"ജി.ഒ.എച്ച്.എസ്സ്.എസ്സ്. എടത്തനാട്ടുകര/പ്രവർത്തനങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
(gohs activity) |
No edit summary |
||
വരി 3: | വരി 3: | ||
== '''സ്കൂൾ പ്രവർത്തനങ്ങൾ (2018-2023)[തിരുത്തുക | മൂലരൂപം തിരുത്തുക]''' == | == '''സ്കൂൾ പ്രവർത്തനങ്ങൾ (2018-2023)[തിരുത്തുക | മൂലരൂപം തിരുത്തുക]''' == | ||
=== ''' | === '''*അക്കാദമിക മാസ്റ്റർ പ്ലാൻ''' === | ||
=== ''' | === '''*ഭിന്നശേഷിക്കാർക്ക് ആകാശയായാത്ര''' === | ||
[[പ്രമാണം:21096 cwsn akasa yathra.png|ലഘുചിത്രം|300x300ബിന്ദു|'''ഭിന്നശേഷിക്കാർക്ക് ആകാശയായാത്ര''']] | [[പ്രമാണം:21096 cwsn akasa yathra.png|ലഘുചിത്രം|300x300ബിന്ദു|'''ഭിന്നശേഷിക്കാർക്ക് ആകാശയായാത്ര''']] | ||
ഭിന്നശേഷിക്കാരായ കുട്ടികളുടെ സമഗ്രവികസനം അടയാളപ്പെടുത്തിക്കൊണ്ട് പ്രത്യേക വികസന | ഭിന്നശേഷിക്കാരായ കുട്ടികളുടെ സമഗ്രവികസനം അടയാളപ്പെടുത്തിക്കൊണ്ട് പ്രത്യേക വികസന | ||
വരി 35: | വരി 35: | ||
ദിലീപ്, സി.ജി. വിപിൻ, പി. ദിവ്യ,ടി കെ സുനിത കെ ടി സക്കീന തുടങ്ങിയവർ നേതൃത്വം നൽകി. | ദിലീപ്, സി.ജി. വിപിൻ, പി. ദിവ്യ,ടി കെ സുനിത കെ ടി സക്കീന തുടങ്ങിയവർ നേതൃത്വം നൽകി. | ||
'''*ഹാൻഡ് വാഷ്, ഡിഷ് വാഷ്, ഫ്ലോർ ക്ലീനർ നിർമാണം'''[[പ്രമാണം:പാലിയേറ്റീവ് കെയർ സൊസൈറ്റി ക്ക് 15000 രൂപ സംഭാവന നൽകുന്നു..png|ലഘുചിത്രം|'''<big>പാലിയേറ്റീവ് കെയർ സൊസൈറ്റി ക്ക് 15000 രൂപ സംഭാവന നൽകുന്നു.</big>''']] | |||
[[പ്രമാണം:പാലിയേറ്റീവ് കെയർ സൊസൈറ്റി ക്ക് 15000 രൂപ സംഭാവന നൽകുന്നു..png|ലഘുചിത്രം|'''<big>പാലിയേറ്റീവ് കെയർ സൊസൈറ്റി ക്ക് 15000 രൂപ സംഭാവന നൽകുന്നു.</big>''']] | |||
കൊറോണ വ്യാപനത്തെ തടയുന്നതിന് വേണ്ടി എൻ എസ് എസ് വോളണ്ടിയർമാർ | കൊറോണ വ്യാപനത്തെ തടയുന്നതിന് വേണ്ടി എൻ എസ് എസ് വോളണ്ടിയർമാർ | ||
വരി 50: | വരി 49: | ||
*'''പാലിയേറ്റീവ് പ്രവർത്തനങ്ങൾക്ക് 15000 രൂപ സംഭാവന നൽകി'''. | *'''പാലിയേറ്റീവ് പ്രവർത്തനങ്ങൾക്ക് 15000 രൂപ സംഭാവന നൽകി'''. | ||
''' | '''*സ്നേഹഭവനം''' | ||
എടത്തനാട്ടുകര ഗവൺമെൻറ് ഹയർ സെക്കൻഡറി സ്കൂളിൽ സ്നേഹ ഭവന നിർമ്മാണ പ്രവർത്തനങ്ങൾക്ക് | എടത്തനാട്ടുകര ഗവൺമെൻറ് ഹയർ സെക്കൻഡറി സ്കൂളിൽ സ്നേഹ ഭവന നിർമ്മാണ പ്രവർത്തനങ്ങൾക്ക് | ||
വരി 64: | വരി 63: | ||
സംഘടിപ്പിക്കുകയുണ്ടായി | സംഘടിപ്പിക്കുകയുണ്ടായി | ||
''' | '''*കാടിന്റെ മക്കൾക്കൊരു പുസ്തകത്തണൽ''' [[പ്രമാണം:KADUM KADALUM.jpg|ലഘുചിത്രം|'''കാടിന്റെ മക്കൾക്കൊരു പുസ്തകത്തണൽ''']] | ||
കൊറോണ വ്യാപനം മൂലം സ്കൂൾ അടച്ചിട്ടിരിക്കുന്ന കാലത്ത് പൊൻപാറ കാട്ടുനായ്ക്കർ | കൊറോണ വ്യാപനം മൂലം സ്കൂൾ അടച്ചിട്ടിരിക്കുന്ന കാലത്ത് പൊൻപാറ കാട്ടുനായ്ക്കർ | ||
വരി 72: | വരി 71: | ||
'''5000 രൂപയുടെ പുസ്തകങ്ങൾ''' കൈമാറി. | '''5000 രൂപയുടെ പുസ്തകങ്ങൾ''' കൈമാറി. | ||
=== ''' | === '''*ഫുഡ് ചലഞ്ചിലൂടൊരു കാരുണ്യഹസ്തം''' === | ||
എടത്തനാട്ടുകര പാലിയേറ്റീവ് കെയർ സൊസൈറ്റിയുടെ പ്രവർത്തനങ്ങൾക്ക് കൈത്താങ്ങാവുന്നതിനും | എടത്തനാട്ടുകര പാലിയേറ്റീവ് കെയർ സൊസൈറ്റിയുടെ പ്രവർത്തനങ്ങൾക്ക് കൈത്താങ്ങാവുന്നതിനും | ||
വരി 83: | വരി 82: | ||
എൻ എസ് എസ് പ്രവർത്തനങ്ങൾക്കായി മാറ്റിവച്ചു. [[പ്രമാണം:മന്തി ഫെസ്റ്റിലൂടെ സമാഹരിച്ച 50000രൂപ പാലിയേറ്റീവ് കെയർ സൊസൈറ്റിക്ക് കൈമാറുന്നു .jpg|പകരം=മന്തി ഫെസ്റ്റിലൂടെ സമാഹരിച്ച 50000രൂപ പാലിയേറ്റീവ് കെയർ സൊസൈറ്റിക്ക് കൈമാറുന്നു |ലഘുചിത്രം|മന്തി ഫെസ്റ്റിലൂടെ സമാഹരിച്ച 50000രൂപ പാലിയേറ്റീവ് കെയർ സൊസൈറ്റിക്ക് കൈമാറുന്നു]] | എൻ എസ് എസ് പ്രവർത്തനങ്ങൾക്കായി മാറ്റിവച്ചു. [[പ്രമാണം:മന്തി ഫെസ്റ്റിലൂടെ സമാഹരിച്ച 50000രൂപ പാലിയേറ്റീവ് കെയർ സൊസൈറ്റിക്ക് കൈമാറുന്നു .jpg|പകരം=മന്തി ഫെസ്റ്റിലൂടെ സമാഹരിച്ച 50000രൂപ പാലിയേറ്റീവ് കെയർ സൊസൈറ്റിക്ക് കൈമാറുന്നു |ലഘുചിത്രം|മന്തി ഫെസ്റ്റിലൂടെ സമാഹരിച്ച 50000രൂപ പാലിയേറ്റീവ് കെയർ സൊസൈറ്റിക്ക് കൈമാറുന്നു]] | ||
=== ''' | === '''*ക്ലീൻ ദി ബ്യൂട്ടി സ്പോട് ഓഫ് എടത്തനാട്ടുകര''' === | ||
കോവിഡ്കാലത്ത് സഞ്ചാരികളുടെ ഇഷ്ടകേന്ദ്രങ്ങളായി മാറിയ സൈലന്റ്വാലി ബഫർസോണിലുള്ള | കോവിഡ്കാലത്ത് സഞ്ചാരികളുടെ ഇഷ്ടകേന്ദ്രങ്ങളായി മാറിയ സൈലന്റ്വാലി ബഫർസോണിലുള്ള | ||
വരി 92: | വരി 91: | ||
ബഹു.മണ്ണാർക്കാട് എം എൽ എ അഡ്വ.എൻ ഷംസുദ്ധീൻ നിർവഹിച്ചു. | ബഹു.മണ്ണാർക്കാട് എം എൽ എ അഡ്വ.എൻ ഷംസുദ്ധീൻ നിർവഹിച്ചു. | ||
=== ''' | === '''*കേസ് ഫയൽ നിർമാണം പാലിയേറ്റീവ് കെയർ സൊസൈറ്റി''' === | ||
എടത്തനാട്ടുകര പാലിയേറ്റീവ് കെയർ സൊസൈറ്റി യിലെ രോഗികളുടെ വിവരങ്ങൾ സൂക്ഷിക്കുന്നതിനാവശ്യമായ | എടത്തനാട്ടുകര പാലിയേറ്റീവ് കെയർ സൊസൈറ്റി യിലെ രോഗികളുടെ വിവരങ്ങൾ സൂക്ഷിക്കുന്നതിനാവശ്യമായ | ||
