിർമ്മാണത്തിൽ സജീവമായിരുന്നു. സ്കൗട്ട് ആൻഡ്  ഗൈഡിന്റ ഒരു തനത് പ്രവർത്തനം കൂടിയാണിത്. മാർക്കറ്റിൽ ചക്കര പോലുള്ള സാധനങ്ങൾ കൊണ്ടുവരുന്ന പനയോല കഴുകി വൃത്തിയാക്കിയാണ് വേസ്റ്റ് ബിൻ  നിർമാണത്തിന് വേണ്ടി ഉപയോഗിച്ചത്. ഇതിലൂടെ പാഴ്വസ്തുക്ക ളുടെ പുനരുപയോഗം എന്ന ശാസ്ത്രീയ തത്വവും കുട്ടികൾ സ്വായത്തമാക്കുന്നു. അതിലുപരി കരകൗശല വസ്തുക്കളുടെ നിർമ്മാണത്തിനുള്ള പ്രാവീണ്യവും കുട്ടികൾ നേടുന്നു. പരിശീലനം ലഭിച്ച സ്കൗട്ട് ആൻഡ് ഗൈഡ് കുട്ടികൾ  മാനസിക ശാരീരിക വെല്ലുവിളികൾ നേരിടുന്ന കുട്ടികൾക്ക് കൂടിപരിശീലനം നൽകുന്നു. അതിലൂടെ ഇത്തരം കുട്ടികൾക്ക് ഭാവിയിലേക്ക് ഒരു തൊഴിൽ മാർഗം കൂടി ലഭിക്കുന്നു. ചുരുക്കത്തിൽ ഗാന്ധിജിയുടെ തൊഴിലധിഷ്ഠിത വിദ്യാഭ്യാസം എന്ന തത്വത്തിലൂടെ എല്ലാ വിഭാഗത്തിൽപ്പെട്ട കുട്ടികൾക്കും പഠനത്തോടൊപ്പം വിവിധ ജീവിതനൈപുണ്യം നേടുവാൻ പനിയോല കൊണ്ടുള്ള വേസ്റ്റ് ബിൻ നിർമ്മാണം വിഭാവനം ചെയ്യുന്നു.

=='''എസ് എസ് ടാലന്റ് ഹണ്ടർ  '''==
=='''എസ് എസ് ടാലന്റ് ഹണ്ടർ  '''==