കേസ് ഫയലുകൾ കഴിഞ്ഞ അഞ്ചു വർഷമായി നിർമ്മിച്ചുനൽകുന്നത് സ്കൂളിലെ എൻ എസ് എസ് വോളണ്ടിയർമാരാണ്. | കേസ് ഫയലുകൾ കഴിഞ്ഞ അഞ്ചു വർഷമായി നിർമ്മിച്ചുനൽകുന്നത് സ്കൂളിലെ എൻ എസ് എസ് വോളണ്ടിയർമാരാണ്. | ||
=== ''' | === '''*കൊയ്ത്തുത്സവം''' === | ||
[[പ്രമാണം:21096 koithulsavam.png|ലഘുചിത്രം|300x300ബിന്ദു|കൊയ്ത്തുത്സവം]] | [[പ്രമാണം:21096 koithulsavam.png|ലഘുചിത്രം|300x300ബിന്ദു|കൊയ്ത്തുത്സവം]] | ||
അലനല്ലൂർ സർവീസ് സഹകരണ ബാങ്കിന്റെയും കർഷക സേവന കേന്ദ്രത്തിന്റെയും ആഭിമുഖ്യത്തിൽ | അലനല്ലൂർ സർവീസ് സഹകരണ ബാങ്കിന്റെയും കർഷക സേവന കേന്ദ്രത്തിന്റെയും ആഭിമുഖ്യത്തിൽ | ||
വരി 106: | വരി 105: | ||
ചുണ്ടയിൽ ശേഖരം അലനല്ലൂരിൽ വച്ച് നടന്ന പരിപാടി മുളളത്ത് ലത ഉദ്ഘാടനം നിർവഹിച്ചു | ചുണ്ടയിൽ ശേഖരം അലനല്ലൂരിൽ വച്ച് നടന്ന പരിപാടി മുളളത്ത് ലത ഉദ്ഘാടനം നിർവഹിച്ചു | ||
=== ''' | === '''*കേസ് ഫയൽ നിർമാണം പാലിയേറ്റീവ് കെയർ സൊസൈറ്റി''' === | ||
ജിഎച്ച്എസ്എസ് എടത്തനാട്ടുകരയിലെ സ്കൗട്ട് ആൻഡ് ഗൈഡ് വിദ്യാർത്ഥികൾ പാലിയേറ്റീവ് പ്രവർത്തകരോടൊപ്പം ചെന്ന് രോഗികളെ പരിചരിച്ചു ഇതുവഴി വിദ്യാർഥികളിൽ ഒരു സഹായ മനോഭാവം ഉണ്ടാക്കിയെടുക്കാൻ സാധിച്ചു വിവിധ രോഗങ്ങളാൽ കഷ്ടപ്പെടുന്ന രോഗികളുടെ പ്രയാസങ്ങൾ നേരിട്ടറിയാനും സാധിച്ചു. | ജിഎച്ച്എസ്എസ് എടത്തനാട്ടുകരയിലെ സ്കൗട്ട് ആൻഡ് ഗൈഡ് വിദ്യാർത്ഥികൾ പാലിയേറ്റീവ് പ്രവർത്തകരോടൊപ്പം ചെന്ന് രോഗികളെ പരിചരിച്ചു ഇതുവഴി വിദ്യാർഥികളിൽ ഒരു സഹായ മനോഭാവം ഉണ്ടാക്കിയെടുക്കാൻ സാധിച്ചു വിവിധ രോഗങ്ങളാൽ കഷ്ടപ്പെടുന്ന രോഗികളുടെ പ്രയാസങ്ങൾ നേരിട്ടറിയാനും സാധിച്ചു. | ||
=== ''' | === '''*ഉപജീവനത്തിനായൊരു സ്നേഹസമ്മാനം''' === | ||
2019വർഷത്തിൽ ഒരു കുടുംബത്തിന് ആടിനെയും 2021, 2022വർഷങ്ങളിൽ നിർധനരായ | 2019വർഷത്തിൽ ഒരു കുടുംബത്തിന് ആടിനെയും 2021, 2022വർഷങ്ങളിൽ നിർധനരായ | ||
[[പ്രമാണം:21096 case file making.png|ലഘുചിത്രം|300x300ബിന്ദു|'''കേസ് ഫയൽ നിർമാണം''']] | [[പ്രമാണം:21096 case file making.png|ലഘുചിത്രം|300x300ബിന്ദു|'''കേസ് ഫയൽ നിർമാണം''']] | ||
രണ്ടു കുടുംബങ്ങൾക്ക് തയ്യൽ മെഷീനുകളും ഉപജീവനത്തിനായി വിതരണം ചെയ്തു. | രണ്ടു കുടുംബങ്ങൾക്ക് തയ്യൽ മെഷീനുകളും ഉപജീവനത്തിനായി വിതരണം ചെയ്തു. | ||
=== ''' | === '''*ഡാറ്റാ ചലഞ്ചു''' === | ||
കോവിഡ് കാലത്ത് നിർധനരായ കുട്ടികളുടെ ഓൺലൈൻ പഠനത്തിനായി 15 കുട്ടികൾക്ക് ഡാറ്റ | കോവിഡ് കാലത്ത് നിർധനരായ കുട്ടികളുടെ ഓൺലൈൻ പഠനത്തിനായി 15 കുട്ടികൾക്ക് ഡാറ്റ | ||
റീചാർജ് ചെയ്യുന്നതിനുള്ള തുക | റീചാർജ് ചെയ്യുന്നതിനുള്ള തുക '''ഡാറ്റാ ചലഞ്ചി'''ലൂടെ എൻ എസ് എസ് വോളണ്ടിയർമാർ സമാഹരിച്ച് നൽകി. | ||
=== ''' | === '''*പൾസ് ഓക്സിമീറ്റർ ,പി പി ഇ കിറ്റ് വിതരണം''' === | ||
കോവിഡ് പ്രധിരോധ പ്രവർത്തനങ്ങളുടെ ഭാഗമായി അലനല്ലൂർ ഗ്രാമപഞ്ചായത്തിന് എൻ എസ് എസ് യൂണിറ്റ് | കോവിഡ് പ്രധിരോധ പ്രവർത്തനങ്ങളുടെ ഭാഗമായി അലനല്ലൂർ ഗ്രാമപഞ്ചായത്തിന് എൻ എസ് എസ് യൂണിറ്റ് | ||
''' | '''*പൾസ ഓക്സിമീറ്ററുകളും 10 പി പി ഇ കിറ്റുകളും നൽകി.''' | ||
സ്കൂളിന്റെ സമീപപ്രദേശത്തുള്ള കോവിഡ് | സ്കൂളിന്റെ സമീപപ്രദേശത്തുള്ള കോവിഡ് | ||
വരി 130: | വരി 129: | ||
വോളന്റിയർമാർ നിർധനരായ വീട്ടുകാർക്ക് സാനിറ്റൈസർ കൈമാറി. | വോളന്റിയർമാർ നിർധനരായ വീട്ടുകാർക്ക് സാനിറ്റൈസർ കൈമാറി. | ||
=== ''' | === '''*പുട്ടും കട്ടനും - ഫുഡ് ഫെസ്റ്റ്''' === | ||
സ്കൂൾ കലോത്സവത്തിനോടനുബന്ധിച്ച് ഫെസ്റ്റിലൂടെ സമാഹരിച്ച ലാഭമായ | സ്കൂൾ കലോത്സവത്തിനോടനുബന്ധിച്ച് ഫെസ്റ്റിലൂടെ സമാഹരിച്ച ലാഭമായ | ||
വരി 138: | വരി 137: | ||
[[പ്രമാണം:സീഡ് ബോൾ നിമ്മാണം 1000 വിത്ത് പന്തുകൾ നിർമ്മിച്ചു .jpg|ലഘുചിത്രം|300x300ബിന്ദു|'''സീഡ് ബാൾ നിർമ്മാണം''' ]] | [[പ്രമാണം:സീഡ് ബോൾ നിമ്മാണം 1000 വിത്ത് പന്തുകൾ നിർമ്മിച്ചു .jpg|ലഘുചിത്രം|300x300ബിന്ദു|'''സീഡ് ബാൾ നിർമ്മാണം''' ]] | ||
=== ''' | === '''*സീഡ് ബാൾ നിർമ്മാണം''' === | ||
എൻ എസ് എസ് വോളണ്ടിയർമാർ 1500 വിത്ത്പന്തുകൾ നിർമ്മിക്കുകയും പരിസ്ഥിതിദിനത്തിൽ അവ | എൻ എസ് എസ് വോളണ്ടിയർമാർ 1500 വിത്ത്പന്തുകൾ നിർമ്മിക്കുകയും പരിസ്ഥിതിദിനത്തിൽ അവ | ||
വിതരണം ചെയ്യുകയും ചെയ്തു. | വിതരണം ചെയ്യുകയും ചെയ്തു. | ||
=== ''' | === '''*ജനകീയ തടയണ നിർമ്മാണം''' === | ||
ജലസംരക്ഷണത്തിന്റെ ഭാഗമായി സ്കൗട്ട് ആൻഡ് ഗൈഡ്സ് മുണ്ടക്കുന്ന് വെള്ളിയാർ പുഴയിൽ | ജലസംരക്ഷണത്തിന്റെ ഭാഗമായി സ്കൗട്ട് ആൻഡ് ഗൈഡ്സ് മുണ്ടക്കുന്ന് വെള്ളിയാർ പുഴയിൽ | ||
വരി 152: | വരി 151: | ||
ആരംഭിച്ചു ജില്ലാ പഞ്ചായത്ത് അംഗം മെഹർബാൻ ടീച്ചർ ഉദ്ഘാടനം ചെയ്തു | ആരംഭിച്ചു ജില്ലാ പഞ്ചായത്ത് അംഗം മെഹർബാൻ ടീച്ചർ ഉദ്ഘാടനം ചെയ്തു | ||
=== ''' | === '''*ജീവാമൃതം''' === | ||
എല്ലാ വർഷവും വേനൽക്കാലത്ത് പറവകൾക്ക് കുടിക്കുന്നതിനും കുളിക്കുന്നതിനുമായി വോളണ്ടിയർമാർ | എല്ലാ വർഷവും വേനൽക്കാലത്ത് പറവകൾക്ക് കുടിക്കുന്നതിനും കുളിക്കുന്നതിനുമായി വോളണ്ടിയർമാർ | ||
[[പ്രമാണം:ജീവാമൃതം.png|ലഘുചിത്രം|300x300ബിന്ദു|'''ജീവാമൃതം''']] | [[പ്രമാണം:ജീവാമൃതം.png|ലഘുചിത്രം|300x300ബിന്ദു|'''ജീവാമൃതം''']] | ||
വീടുകളിൽ മൺപാത്രങ്ങളിൽ വെള്ളം നിറച്ചു വക്കുന്നു. | വീടുകളിൽ മൺപാത്രങ്ങളിൽ വെള്ളം നിറച്ചു വക്കുന്നു. | ||
=== ''' | === '''*പെൺകരുത്ത് വനിതാ സംഗമം''' === | ||
വിദ്യാർത്ഥികളിൽ സാമൂഹിക സമത്വവും സുരക്ഷിതത്വബോധവും വളർത്തിയെടുക്കുക വനിതകൾക്ക് | വിദ്യാർത്ഥികളിൽ സാമൂഹിക സമത്വവും സുരക്ഷിതത്വബോധവും വളർത്തിയെടുക്കുക വനിതകൾക്ക് | ||
വരി 164: | വരി 163: | ||
ലക്ഷ്യങ്ങളോടെ ജി.ഒ.എച്ച്.എസ്.എസ് എടത്തനാട്ടുകര പെൺകരുത്ത് വനിതാ സംഗമം സംഘടിപ്പിച്ചു | ലക്ഷ്യങ്ങളോടെ ജി.ഒ.എച്ച്.എസ്.എസ് എടത്തനാട്ടുകര പെൺകരുത്ത് വനിതാ സംഗമം സംഘടിപ്പിച്ചു | ||
=== ''' | === '''*പുഴയോരം ജല സംരക്ഷണ സദസ്സ്''' === | ||
ലസ്രോതസ്സുകൾ സംരക്ഷിക്കുക പുഴയുടെ ചരിത്രവും ഐതിഹ്യങ്ങളും പുതുതലമുറയ്ക്ക് പകർന്നു നൽകുക | ലസ്രോതസ്സുകൾ സംരക്ഷിക്കുക പുഴയുടെ ചരിത്രവും ഐതിഹ്യങ്ങളും പുതുതലമുറയ്ക്ക് പകർന്നു നൽകുക | ||
വരി 173: | വരി 172: | ||
യൂണിറ്റ് സംഘടിപ്പിച്ച പുഴയോരം ജലസംരക്ഷണ സദസ്സ് ശ്രദ്ധേയമായി. | യൂണിറ്റ് സംഘടിപ്പിച്ച പുഴയോരം ജലസംരക്ഷണ സദസ്സ് ശ്രദ്ധേയമായി. | ||
=== ''' | === '''*രക്തദാന ക്യാമ്പ്''' === | ||
സ്കൂളിലെ എൻ എസ് എസ് , സ്കൗട്ട്സ് ആൻഡ് ഗൈഡ്സ് യൂണിറ്റുകളുടെ നേതൃത്വത്തിൽ | സ്കൂളിലെ എൻ എസ് എസ് , സ്കൗട്ട്സ് ആൻഡ് ഗൈഡ്സ് യൂണിറ്റുകളുടെ നേതൃത്വത്തിൽ | ||
പെരിന്തൽമണ്ണ ബ്ലഡ് ബാങ്കിന്റെ സഹകരണത്തോടെ രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു. | പെരിന്തൽമണ്ണ ബ്ലഡ് ബാങ്കിന്റെ സഹകരണത്തോടെ രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു. | ||
'''*സഹപാഠിക്കൊരെഴുത്തു് പുസ്തകം.''' | |||
എൻ എസ് എസ് വോളണ്ടിയർമാരുടെ ഇടപെടൽ മൂലം 2020-21,2021-22 വർഷങ്ങളിൽ | എൻ എസ് എസ് വോളണ്ടിയർമാരുടെ ഇടപെടൽ മൂലം 2020-21,2021-22 വർഷങ്ങളിൽ | ||
വരി 188: | വരി 188: | ||
[[പ്രമാണം:ചൂൽ നിർമ്മാണം - സ്ക്രാപ്പ് ചലഞ്ച്.jpg|അതിർവര|ലഘുചിത്രം|300x300ബിന്ദു|'''ചൂൽ നിർമ്മാണം - സ്ക്രാപ്പ് ചലഞ്ച്''' ]] | [[പ്രമാണം:ചൂൽ നിർമ്മാണം - സ്ക്രാപ്പ് ചലഞ്ച്.jpg|അതിർവര|ലഘുചിത്രം|300x300ബിന്ദു|'''ചൂൽ നിർമ്മാണം - സ്ക്രാപ്പ് ചലഞ്ച്''' ]] | ||
=== ''' | === '''8ചൂൽ നിർമ്മാണം - സ്ക്രാപ്പ് ചലഞ്ച്''' === | ||
NSSവോളണ്ടിയർമാർ ചൂൽ നിർമ്മിച്ച് വിപണനം ചെയ്തും പഴയ ന്യൂസ് പേപ്പർ ശേഖരിച്ച് വിറ്റും | NSSവോളണ്ടിയർമാർ ചൂൽ നിർമ്മിച്ച് വിപണനം ചെയ്തും പഴയ ന്യൂസ് പേപ്പർ ശേഖരിച്ച് വിറ്റും | ||
ലഭിച്ച രൂപ സ്കൂളിലെ സ്കൗട്ട് & ഗൈഡ്സ് യൂണിറ്റ് നിർമ്മിക്കുന്ന സ്നേഹഭാവനത്തിലേക്ക് സംഭാവന നൽകി. | ലഭിച്ച രൂപ സ്കൂളിലെ സ്കൗട്ട് & ഗൈഡ്സ് യൂണിറ്റ് നിർമ്മിക്കുന്ന സ്നേഹഭാവനത്തിലേക്ക് സംഭാവന നൽകി. | ||
=== ''' | === '''*ഗൃഹനിർമ്മാണ സഹായം''' === | ||
സാമ്പത്തികമായി ബുദ്ധിമുട്ടനുഭവിക്കുന്ന ഒരു കുടുംബത്തിന്റെ വീട്പണി സമയത്ത് 50 എൻ എസ് എസ് | സാമ്പത്തികമായി ബുദ്ധിമുട്ടനുഭവിക്കുന്ന ഒരു കുടുംബത്തിന്റെ വീട്പണി സമയത്ത് 50 എൻ എസ് എസ് | ||
വോളണ്ടിയർമാരുടെ ഒരു ദിവസത്തെ സേവനം ലഭ്യമാക്കി | വോളണ്ടിയർമാരുടെ ഒരു ദിവസത്തെ സേവനം ലഭ്യമാക്കി | ||
=== ''' | === '''*സ്നേഹപ്പുടവ''' === | ||
ആഘോഷ വേളകളിൽ പുതുവസ്ത്രങ്ങൾ അണിയാൻ പ്രയാസമനുഭവിക്കുന്ന സഹപാഠികൾക്ക് സ്നേഹ | ആഘോഷ വേളകളിൽ പുതുവസ്ത്രങ്ങൾ അണിയാൻ പ്രയാസമനുഭവിക്കുന്ന സഹപാഠികൾക്ക് സ്നേഹ | ||
[[പ്രമാണം:Snehapudava.png|ലഘുചിത്രം|300x300ബിന്ദു|'''സ്നേഹപ്പുടവ''']] | [[പ്രമാണം:Snehapudava.png|ലഘുചിത്രം|300x300ബിന്ദു|'''സ്നേഹപ്പുടവ''']] | ||
വരി 217: | വരി 217: | ||
നേതൃത്വം നൽകി. | നേതൃത്വം നൽകി. | ||
=== ''' | === '''*സ്നേഹസ്പർശം''' === | ||
എൻ എസ് എസ് വോളണ്ടിയർമാർ അണയംകോട് അംഗൻവാടി കുട്ടികൾക്കായി കളിപ്പാട്ടങ്ങളും ഡിജിറ്റൽ | എൻ എസ് എസ് വോളണ്ടിയർമാർ അണയംകോട് അംഗൻവാടി കുട്ടികൾക്കായി കളിപ്പാട്ടങ്ങളും ഡിജിറ്റൽ | ||
ലൈബ്രറിയുടെ സഹായത്തോടെ തയ്യാറാക്കിയ ഓഡിയോ ബുക്കും കൈമാ | ലൈബ്രറിയുടെ സഹായത്തോടെ തയ്യാറാക്കിയ ഓഡിയോ ബുക്കും കൈമാ | ||
=== ''' | === '''*കൈത്താങ്ങ് ആട് വിതരണം.''' === | ||
അകാലത്തിൽ പിതാവ് മരണപ്പെട്ട രണ്ട് നിർധന കുടുംബങ്ങൾക്ക് കൈത്താങ്ങ് പദ്ധതിക്ക് കീഴിൽ ആടുകളെ | അകാലത്തിൽ പിതാവ് മരണപ്പെട്ട രണ്ട് നിർധന കുടുംബങ്ങൾക്ക് കൈത്താങ്ങ് പദ്ധതിക്ക് കീഴിൽ ആടുകളെ | ||
വരി 231: | വരി 231: | ||
നടപ്പിലാക്കിയത്. ഗ്രാമപഞ്ചായത്ത് അംഗം അക്ബർ അലി പാറോക്കോട്ട് പരിപാടി ഉദ്ഘാടനം ചെയ്തു | നടപ്പിലാക്കിയത്. ഗ്രാമപഞ്ചായത്ത് അംഗം അക്ബർ അലി പാറോക്കോട്ട് പരിപാടി ഉദ്ഘാടനം ചെയ്തു | ||
=== ''' | === '''*മാസ്ക് നിർമ്മാണം''' === | ||
കോവിഡ് കാലം മാസ്കുകളുടേത് കൂടിയാണ്. സ്കൂളിൽ എത്തു വിദ്യാർത്ഥികളും രക്ഷിതാക്കളും മാസ്കില്ലാതെ | കോവിഡ് കാലം മാസ്കുകളുടേത് കൂടിയാണ്. സ്കൂളിൽ എത്തു വിദ്യാർത്ഥികളും രക്ഷിതാക്കളും മാസ്കില്ലാതെ | ||
വരി 242: | വരി 242: | ||
പി. അബ്ദുസ്സലാം എിവർ സംബന്ധിച്ചു. | പി. അബ്ദുസ്സലാം എിവർ സംബന്ധിച്ചു. | ||
=== ''' | === '''*ഫലവൃക്ഷത്തൈകൾ വച്ചുപിടിപ്പിക്കലും വിതരണവും''' === | ||
ലോക ഭക്ഷ്യ ദിനത്തിന്റെ ഭാഗമായി എടത്തനാട്ടുകര സ്കൗട്ട് ആൻഡ് ഗൈഡ് കോട്ടപിള്ള മുതൽ വട്ടമണ്ണപുറം | ലോക ഭക്ഷ്യ ദിനത്തിന്റെ ഭാഗമായി എടത്തനാട്ടുകര സ്കൗട്ട് ആൻഡ് ഗൈഡ് കോട്ടപിള്ള മുതൽ വട്ടമണ്ണപുറം | ||
വരി 249: | വരി 249: | ||
സഹകരണ ബാങ്ക് പ്രസിഡൻറ് കെ അബൂബക്കർ ഫലവൃക്ഷത്തൈകൾ വെച്ചുപിടിപ്പിച്ചു കൊണ്ട് ഉദ്ഘാടനം നിർവഹിച്ചു | സഹകരണ ബാങ്ക് പ്രസിഡൻറ് കെ അബൂബക്കർ ഫലവൃക്ഷത്തൈകൾ വെച്ചുപിടിപ്പിച്ചു കൊണ്ട് ഉദ്ഘാടനം നിർവഹിച്ചു | ||
=== ''' | === '''*സാന്ത്വനത്തിന് ഞങ്ങളുണ്ട് കൂടെ''' === | ||
മാറാരോഗങ്ങൾ കൊണ്ട് പ്രയാസമനുഭവിക്കുന്നവർക്ക് സാന്ത്വനമേകുന്നതിനായി പാലിയേറ്റീവ് കെയർ | മാറാരോഗങ്ങൾ കൊണ്ട് പ്രയാസമനുഭവിക്കുന്നവർക്ക് സാന്ത്വനമേകുന്നതിനായി പാലിയേറ്റീവ് കെയർ | ||
വരി 258: | വരി 258: | ||
'''50,000 രൂപ''' പാലിയേറ്റീവ് ഭാരവാഹികൾക്ക് കൈമാറി. | '''50,000 രൂപ''' പാലിയേറ്റീവ് ഭാരവാഹികൾക്ക് കൈമാറി. | ||
=== ''' | === '''*ജനകീയ രക്തദാനം''' === | ||
കോവിഡ് കാലത്ത് രക്തം പ്ലേറ്റ്ലറ്റ് എന്നിവയ്ക്ക് നേരിടുന്ന ക്ഷാമം പരിഹരിക്കാൻ എടത്തനാട്ടുകര | കോവിഡ് കാലത്ത് രക്തം പ്ലേറ്റ്ലറ്റ് എന്നിവയ്ക്ക് നേരിടുന്ന ക്ഷാമം പരിഹരിക്കാൻ എടത്തനാട്ടുകര | ||
വരി 265: | വരി 265: | ||
സ്കൗട്ട് ആൻഡ് ഗൈഡ് സംസ്ഥാന ട്രെയിനിങ് കമ്മീഷണർ കെ എൻ മോഹൻകുമാർ ഉദ്ഘാടനം ചെയ്തു. | സ്കൗട്ട് ആൻഡ് ഗൈഡ് സംസ്ഥാന ട്രെയിനിങ് കമ്മീഷണർ കെ എൻ മോഹൻകുമാർ ഉദ്ഘാടനം ചെയ്തു. | ||
=== ''' | === '''*എന്റെ വീട്ടിലും കൃഷി തോട്ടം''' === | ||
വിദ്യാർത്ഥികളിൽ കാർഷിക സംസ്കാരം വളർത്തുക വിഷരഹിത സ്വയം പര്യാപ്തത നേടുക എന്ന | വിദ്യാർത്ഥികളിൽ കാർഷിക സംസ്കാരം വളർത്തുക വിഷരഹിത സ്വയം പര്യാപ്തത നേടുക എന്ന | ||
വരി 276: | വരി 276: | ||
എന്നിവർ സംസാരിച്ചു. | എന്നിവർ സംസാരിച്ചു. | ||
=== ''' | === '''*ലഹരിക്കെതിരെ നാട് പ്രതികരിക്കുന്നു''' === | ||
ലഹരി വിരുദ്ധ ക്യാമ്പയിന്റെ ഭാഗമായി വീഡിയോ പ്രചാരണം നടത്തി. വ്യത്യസ്ത മേഖലയിലുള്ള പ്രമുഖർ | ലഹരി വിരുദ്ധ ക്യാമ്പയിന്റെ ഭാഗമായി വീഡിയോ പ്രചാരണം നടത്തി. വ്യത്യസ്ത മേഖലയിലുള്ള പ്രമുഖർ | ||
വരി 283: | വരി 283: | ||
പാർലമെന്റ് അംഗം ശ്രീ പി കെ ശ്രീകണ്ഠൻ ഉദ്ഘാടനം ചെയ്തു. | പാർലമെന്റ് അംഗം ശ്രീ പി കെ ശ്രീകണ്ഠൻ ഉദ്ഘാടനം ചെയ്തു. | ||
=== ''' | === '''*പഠനോപകരണ വിതരണം''' === | ||
<code>കോവിഡിന്റെ വറുതിക്കാലത്ത് സാമ്പത്തിക പ്രയാസങ്ങളാൽ പഠനം വഴിമുട്ടിയ സ്കൂളിലെ നൂറോളം</code> | <code>കോവിഡിന്റെ വറുതിക്കാലത്ത് സാമ്പത്തിക പ്രയാസങ്ങളാൽ പഠനം വഴിമുട്ടിയ സ്കൂളിലെ നൂറോളം</code> | ||
വരി 300: | വരി 300: | ||
<code>അടക്കമുള്ള സഹായമാണ് നൽകിയത്.</code> | <code>അടക്കമുള്ള സഹായമാണ് നൽകിയത്.</code> | ||
=== ''' | === '''*ഭക്ഷ്യകിറ്റ് വിതരണം''' === | ||
<code>കോവിഡ് മഹാമാരി കാരണം സാമ്പത്തികമായി ഏറെ പ്രയാസപ്പെട്ടിരുന്ന നിരാലംബരായ 15</code> | <code>കോവിഡ് മഹാമാരി കാരണം സാമ്പത്തികമായി ഏറെ പ്രയാസപ്പെട്ടിരുന്ന നിരാലംബരായ 15</code> | ||
വരി 321: | വരി 321: | ||
<code>കൊ ഓർഡിനേറ്റർമാരായ ഒ. മുഹമ്മദ് അൻവർ, പി. അബ്ദുസ്സലാം എിവർ നേത്യത്വം നൽകി.</code> | <code>കൊ ഓർഡിനേറ്റർമാരായ ഒ. മുഹമ്മദ് അൻവർ, പി. അബ്ദുസ്സലാം എിവർ നേത്യത്വം നൽകി.</code> | ||
''' | '''*മൂന്ന് കുടുംബത്തെ ദത്തെടുത്ത് നല്ലപാഠം യൂണിറ്റ്''' | ||
കോവിഡ് കാലത്ത് നിർദ്ധനരായ മൂന്ന്കുടുംബത്തെ ദത്തെടുത്ത് സ്കൂൾ നല്ലപാഠം യൂണിറ്റ്. മഞ്ഞപ്പിത്തം | കോവിഡ് കാലത്ത് നിർദ്ധനരായ മൂന്ന്കുടുംബത്തെ ദത്തെടുത്ത് സ്കൂൾ നല്ലപാഠം യൂണിറ്റ്. മഞ്ഞപ്പിത്തം | ||
വരി 345: | വരി 345: | ||
കുടുംബങ്ങളിലെ മുഴുവൻ അംഗങ്ങൾക്കും പുതു വസ്ത്രങ്ങൾ വാങ്ങുതിനുള്ള ഫണ്ടും നൽകുന്നു. | കുടുംബങ്ങളിലെ മുഴുവൻ അംഗങ്ങൾക്കും പുതു വസ്ത്രങ്ങൾ വാങ്ങുതിനുള്ള ഫണ്ടും നൽകുന്നു. | ||
=== ''' | === '''*മാസ്ക് നിർമ്മാണവും കോവിഡ് 19 പ്രതിരോധ പ്രചരണവും.''' === | ||
കോവിഡ് 19 വളരെ രൂക്ഷമായ സാഹചര്യത്തിൽ എടത്തനാട്ടുകര സ്കൗട്ട് ആൻഡ് ഗൈഡ്സ് മാസ്ക് | കോവിഡ് 19 വളരെ രൂക്ഷമായ സാഹചര്യത്തിൽ എടത്തനാട്ടുകര സ്കൗട്ട് ആൻഡ് ഗൈഡ്സ് മാസ്ക് | ||
വരി 358: | വരി 358: | ||
== '''തനത് പ്രവർത്തനങ്ങൾ''' == | == '''തനത് പ്രവർത്തനങ്ങൾ''' == | ||
=== ''' | === '''*സ്നേഹപൂർവ്വം പദ്ധതി.''' === | ||
'''സ്കൂളിലെ നിർധന കുടുംബങ്ങളിൽ നിന്നും വരുന്ന കുട്ടികളുടെ പഠനസംബന്ധവും ചികിത്സാസംബന്ധവുമായ''' | '''സ്കൂളിലെ നിർധന കുടുംബങ്ങളിൽ നിന്നും വരുന്ന കുട്ടികളുടെ പഠനസംബന്ധവും ചികിത്സാസംബന്ധവുമായ''' | ||
വരി 411: | വരി 411: | ||
'''ഇത്രയും പ്രവർത്തനങ്ങൾക്കായി ഇതുവരെ 10 ലക്ഷത്തിനു മുകളിൽ തുക ചിലവഴിക്കുവാൻ ഈ പദ്ധതികൊണ്ട് സാധിച്ചു.''' | '''ഇത്രയും പ്രവർത്തനങ്ങൾക്കായി ഇതുവരെ 10 ലക്ഷത്തിനു മുകളിൽ തുക ചിലവഴിക്കുവാൻ ഈ പദ്ധതികൊണ്ട് സാധിച്ചു.''' | ||
=== ''' | === '''*ഡിജിറ്റൽ ലൈബ്രറി''' === | ||
കോവിഡ് കാലത്ത് കുട്ടികൾക്ക് ഓൺലൈൻ പഠനത്തിന് കൈതാങ്ങാവാൻ അധ്യാപകർ സംഭാവനയായി | കോവിഡ് കാലത്ത് കുട്ടികൾക്ക് ഓൺലൈൻ പഠനത്തിന് കൈതാങ്ങാവാൻ അധ്യാപകർ സംഭാവനയായി | ||
വരി 430: | വരി 430: | ||
ചെയ്യുന്നതിനും ഈ ലൈബ്രറി പ്രയോജനപ്പെടുത്തുന്നു. | ചെയ്യുന്നതിനും ഈ ലൈബ്രറി പ്രയോജനപ്പെടുത്തുന്നു. | ||
=== ''' | === '''*ലവ് ആൻഡ് കെയർ സ്റ്റിപ്ലാക് -1''' === | ||
സ്കൂൾ ബിൽഡിംഗ് പെയിന്റിങ്ങിനു ശേഷം ലഭിച്ച 50 ലിറ്ററിന്റെ 17 പ്ലാസ്റ്റിക് കാനുകൾ പെയിന്റ് | സ്കൂൾ ബിൽഡിംഗ് പെയിന്റിങ്ങിനു ശേഷം ലഭിച്ച 50 ലിറ്ററിന്റെ 17 പ്ലാസ്റ്റിക് കാനുകൾ പെയിന്റ് | ||
വരി 439: | വരി 439: | ||
അലനല്ലൂർ ഗ്രാമ പഞ്ചായത്ത് സ്കൂളിൽ സ്ഥാപിച്ചിട്ടുള്ള മിനി എം സി എഫ് ൽ സൂക്ഷിക്കുകയും ചെയ്തുവരുന്നു. | അലനല്ലൂർ ഗ്രാമ പഞ്ചായത്ത് സ്കൂളിൽ സ്ഥാപിച്ചിട്ടുള്ള മിനി എം സി എഫ് ൽ സൂക്ഷിക്കുകയും ചെയ്തുവരുന്നു. | ||
'''ലവ് ആൻഡ് കെയർ സ്റ്റിപ്ലാക് -2''' | '''*ലവ് ആൻഡ് കെയർ സ്റ്റിപ്ലാക് -2''' | ||
2016 മുതൽ സ്കൂളിലെ സഹ്യാദ്രി പരിസ്ഥിതി ക്ലബ്ബിന്റെ നേതൃത്വത്തിൽ കുട്ടികൾ ഉപയോഗിച്ചശേഷം | 2016 മുതൽ സ്കൂളിലെ സഹ്യാദ്രി പരിസ്ഥിതി ക്ലബ്ബിന്റെ നേതൃത്വത്തിൽ കുട്ടികൾ ഉപയോഗിച്ചശേഷം | ||
വരി 451: | വരി 451: | ||
സ്കൂളിനെക്കുറിച്ച് പരാമർശിക്കുകയുണ്ടായി. | സ്കൂളിനെക്കുറിച്ച് പരാമർശിക്കുകയുണ്ടായി. | ||
''' | '''*ലവ് ആൻഡ് കെയർ സ്റ്റിപ്ലാക് -3''' | ||
2016 മുതൽ സ്കൂളിൽ ഉപയോഗം കഴിഞ്ഞ പ്ലാസ്റ്റിക് പേനകൾ സഹ്യാദ്രി പരിസ്ഥിതി ക്ലബ് നാഷണൽ | 2016 മുതൽ സ്കൂളിൽ ഉപയോഗം കഴിഞ്ഞ പ്ലാസ്റ്റിക് പേനകൾ സഹ്യാദ്രി പരിസ്ഥിതി ക്ലബ് നാഷണൽ | ||
വരി 467: | വരി 467: | ||
,ഫോട്ടോ ഫ്രെയിം വാൾ ഡെക്കറേഷൻ ...തുടങ്ങിയ അലങ്കാര വസ്തുക്കൾ ഉണ്ടാക്കുന്നതിനുള്ള പരിശീലനം സംഘടിപ്പിച്ചു. | ,ഫോട്ടോ ഫ്രെയിം വാൾ ഡെക്കറേഷൻ ...തുടങ്ങിയ അലങ്കാര വസ്തുക്കൾ ഉണ്ടാക്കുന്നതിനുള്ള പരിശീലനം സംഘടിപ്പിച്ചു. | ||
=== | === '''*.അക്ഷരദീപം ക്ലാസ്റൂം ലൈബ്രറി''' === | ||
വിദ്യാർത്ഥികളിൽ വായനാശീലം ഉണ്ടാക്കുന്നതിനും കൂടുതൽ പുസ്തകങ്ങളെ പരിചയപ്പെടുത്തുന്നതിനുമായി | വിദ്യാർത്ഥികളിൽ വായനാശീലം ഉണ്ടാക്കുന്നതിനും കൂടുതൽ പുസ്തകങ്ങളെ പരിചയപ്പെടുത്തുന്നതിനുമായി | ||
വരി 490: | വരി 490: | ||
എത്തിക്കാനും ഇത് സഹായിക്കുന്നു. | എത്തിക്കാനും ഇത് സഹായിക്കുന്നു. | ||
''' | '''*പുസ്തകത്തണൽ ഓപ്പൺ ലൈബ്രറി''' | ||
ലോഡിങ് തൊഴിലാളികൾക്കും ഓട്ടോ തൊഴിലാളികൾക്കും വ്യാപാരികൾക്കും ഒഴിവുസമയം | ലോഡിങ് തൊഴിലാളികൾക്കും ഓട്ടോ തൊഴിലാളികൾക്കും വ്യാപാരികൾക്കും ഒഴിവുസമയം | ||
വരി 500: | വരി 500: | ||
വോളണ്ടിയർമാർ ശേഖരിച്ച നൂറോളം പുസ്തകങ്ങൾ വായനക്കായി ലൈബ്രറിയിൽ വച്ചിട്ടുണ്ട്. | വോളണ്ടിയർമാർ ശേഖരിച്ച നൂറോളം പുസ്തകങ്ങൾ വായനക്കായി ലൈബ്രറിയിൽ വച്ചിട്ടുണ്ട്. | ||
=== ''' | === '''*സമദർശൻ - നാടക ശില്പശാല''' === | ||
വിദ്യാർത്ഥികൾക്കിടയിൽ ലിംഗസമത്വത്തിന്റെ സന്ദേശം എത്തിക്കുന്നതിനായി നാടകശില്പശാല | വിദ്യാർത്ഥികൾക്കിടയിൽ ലിംഗസമത്വത്തിന്റെ സന്ദേശം എത്തിക്കുന്നതിനായി നാടകശില്പശാല | ||
വരി 507: | വരി 507: | ||
വിദ്യാർത്ഥിനിയുമായ മിത്രയുമാണ് നാടകശില്പശാലക്ക് നേതൃത്വം നൽകിയത്. | വിദ്യാർത്ഥിനിയുമായ മിത്രയുമാണ് നാടകശില്പശാലക്ക് നേതൃത്വം നൽകിയത്. | ||
=== ''' | === '''*കൂൺ കൃഷി''' === | ||
കോവിഡ് കാരണം അടച്ചിട്ട ക്ലാസ് മുറികളിൽ കൂൺ കൃഷി ആരംഭിച്ചു.കർഷകനായ വെളുത്തേടത്ത് | കോവിഡ് കാരണം അടച്ചിട്ട ക്ലാസ് മുറികളിൽ കൂൺ കൃഷി ആരംഭിച്ചു.കർഷകനായ വെളുത്തേടത്ത് | ||
വരി 516: | വരി 516: | ||
വിളവെടുപ്പിന്റെ ഉദ്ഘാടനം നിർവഹിച്ചു. | വിളവെടുപ്പിന്റെ ഉദ്ഘാടനം നിർവഹിച്ചു. | ||
=== ''' | === '''*ഹരിതം - ജൈവ കൃഷി.''' === | ||
എടത്തനാട്ടുകര കോട്ടപ്പള്ള ദാറുസ്സലാം മസ്ജിദ് സ്കൂളിന് കൃഷിചെയ്യാനായി വിട്ടുനൽകിയ ഒരേക്കറോളം | എടത്തനാട്ടുകര കോട്ടപ്പള്ള ദാറുസ്സലാം മസ്ജിദ് സ്കൂളിന് കൃഷിചെയ്യാനായി വിട്ടുനൽകിയ ഒരേക്കറോളം | ||
വരി 529: | വരി 529: | ||
അറിവ് നല്കാൻ ഈ പ്രവർത്തനങ്ങൾക്ക് കഴിയുന്നു. | അറിവ് നല്കാൻ ഈ പ്രവർത്തനങ്ങൾക്ക് കഴിയുന്നു. | ||
=== ''' | === '''*പാടത്തൊരു പാഠം''' === | ||
എൻ എസ് എസ് വോളണ്ടിയറുടെ കൃഷിയിടത്തിലെ കൊയ്ത്തുത്സവത്തിൽ പങ്കാളിയാകളായി. | എൻ എസ് എസ് വോളണ്ടിയറുടെ കൃഷിയിടത്തിലെ കൊയ്ത്തുത്സവത്തിൽ പങ്കാളിയാകളായി. | ||
=== ''' | === '''*പൊതു സ്ഥാപനങ്ങൾ സന്ദർശനം''' === | ||
സാമൂഹിക ഉൾച്ചേർക്കൽ ലക്ഷ്യമിട്ടുകൊണ്ട് '''ഭിന്നശേഷി വിദ്യാർഥികൾ''' പൊതു സ്ഥാപനങ്ങൾ സന്ദർശിച്ചു. | സാമൂഹിക ഉൾച്ചേർക്കൽ ലക്ഷ്യമിട്ടുകൊണ്ട് '''ഭിന്നശേഷി വിദ്യാർഥികൾ''' പൊതു സ്ഥാപനങ്ങൾ സന്ദർശിച്ചു. | ||
വരി 543: | വരി 543: | ||
അധ്യാപകരുടെയും പൂർണ്ണ പിന്തുണയോടെ നടത്തിയ യാത്രയിൽ 25 ഭിന്നശേഷി കുട്ടികളും അവരുടെ സഹപാഠികളും പങ്കെടുത്തു. | അധ്യാപകരുടെയും പൂർണ്ണ പിന്തുണയോടെ നടത്തിയ യാത്രയിൽ 25 ഭിന്നശേഷി കുട്ടികളും അവരുടെ സഹപാഠികളും പങ്കെടുത്തു. | ||
=== ''' | === '''*കോവിഡ് കാലവും പാട്ടും''' === | ||
കോവിഡ് കാലത്ത് വിദ്യാർത്ഥികൾക്ക് ഓൺലൈൻ സംവിധാനത്തിലൂടെ പഠനസൗകര്യം കിട്ടി. | കോവിഡ് കാലത്ത് വിദ്യാർത്ഥികൾക്ക് ഓൺലൈൻ സംവിധാനത്തിലൂടെ പഠനസൗകര്യം കിട്ടി. | ||
വരി 556: | വരി 556: | ||
വിവിധ മത്സരങ്ങൾ സംഘടിപ്പിച്ചു.കുട്ടികളുടെ പങ്കാളിത്തവും രക്ഷിതാക്കളുടെ സഹകരണവും ഗ്രൂപ്പിൽ സജീവമായി ഉണ്ട്. | വിവിധ മത്സരങ്ങൾ സംഘടിപ്പിച്ചു.കുട്ടികളുടെ പങ്കാളിത്തവും രക്ഷിതാക്കളുടെ സഹകരണവും ഗ്രൂപ്പിൽ സജീവമായി ഉണ്ട്. | ||
=== ''' | === '''*പുസ്തക വണ്ടി''' === | ||
കോവിഡ്ക്കാലത്ത് സ്ക്കൂളിൽ വെച്ച് പാഠപുസ്തകങ്ങൾ വിതരണം ചെയ്യാൻ സാധിക്കാതെ വപ്പോൾ | കോവിഡ്ക്കാലത്ത് സ്ക്കൂളിൽ വെച്ച് പാഠപുസ്തകങ്ങൾ വിതരണം ചെയ്യാൻ സാധിക്കാതെ വപ്പോൾ | ||
വരി 563: | വരി 563: | ||
എല്ലാ കുട്ടികളുടെയും വീട്ടിലേക്ക് എത്തിച്ച് കൊടുത്ത ഒരു പദ്ധതിയാണ് പുസ്തക വണ്ടി. | എല്ലാ കുട്ടികളുടെയും വീട്ടിലേക്ക് എത്തിച്ച് കൊടുത്ത ഒരു പദ്ധതിയാണ് പുസ്തക വണ്ടി. | ||
=== ''' | === '''*ഓൺലൈൻ സർഗോൽസവങ്ങൾ''' === | ||
കോവിഡ് കാലത്ത് വീട്ടിലിരിക്കു വിദ്യാർത്ഥികളുടെ മാനസിക പിരിമുറുക്കം ഇല്ലാതാക്കുക, കലാപരമായ | കോവിഡ് കാലത്ത് വീട്ടിലിരിക്കു വിദ്യാർത്ഥികളുടെ മാനസിക പിരിമുറുക്കം ഇല്ലാതാക്കുക, കലാപരമായ | ||
വരി 578: | വരി 578: | ||
സ്കൂളിലെ എൻ എസ് എസ് യൂണിറ്റിന്റെ നേതൃത്വത്തിൽ മനസ് എന്ന പേരിൽ ഓൺലൈൻ സർഗോ | സ്കൂളിലെ എൻ എസ് എസ് യൂണിറ്റിന്റെ നേതൃത്വത്തിൽ മനസ് എന്ന പേരിൽ ഓൺലൈൻ സർഗോ | ||
=== ''' | === '''*നല്ലപാഠം തുണി സഞ്ചി''' === | ||
പ്ലാസ്റ്റിക് സഞ്ചികൾ പ്രകൃതിക്ക് വരുത്തു ദോഷങ്ങളെക്കുറിച്ച് ബോധവൽക്കരിക്കുക, വിദ്യാർഥികളിൽ | പ്ലാസ്റ്റിക് സഞ്ചികൾ പ്രകൃതിക്ക് വരുത്തു ദോഷങ്ങളെക്കുറിച്ച് ബോധവൽക്കരിക്കുക, വിദ്യാർഥികളിൽ | ||
വരി 591: | വരി 591: | ||
എിവർക്കിടയിൽ വിതരണം ചെയ്തു. ഇതിലൂടെ ലഭിച്ച മുഴുവൻ തുകയും ഭിശേഷിക്കാർക്കിടയിൽ വിതരണം ചെയ്തു. | എിവർക്കിടയിൽ വിതരണം ചെയ്തു. ഇതിലൂടെ ലഭിച്ച മുഴുവൻ തുകയും ഭിശേഷിക്കാർക്കിടയിൽ വിതരണം ചെയ്തു. | ||
=== ''' | === '''*റീ ടേക്ക് ലഹരി വിരുദ്ധ സദസ്സ്''' === | ||
ലഹരി വിരുദ്ധ ബോധവൽക്കരണത്തിന്റെ ഭാഗമായി യൂണിറ്റിന് കീഴിൽ ലഹരി വിരുദ്ധ സദസ്സ് സംഘടിപ്പിച്ചു മുൻ | ലഹരി വിരുദ്ധ ബോധവൽക്കരണത്തിന്റെ ഭാഗമായി യൂണിറ്റിന് കീഴിൽ ലഹരി വിരുദ്ധ സദസ്സ് സംഘടിപ്പിച്ചു മുൻ | ||
വരി 598: | വരി 598: | ||
സംവദിച്ചു. ലഹരി വിരുദ്ധ പോരാട്ടത്തിൽ ഉൾക്കാഴ്ച ലഭിക്കുവാനും ആവേശവും കരുത്തും നേടാനും ഈ പരിപാടി സഹായിച്ചു. | സംവദിച്ചു. ലഹരി വിരുദ്ധ പോരാട്ടത്തിൽ ഉൾക്കാഴ്ച ലഭിക്കുവാനും ആവേശവും കരുത്തും നേടാനും ഈ പരിപാടി സഹായിച്ചു. | ||
=== ''' | === '''*അക്ഷരത്തിളക്കം''' === | ||
കോവിഡ് കാലത്തെ പഠന വിടവ് നികത്താൻ വേണ്ടി ആരംഭിച്ച സ്ക്കൂളിന്റെ തനതു പദ്ധതിയാണ് | കോവിഡ് കാലത്തെ പഠന വിടവ് നികത്താൻ വേണ്ടി ആരംഭിച്ച സ്ക്കൂളിന്റെ തനതു പദ്ധതിയാണ് | ||
വരി 609: | വരി 609: | ||
ടീച്ചേഴ്സ് മോണിറ്റർ ചെയ്യുകയും ബാക്കിയുള്ള 30 കുട്ടികൾക്ക് ഉച്ച സമയത്ത് പരിശീലനം നൽകി വരുന്നു. | ടീച്ചേഴ്സ് മോണിറ്റർ ചെയ്യുകയും ബാക്കിയുള്ള 30 കുട്ടികൾക്ക് ഉച്ച സമയത്ത് പരിശീലനം നൽകി വരുന്നു. | ||
=== ''' | === '''*സ്വീറ്റ് ഇംഗ്ലീഷ് പദ്ധതി''' === | ||
വിദ്യാർത്ഥികളുടെ ഇംഗ്ലീഷ് ഭാഷാ പഠനം എളുപ്പമുള്ളതാക്കുക, ഇംഗ്ലീഷ് പഠനം കൂറ്റുതൽ ജീവസ്സുറ്റതാക്കുക | വിദ്യാർത്ഥികളുടെ ഇംഗ്ലീഷ് ഭാഷാ പഠനം എളുപ്പമുള്ളതാക്കുക, ഇംഗ്ലീഷ് പഠനം കൂറ്റുതൽ ജീവസ്സുറ്റതാക്കുക | ||
വരി 620: | വരി 620: | ||
പ്രധാനാധ്യാപകൻ എൻ. അബ്ദുാസർ സ്വീറ്റ് ഇംഗ്ലീഷ് കൈപുസ്തകം പ്രകാശനം ചെയ്തു. | പ്രധാനാധ്യാപകൻ എൻ. അബ്ദുാസർ സ്വീറ്റ് ഇംഗ്ലീഷ് കൈപുസ്തകം പ്രകാശനം ചെയ്തു. | ||
=== ''' | === '''*സ്പെഷ്യൽ കെയർ സെന്റർ''' === | ||
'''ഭിന്നശേഷിക്കാരായ കുട്ടികൾക്ക്''' അധിക പിന്തുണ നൽകുക എന്ന ലക്ഷ്യമിട്ട് 2021 ജനുവരിയിൽ സ്പെഷ്യൽ | '''ഭിന്നശേഷിക്കാരായ കുട്ടികൾക്ക്''' അധിക പിന്തുണ നൽകുക എന്ന ലക്ഷ്യമിട്ട് 2021 ജനുവരിയിൽ സ്പെഷ്യൽ | ||
വരി 631: | വരി 631: | ||
നേതൃത്വത്തിൽ നിശ്ചിത എണ്ണം വിഭാഗം തിരിച്ച് കുട്ടികൾക്ക് അധിക പിന്തുണ നൽകിവരുന്നു നൽകി വരുന്നു. | നേതൃത്വത്തിൽ നിശ്ചിത എണ്ണം വിഭാഗം തിരിച്ച് കുട്ടികൾക്ക് അധിക പിന്തുണ നൽകിവരുന്നു നൽകി വരുന്നു. | ||
=== ''' | === '''*ഗൃഹാധിഷ്ഠിത വിദ്യാഭ്യാസം''' === | ||
സ്കൂളിൽ സ്ഥിരമായി വരാൻ സാധിക്കാത്ത കുട്ടികൾക്ക് ബുധനാഴ്ചകളിൽ വിദ്യാലയത്തിലെ സ്പെഷ്യൽ | സ്കൂളിൽ സ്ഥിരമായി വരാൻ സാധിക്കാത്ത കുട്ടികൾക്ക് ബുധനാഴ്ചകളിൽ വിദ്യാലയത്തിലെ സ്പെഷ്യൽ | ||
വരി 640: | വരി 640: | ||
ഗണ്യമായ പുരോഗതി കൈവരിക്കാൻ സഹായിക്കുന്നു. | ഗണ്യമായ പുരോഗതി കൈവരിക്കാൻ സഹായിക്കുന്നു. | ||
=== ''' | === '''*സിവിൽ സർവീസ് സ്വപ്നങ്ങൾക്ക് അടിത്തറ പാകാൻ സ്റ്റെപ്സ്''' === | ||
വളർന്നുവരുന്ന നമ്മുടെ മക്കളെ സിവിൽ സർവീസ് എന്ന മഹത്തായ ലക്ഷ്യം പൂവണിയിക്കാൻ വിദ്യാലയം | വളർന്നുവരുന്ന നമ്മുടെ മക്കളെ സിവിൽ സർവീസ് എന്ന മഹത്തായ ലക്ഷ്യം പൂവണിയിക്കാൻ വിദ്യാലയം | ||
വരി 707: | വരി 707: | ||
പിന്തുണയും സഹകരണവും വിലപ്പെട്ട നിർദ്ദേശങ്ങളും STEPS ന് എന്നും പ്രചോദനമേകുന്നു. | പിന്തുണയും സഹകരണവും വിലപ്പെട്ട നിർദ്ദേശങ്ങളും STEPS ന് എന്നും പ്രചോദനമേകുന്നു. | ||
=== ''' | === '''*മാത്സ് ക്ലിനിക്''' === | ||
കുട്ടികൾക്ക് ഗണിതവുമായി ബന്ധപ്പെട്ട സംശയങ്ങൾ പരിഹരിക്കുന്നതിനായി എല്ലാ വെള്ളിയാഴ്ചകളിലും | കുട്ടികൾക്ക് ഗണിതവുമായി ബന്ധപ്പെട്ട സംശയങ്ങൾ പരിഹരിക്കുന്നതിനായി എല്ലാ വെള്ളിയാഴ്ചകളിലും | ||
വരി 714: | വരി 714: | ||
അധ്യാപകരുടെ സഹായത്തോടെ പരിഹരിക്കുന്നു. | അധ്യാപകരുടെ സഹായത്തോടെ പരിഹരിക്കുന്നു. | ||
=== ''' | === '''*പെൺകുട്ടികൾക്കും ആൺകുട്ടികൾക്കും നീന്തൽ പരിശീലനം''' === | ||
1. 2021 സെപ്റ്റംബർ പോഷൻ മാസമായി ആചരിക്കുന്നതിന്റെഭാഗമായി വിദ്യാർത്ഥികളും | 1. 2021 സെപ്റ്റംബർ പോഷൻ മാസമായി ആചരിക്കുന്നതിന്റെഭാഗമായി വിദ്യാർത്ഥികളും | ||
വരി 735: | വരി 735: | ||
7. എല്ലാ മാസവും കൗമാരക്കാർക്കുള്ള പ്രത്യേക കൗൺസിലിംഗ് | 7. എല്ലാ മാസവും കൗമാരക്കാർക്കുള്ള പ്രത്യേക കൗൺസിലിംഗ് | ||
=== ''' | === '''*ഒരു വയറൂട്ടാം''' === | ||
വിദ്യാലയങ്ങൾ അടഞ്ഞുകിടന്ന കോവിഡ് മഹാമാരി കാലത്ത് ഈ വിദ്യാലയത്തിലെ SPC | വിദ്യാലയങ്ങൾ അടഞ്ഞുകിടന്ന കോവിഡ് മഹാമാരി കാലത്ത് ഈ വിദ്യാലയത്തിലെ SPC | ||
വരി 744: | വരി 744: | ||
എത്തിച്ചും ഭക്ഷണ കിറ്റുകൾ വിതരണം ചെയ്തും നാട്ടിലെ കണ്ണിലുണ്ണികളായി മാറി. | എത്തിച്ചും ഭക്ഷണ കിറ്റുകൾ വിതരണം ചെയ്തും നാട്ടിലെ കണ്ണിലുണ്ണികളായി മാറി. | ||
=== ''' | === '''*സമൂഹ പങ്കാളിത്തത്തോടെ ജൈവകൃഷി''' === | ||
കോവിഡ് കാലത്തുതന്നെ വിദ്യാലയത്തിന്റെ പുറകിലായി എടത്തനാട്ടുകര ദാറുസ്സലാം ജുമാ മസ്ജിദ് | കോവിഡ് കാലത്തുതന്നെ വിദ്യാലയത്തിന്റെ പുറകിലായി എടത്തനാട്ടുകര ദാറുസ്സലാം ജുമാ മസ്ജിദ് | ||
വരി 753: | വരി 753: | ||
സ്കൂളിലെ തന്നെ സ്കൗട്ട് ആൻഡ് ഗൈഡ് യൂണിറ്റിന്റെ സ്നേഹ ഭവനം പദ്ധതിയിലേക്ക് സംഭാവന ചെയ്യുകയും ചെയ്തു. | സ്കൂളിലെ തന്നെ സ്കൗട്ട് ആൻഡ് ഗൈഡ് യൂണിറ്റിന്റെ സ്നേഹ ഭവനം പദ്ധതിയിലേക്ക് സംഭാവന ചെയ്യുകയും ചെയ്തു. | ||
=== ''' | === '''*ഫ്രണ്ട്സ് അറ്റ് ഹോം''' === | ||
ടാബ് ചലഞ്ച്, റീചാർജ് ചലഞ്ച് എന്നിവയിലൂടെ ഓൺലൈൻ പഠനത്തിന് ബുദ്ധിമുട്ട് അനുഭവിച്ചിരുന്ന | ടാബ് ചലഞ്ച്, റീചാർജ് ചലഞ്ച് എന്നിവയിലൂടെ ഓൺലൈൻ പഠനത്തിന് ബുദ്ധിമുട്ട് അനുഭവിച്ചിരുന്ന | ||
വരി 762: | വരി 762: | ||
അവരുടെ വീടുകളിൽ എത്തി വിതരണം ചെയ്തു | അവരുടെ വീടുകളിൽ എത്തി വിതരണം ചെയ്തു | ||
=== ''' | === '''*ചേർത്തു പിടിക്കാം''' === | ||
കുട്ടികളിൽ സഹജീവി സ്നേഹം, അനുകമ്പ എന്നീ ഗുണങ്ങൾ വളർത്തുന്നതിന്റെ ഭാഗമായി, പാണ്ടിക്കാട് | കുട്ടികളിൽ സഹജീവി സ്നേഹം, അനുകമ്പ എന്നീ ഗുണങ്ങൾ വളർത്തുന്നതിന്റെ ഭാഗമായി, പാണ്ടിക്കാട് | ||
വരി 771: | വരി 771: | ||
ചെലവഴിക്കുകയും ചെയ്തത് കേഡറ്റുകൾക്ക് വേറിട്ട ഒരു അനുഭവമായി | ചെലവഴിക്കുകയും ചെയ്തത് കേഡറ്റുകൾക്ക് വേറിട്ട ഒരു അനുഭവമായി | ||
=== ''' | === '''*അവധിക്കാല ക്യാമ്പുകൾ''' === | ||
'''എസ് പി സി'''പദ്ധതി ഈ വിദ്യാലയത്തിൽ ആരംഭിച്ചത് മുതൽ എല്ലാ അവധിക്കാല ക്യാമ്പുകളും വളരെ | '''എസ് പി സി'''പദ്ധതി ഈ വിദ്യാലയത്തിൽ ആരംഭിച്ചത് മുതൽ എല്ലാ അവധിക്കാല ക്യാമ്പുകളും വളരെ | ||
വരി 780: | വരി 780: | ||
എടുത്തു പറയേണ്ട ഒന്നുതന്നെയാണ്. | എടുത്തു പറയേണ്ട ഒന്നുതന്നെയാണ്. | ||
=== ''' | === '''*നേച്ചർ ക്യാമ്പുകൾ''' === | ||
വിദ്യാർത്ഥികളിൽ പ്രകൃതിസ്നേഹം വളർത്തുക എന്ന '''എസ് പി സി''' ലക്ഷ്യം മുൻനിർത്തി സംസ്ഥാന വനം വകുപ്പിന്റെ | വിദ്യാർത്ഥികളിൽ പ്രകൃതിസ്നേഹം വളർത്തുക എന്ന '''എസ് പി സി''' ലക്ഷ്യം മുൻനിർത്തി സംസ്ഥാന വനം വകുപ്പിന്റെ | ||
വരി 791: | വരി 791: | ||
ക്യാമ്പ് സംഘടിപ്പിച്ചു. സൈലന്റ് വാലി നാഷണൽ പാർക്ക് ഫോറസ്റ്റ് ഡിവിഷനാണ് വിദ്യാർഥികൾക്കായി ക്യാമ്പ് ഒരുക്കിയത്. | ക്യാമ്പ് സംഘടിപ്പിച്ചു. സൈലന്റ് വാലി നാഷണൽ പാർക്ക് ഫോറസ്റ്റ് ഡിവിഷനാണ് വിദ്യാർഥികൾക്കായി ക്യാമ്പ് ഒരുക്കിയത്. | ||
=== ''' | === '''*എസ് പി സി എഗൈൻസ്റ്റ് അഡിക്ഷൻ''' === | ||
'''വേറിട്ട ലഹരി വിരുദ്ധ പ്രവർത്തനങ്ങൾ കൊണ്ട് ശ്രദ്ധേയമാണ് ഈ വിദ്യാലയത്തിലെ എല്ലാ സന്നദ്ധ സംഘടനകളും.''' | '''വേറിട്ട ലഹരി വിരുദ്ധ പ്രവർത്തനങ്ങൾ കൊണ്ട് ശ്രദ്ധേയമാണ് ഈ വിദ്യാലയത്തിലെ എല്ലാ സന്നദ്ധ സംഘടനകളും.''' | ||
വരി 804: | വരി 804: | ||
'''വിദ്യാലയത്തിന്റെയും ഈ നാടിന്റെയും മുഖച്ഛായ തന്നെ മാറ്റിമറിച്ചിട്ടുണ്ടെന്ന് നിസംശയം പറയാം .''' | '''വിദ്യാലയത്തിന്റെയും ഈ നാടിന്റെയും മുഖച്ഛായ തന്നെ മാറ്റിമറിച്ചിട്ടുണ്ടെന്ന് നിസംശയം പറയാം .''' | ||
=== ''' | === '''*റോഡ് വാക്ക് ആൻഡ് റൺ''' === | ||
എസ് പി സി ഫിസിക്കൽ ട്രെയിനിങ് | എസ് പി സി ഫിസിക്കൽ ട്രെയിനിങ് | ||
''' | '''*കരാട്ടെ പരിശീലനം''' | ||
=== ''' | === '''*നാടക ശില്പശാല''' === | ||
വിദ്യാർത്ഥികൾക്കിടയിൽ ലിംഗസമത്വത്തിന്റെ സന്ദേശം എത്തിക്കുന്നതിനായി നാടകശില്പശാല | വിദ്യാർത്ഥികൾക്കിടയിൽ ലിംഗസമത്വത്തിന്റെ സന്ദേശം എത്തിക്കുന്നതിനായി നാടകശില്പശാല | ||
വരി 815: | വരി 815: | ||
വിദ്യാർത്ഥിനിയുമായ മിത്രയുമാണ് നാടകശില്പശാലക്ക് നേതൃത്വം നൽകിയത്. | വിദ്യാർത്ഥിനിയുമായ മിത്രയുമാണ് നാടകശില്പശാലക്ക് നേതൃത്വം നൽകിയത്. | ||
=== ''' | === '''*പഠന-വിനോദ യാത്ര സംഘടിപ്പിച്ചു.''' === | ||
പ്രകൃതിയുടെ മാറ്റങ്ങളെ തൊട്ടറിഞ്ഞ ഒരു യാത്ര.മാനസിക ഉല്ലാസം പ്രകൃതി പഠനം തുടങ്ങിയ | പ്രകൃതിയുടെ മാറ്റങ്ങളെ തൊട്ടറിഞ്ഞ ഒരു യാത്ര.മാനസിക ഉല്ലാസം പ്രകൃതി പഠനം തുടങ്ങിയ | ||
വരി 822: | വരി 822: | ||
വർഷത്തെ തേനി കമ്പം യാത്ര വളരെ മനോഹരമായിരുന്നു | വർഷത്തെ തേനി കമ്പം യാത്ര വളരെ മനോഹരമായിരുന്നു | ||
=== ''' | === '''*മോട്ടിവേഷൻ ക്ലാസ്സ് സംഘടിപ്പിച്ചു''' === | ||
പത്താം ക്ലാസ്സ് വിദ്യാർത്ഥികൾക്ക് | പത്താം ക്ലാസ്സ് വിദ്യാർത്ഥികൾക്ക് | ||
വരി 831: | വരി 831: | ||
ആഭിമുഖ്യത്തിൽ ആണ് ക്ലാസ്സ് നടത്തിയത്. | ആഭിമുഖ്യത്തിൽ ആണ് ക്ലാസ്സ് നടത്തിയത്. | ||
=== ''' | === '''*ഹൃദ്യം' അധ്യാപക പഠന യാത്ര''' === | ||
====== വിദ്യാലയത്തിന്റെ പ്രവർത്തനങ്ങളിൽ എല്ലാ അധ്യാപകരുടേയും സമ്പൂർണ്ണ സഹകരണം ഉറപ്പു വരുത്തുന്നതിന് ====== | ====== വിദ്യാലയത്തിന്റെ പ്രവർത്തനങ്ങളിൽ എല്ലാ അധ്യാപകരുടേയും സമ്പൂർണ്ണ സഹകരണം ഉറപ്പു വരുത്തുന്നതിന് ====== | ||
വരി 849: | വരി 849: | ||
====== 78.ലിറ്റിൽ കൈറ്റ്സ് ഐ.ടി ക്ലബ്ബിന്റെ യൂനിറ്റ് തല ക്യാംമ്പ് ====== | ====== 78.ലിറ്റിൽ കൈറ്റ്സ് ഐ.ടി ക്ലബ്ബിന്റെ യൂനിറ്റ് തല ക്യാംമ്പ് ====== | ||
=== ''' | === '''*വിദ്യാകിരണം പരിശീലനം''' === | ||
വിദ്യാകിരണം പദ്ധതിയിലൂടെ സ്കൂളിൽ ഗോത്രവർഗ വിദ്യാർത്ഥികൾക്ക് ലഭിച്ച ലാപ്ടോപ്പുകൾ സ്കൂൾ | വിദ്യാകിരണം പദ്ധതിയിലൂടെ സ്കൂളിൽ ഗോത്രവർഗ വിദ്യാർത്ഥികൾക്ക് ലഭിച്ച ലാപ്ടോപ്പുകൾ സ്കൂൾ | ||
ലിറ്റിൽ കൈറ്റ്സിന്റെ അംഗങ്ങൾ കുട്ടികൾക്കു എങ്ങനെ ഉപയോഗപ്പെടുത്താം എന്ന് പരിശീലനം നൽകി . | ലിറ്റിൽ കൈറ്റ്സിന്റെ അംഗങ്ങൾ കുട്ടികൾക്കു എങ്ങനെ ഉപയോഗപ്പെടുത്താം എന്ന് പരിശീലനം നൽകി . | ||
=== ''' | === '''*ഭിന്നശേഷിക്കാർക്കുള്ള പരിശീലനം''' === | ||
സ്കൂളിൽ പത്താം ക്ലാസിൽ പരീക്ഷാനുകൂല്യങ്ങളോടെ പരീക്ഷ എഴുതുന്ന കുട്ടികൾക്ക് ലിറ്റിൽ | സ്കൂളിൽ പത്താം ക്ലാസിൽ പരീക്ഷാനുകൂല്യങ്ങളോടെ പരീക്ഷ എഴുതുന്ന കുട്ടികൾക്ക് ലിറ്റിൽ | ||
കൈറ്റ്സിന്റെ നേതൃത്വത്തിൽ ഐ.ടി. പരീക്ഷാ പാഠഭാഗവുമായി ബന്ധപ്പെട്ട് ഐ.സി.ടി പരിശീലനം നൽകി. | കൈറ്റ്സിന്റെ നേതൃത്വത്തിൽ ഐ.ടി. പരീക്ഷാ പാഠഭാഗവുമായി ബന്ധപ്പെട്ട് ഐ.സി.ടി പരിശീലനം നൽകി. | ||
=== ''' | === '''*അമ്മ അറിയാൻ''' === | ||
ലിറ്റിൽ കൈറ്റ്സ് വിദ്യാർത്ഥികൾ മുണ്ടക്കുന്നു അങ്കണവാടി ഓഡിറ്റോറിയത്തിൽ വെച്ച് ' | ലിറ്റിൽ കൈറ്റ്സ് വിദ്യാർത്ഥികൾ മുണ്ടക്കുന്നു അങ്കണവാടി ഓഡിറ്റോറിയത്തിൽ വെച്ച് ' | ||
സൈബർ ലോകത്തെ സുരക്ഷിതജീവിതം' എന്ന വിഷയത്തിൽ അമ്മമാർക്കായി ബോധവത്കരണ പരിപാടി നടത്തി. | സൈബർ ലോകത്തെ സുരക്ഷിതജീവിതം' എന്ന വിഷയത്തിൽ അമ്മമാർക്കായി ബോധവത്കരണ പരിപാടി നടത്തി. | ||
=== ''' | === '''*ലഹരിവിരുദ്ധ മൂകാഭിനയം''' === | ||
എടത്തനാട്ടുകര ഗവ.ഓറിയന്റൽ ഹൈസ്കൂൾ നേതൃത്വത്തിലുള്ള ജനകീയ സമിതിയുടെ ലഹരിവിരുദ്ധ | എടത്തനാട്ടുകര ഗവ.ഓറിയന്റൽ ഹൈസ്കൂൾ നേതൃത്വത്തിലുള്ള ജനകീയ സമിതിയുടെ ലഹരിവിരുദ്ധ | ||